Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കൂട്ടക്കൊല: നിര്‍ണായകമായത് അടിമാലി സിഐയുടെ ഇടപെടല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2018, 02:51 am IST
inKerala

ഇടുക്കി: വണ്ണപ്പുറം മുണ്ടന്‍മുടിയിലെ കൂട്ടക്കൊല കേസന്വേഷണത്തില്‍ വഴിത്തിരിവായത് അടിമാലി സിഐ പി.കെ. സാബുവിന് ലഭിച്ച രഹസ്യ വിവരം. ആറ് സിഐമാര്‍ അടങ്ങുന്ന സംഘത്തെ നിയോഗിച്ച് അന്വേഷണം നടന്നെങ്കിലും പ്രതികളെ കുറിച്ച് യാതൊരു വിവരവും ആദ്യം ലഭിച്ചിരുന്നില്ല.

ഇതിനിടെയാണ് അടിമാലി സിഐയോട് അനീഷിന്റെ കാര്യം സ്റ്റേഷനിലെ തന്നെ ഒരു എഎസ്ഐ പറയുന്നത്. എഎസ്ഐക്ക് ബന്ധുവഴി ലഭിച്ച ഈ വിവരമായിരുന്നു കേസില്‍ പിടിവള്ളിയായത്. അനീഷ് ഏറെക്കാലം കൃഷ്ണന്റെ കീഴില്‍ ദുര്‍മന്ത്രവാദം പഠിച്ചതായും കൊലപാതകം നടന്ന ഞായറാഴ്ച ഇയാള്‍ സ്ഥലത്തില്ലായിരുന്നു എന്നുമായിരുന്നു വിവരം. ഇയാളുടെ പെരുമാറ്റത്തില്‍ അസ്വഭാവികതയുണ്ടെന്ന് കൂടി പറഞ്ഞതോടെ കഥ മാറിമറിഞ്ഞു. 

ജില്ലാ പോലീസ് മേധാവിയെ വിവരം അറിയിച്ച  സിഐ ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇത്. പിന്നാലെ പോലീസുണ്ടെന്ന് അറിഞ്ഞ് അനീഷ്  കാട്ടിലേക്ക് കടന്നു. അമ്മയോടും സഹോദരിയോടും സമീപവാസികളോടും സംസാരിച്ച സിഐ ലഭിച്ച വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പിച്ചു. 

അനീഷ് പൂജ പഠിച്ച അടിമാലിയിലെ മറ്റൊരു പൂജാരിയെക്കുറിച്ച് വിവരം ലഭിച്ചതോടെ ഇയാളുടെ അടുത്തെത്തി. നിര്‍ണായകമായ മൊഴി ലഭിച്ചത് ഇവിടെ നിന്നായിരുന്നു. കൊലപാതകത്തിന് മുമ്പ് തന്നെ ഇയാള്‍ക്ക് ഇത് സംബന്ധിച്ച വിവരം ഉണ്ടായിരുന്നു. പൂജാരിയില്‍ നിന്നാണ് തൊടുപുഴക്കാരനും ഉറ്റ സുഹൃത്തും വര്‍ക്ക്ഷോപ്പ് ജീവനക്കാരനുമായ ലിജേഷിനെക്കുറിച്ച് പോലീസ് അറിയുന്നത്. സംശയം ബലപ്പെട്ടതോടെ സിഐയും സംഘവും മഫ്തിയില്‍ കാരിക്കോടുള്ള ലിജേഷിന്റെ വീട്ടിലെത്തി. അനീഷിനെ പിടികൂടിയെന്നും ഇനി ഒന്നും മറയ്‌ക്കേണ്ടെന്നും പറഞ്ഞതോടെ കഥകള്‍ ഒന്നൊന്നായി കൂട്ടാളി പറയുകയായിരുന്നു. 

പോലീസ് പിടിക്കാതിരിക്കാന്‍ അനീഷിന്റെ വീട്ടില്‍ വച്ച് കോഴിയെ വെട്ടി കൂടോത്രം നടത്തിയതായും പൂജാരി പറഞ്ഞതാണ് പ്രതികളിലേക്ക് എത്താന്‍ സഹായകമായത്. ഫോണ്‍ കോളുകള്‍ തെളിവായി. സ്വര്‍ണവും കൊലയ്‌ക്കുപയോഗിച്ച ആയുധവും കണ്ടെത്തുകയും ചെയ്തു. 

കേസില്‍ തുമ്പ് ലഭിക്കാതെ ചെന്നൈയിലും തിരുവനന്തപുരത്തും അടക്കം അന്വേഷണം നടത്തി. ഒരു ലക്ഷത്തിലധികം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. 50ലേറെ ആളുകളെ ചോദ്യം ചെയ്തു. അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തു. 

തന്റെ സിദ്ധികള്‍ കൃഷ്ണന്‍ തട്ടിയെടുത്തെന്ന് വിശ്വസിച്ച അനീഷ് ഫെബ്രുവരി 26ന് ശേഷം ഇദ്ദേഹത്തെയും വിളിച്ചിരുന്നില്ല. ഇത് അനീഷിലേക്ക് എത്തുന്നതിന് വിലങ്ങുതടിയായിരുന്നു. തന്നിലേക്ക് എത്താനുള്ള എല്ലാ തെളിവുകളും നശിപ്പിച്ചാണ് കമ്പകക്കാനത്തെ വീട്ടില്‍ നിന്ന് അനീഷ് മടങ്ങിയത്. 

സ്വന്തം ലേഖകന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ എന്റെ ഭാഗത്ത് നിന്ന് ഒരുവിധത്തിലുമുള്ള തെറ്റും ഉണ്ടാവില്ല , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

India

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

Kerala

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

India

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

World

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.