Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പ്രതിപക്ഷവും രാഹുലും പിന്നെയും തോറ്റു; മമത ‘തൊപ്പിയിട്ടു’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2018, 12:30 pm IST
inSpecial Article

തോല്‍ക്കുക, തോറ്റു തൊപ്പിയിടുക. വിജയത്തിന് മാറ്റുകൂട്ടാന്‍ കിരീടമാണെങ്കില്‍ തോല്‍വിക്ക് ആഘാതം കൂട്ടാന്‍  ‘തൊപ്പിയിടല്‍’ എങ്ങനെ അടയാളമായെന്നത് കണ്ടുപിടിക്കുകതന്നെവേണം. എന്തായാലും രാജ്യസഭാ ഉപതെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ‘കിരീടം സ്വപ്നം കാണുന്ന യുവരാജന് ഉറക്കമേ പോയി; മമതാ ബാനര്‍ജിക്ക് തോല്‍വിയുടെ തൊപ്പിയും കിട്ടി.

ബിജെപി നിര്‍ദ്ദേശിച്ച, ജനതാദള്‍ യുവിന്റെ അംഗം ഹരിവംശ് നാരായണ്‍ സിങ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച് സംയുക്ത പ്രതിപക്ഷം നിര്‍ത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.കെ. ഹരിപ്രസാദിനെ തോല്‍പ്പിച്ചു. 244 പേരില്‍ ഹരിവംശിന് 125 പേരുടെ വോട്ട് നേടി. കോണ്‍ഗ്രസിന്റെ ഹരിപ്രസാദിന് 105 വോട്ടും. 

ലളിതമായ കണക്കുകള്‍ പ്രകാരം ഭരണമുന്നണി സ്ഥാനാര്‍ഥിക്ക് കിട്ടാമായിരുന്നത് 116 വോട്ടാണ്. വിജയിക്കാന്‍ വേണ്ട 123 വോട്ടുകള്‍ക്ക് ഏഴുപേരുടെ പിന്തുണക്കുറവ്. ഈ സാഹചര്യത്തിലാണ് ബിജെപിയെയും നരേന്ദ്ര മോദിയേയും തോല്‍പ്പിക്കാന്‍ കച്ചകെട്ടി രണ്ടുപേര്‍ ഇറങ്ങിയത്, രാഹുല്‍ ഗാന്ധിയും മമതാ ബാനര്‍ജിയും.

രാഹുല്‍ ഗാന്ധിയുടെ കാര്യം മനസിലാക്കാം. പ്രതിപക്ഷ മുഖ്യപാര്‍ട്ടയുടെ അധ്യക്ഷനാണ്. ഭരണത്തണലില്‍ ജനിച്ചു വളര്‍ന്നയാളാണ്. കരയില്‍ പിടിച്ചിട്ട മീന്‍പോലെയാണിപ്പോള്‍ അവസ്ഥ. ജീവന്‍മരണരാഷ്‌ട്രീയ പോരാട്ടത്തിലാണ്. അപ്പോള്‍ എന്തുകളിയും കളിക്കും. കാരണം രാഷ്‌ട്രീയത്തില്‍ കളിമാറാത്ത കുട്ടിയാണ്. പക്ഷേ, മമത അങ്ങനെയാണോ? പിന്നെ എന്തുപറ്റിയതാവും?

പ്രധാനമന്ത്രിയാകാനൊന്നും മോഹമുണ്ടാകാനിടയില്ല. പറയാന്‍ കഴിയില്ല, അതെന്തായാലും ഒന്നുറപ്പാണ്: ബംഗാള്‍ മുഖ്യമന്ത്രിസ്ഥാനം പോകാതെ നോക്കുകയാണ് യഥാര്‍ഥ ലക്ഷ്യം. പക്ഷേ…അടുത്ത പൊതു തെരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷം ഒന്ന് ശക്തമായി വരുന്നു, അല്ല, പ്രതിപക്ഷമുണ്ട് എന്ന് തോന്നിപ്പിച്ചു വരികയായിരുന്നു. എന്നാല്‍ മൂന്ന് ചുവടുകൊണ്ട് ആ തോന്നല്‍ അവസാനിപ്പിച്ചുകളഞ്ഞു രാഹുലും സില്‍ബന്ധികളും. 

ഒന്ന്: റഫാല്‍ എന്ന പ്രതിരോധ ഇടപാടിന്റെ പേരില്‍ പുകമറകള്‍ സൃഷ്ടിച്ച് അഴിമതി മുഖ്യതെരഞ്ഞെടുപ്പു വിഷയമാക്കാന്‍ എടുത്ത തീരുമാനം.

രണ്ട്: പ്രധാനമന്ത്രി ആരുവേണമെങ്കിലുമായിക്കോളൂ, ഞാന്‍ മാറനില്‍ക്കാമെന്ന രാഹുലിന്റെ പ്രഖ്യാപനം. അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവസാന ആശയം, അനുഭാവികളുടെ അന്തിമ പ്രതീക്ഷയും കളഞ്ഞില്ലേ.

മൂന്ന്: രാജ്യസഭയില്‍ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റത്. തോല്‍വി മാത്രമല്ലല്ലോ സംഭവിച്ചത്. 

– എന്‍ഡിഎയില്‍ ഇലാത്ത ജനതാദള്‍ യുവിനെ എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിപ്പിച്ചു. 

– ജനതാദള്‍ യു വിന് ഉപാധ്യക്ഷ സ്ഥാനം കൊടുപ്പിച്ച് ബിജെപി-നിതീഷ് കുമാര്‍ ബന്ധം കൂടുതല്‍ ശക്തമാക്കിക്കൊടുത്തു.

– മോദിയെ തോല്‍പ്പിക്കാന്‍ ആദ്യം പ്രസ്താവനയിറക്കിയ തെലങ്കാനയിലെ ടിആര്‍എസിനെ ബിജെപിയോടടുപ്പിച്ചു.

– ആന്ധ്രയില്‍ വൈആര്‍എസ് കോണ്‍ഗ്രസിനെ ബിജെപിയുടെ രഹസ്യ ചങ്ങാതിയാക്കിക്കൊടുത്തു.

– മമതാ ബാനര്‍ജിയുടെ കച്ചോടം പൂട്ടിച്ചു. ബംഗാളില്‍നിന്ന് തെലങ്കാനയില്‍ പറന്നെത്തി മോദി വിരുദ്ധ മുന്നണിക്കാര്യം ചര്‍ച്ച ചെയ്തത് വെറുതേയായി.

അങ്ങനെ, കിരീടം പോകുമെന്ന് ഉറപ്പായപ്പോള്‍ യുവരാജന്‍, പഴയ കോണ്‍ഗ്രസുകാരി മമതയുടെ തലയില്‍ തോറ്റവര്‍ക്കുള്ള തൊപ്പിയും രാഹുല്‍ വെച്ചുകൊടുത്തു.

രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ്; വിജയം ഭരണമുന്നണിക്ക്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

India

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

Entertainment

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Entertainment

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

പുതിയ വാര്‍ത്തകള്‍

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.