Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനങ്ങള്‍ കൈകോര്‍ത്തു; ഇരിക്കൂര്‍ ഗവ. ആശുപത്രിയില്‍ ആധുനിക ലാബ് യാഥാര്‍ത്ഥ്യമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2018, 01:13 am IST
in Kannur

ഇരിക്കൂര്‍: തങ്ങളുടെ സ്വന്തം ആശുപത്രിയാണെന്ന ചിന്തയോടെ ജനങ്ങള്‍ കൈകോര്‍ത്തപ്പോള്‍ ഇരിക്കൂര്‍ ഗവ. ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ലബോറട്ടറി യാഥാര്‍ത്ഥ്യമായി. ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.വി.എന്‍.യാസിറ ലാബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.സഫീറ അധ്യക്ഷയായി. വിവിധ പ്രവാസി സംഘടനകളും സിഎച്ച്‌സിയിലെ ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും ചേര്‍ന്നാണ് ലാബ് നവീകരണത്തിനുള്ള തുക സ്വരൂപിച്ചത്. 

ബയോകെമിസ്ട്രി അനലൈസര്‍, ഇലക്ട്രോലൈറ്റ് അനലൈസര്‍, യൂറിന്‍ അനലൈസര്‍, ഇഎസ്ആര്‍ അനലൈസര്‍, ഹെമാറ്റോലോഗ്, സെമി ഓട്ടോ അനലൈസര്‍, ബ്ലഡ് മിക്‌സര്‍ തുടങ്ങിയ ഉപകരണങ്ങളാണ് നവീകരിച്ച ലാബില്‍ സജ്ജമാക്കിയിരിക്കുന്നത്. 

ലാബ് നവീകരിക്കുന്നതിനായി 10,25,000 രൂപയാണ് ജനകീയ കൂട്ടായ്‌മ പിരിച്ചത്. ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ടി.നസീര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സി.വി.എന്‍.യാസിറ, മെഡിക്കല്‍ ഓഫീസര്‍ ഡോ.മനു മാത്യു എന്നിവരുടെ നേതൃത്വത്തില്‍ സഹായി സിഎച്ച്‌സി ഇരിക്കൂര്‍ എന്ന പേരില്‍ ഫണ്ട് ശേഖരണത്തിനായി വാട്ട്‌സ്ആപ്പ് കൂട്ടായ്‌മ രൂപീകരിച്ചിരുന്നു. ഇതിലൂടെയാണ് ലാബ് നവീകരണത്തിനാവശ്യമായ തുക സമാഹരിച്ചത്. 

സ്വകാര്യ ലാബുകളിലെ ചെലവിന്റെ 40 ശതമാനം മാത്രം തുകയില്‍ ഇവിടെ ലാബ് പരിശോധനകള്‍ നടത്താന്‍ കഴിയും. ദിവസവും ഏകദേശം 900 രോഗികളാണ് ആശുപത്രിയിലെത്തുന്നത്. പുതിയ സൗകര്യങ്ങള്‍ സാധാരണക്കാരായ രോഗികള്‍ക്ക് വലിയ ആശ്വാസമാകും. രണ്ട് ഓപ്പറേഷന്‍ തിയേറ്ററുകളും 100 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യവും ഉള്‍പ്പെടെ എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള പുതിയ ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ നടന്നുവരികയാണെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.രാജീവന്‍, വി.അബ്ദുള്‍ ഖാദര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.നസീര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.പി.ഫാത്തിമ, പഞ്ചായത്ത് അംഗം പി.നസീമ, മെഡിക്കല്‍ ഓഫീസര്‍ ഡോ.മനു മാത്യു, വിവിധ സാമൂഹ്യകൂട്ടായ്‌മ പ്രതിനിധികള്‍, രാഷ്‌ട്രീയ കക്ഷി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.