Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോര്‍ഡ്‌സില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2018, 02:49 am IST
in Sports

ലോര്‍ഡ്‌സ്: ആദ്യ ടെസ്റ്റില്‍ വിജയം കൈവിട്ട ടീം ഇന്ത്യക്ക് രണ്ടാം ഇംഗ്ലീഷ് പരീക്ഷ നാളെ മുതല്‍. ഒന്നാം ടെസ്റ്റില്‍ 31 റണ്‍സിനാണ് കോഹ്‌ലിയും കൂട്ടരും ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയത്. ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്‌സിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ഈ ടെസ്റ്റില്‍ ജയിച്ച് പരമ്പരയില്‍ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ.

എന്നാല്‍ ലോര്‍ഡിസിലും അത്ര മികച്ച റെക്കോഡൊന്നുമല്ല ഇന്ത്യക്കുള്ളത്. അവിടെ കളിച്ച 17 ടെസ്റ്റുകളില്‍ 11 എണ്ണത്തിലും തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടില്‍ ജയിച്ചു. നാലെണ്ണം സമനിലയില്‍ പിരിഞ്ഞു.

എന്നാല്‍ അവസാനം കളിച്ച ടെസ്റ്റില്‍ ഇന്ത്യക്കായിരുന്നു ജയം. 2014-ല്‍ ധോണിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യയുടെ ചരിത്ര വിജയം. 95 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് അന്ന് തോറ്റത്. ഈ ഒരു ജയം നേടിയതൊഴിച്ചാല്‍ ഇന്ത്യ അഞ്ച് ടെസ്റ്റുകളുടെ പരമ്പര 3-1ന് തോറ്റു.

2014ല്‍ ആദ്യ ടെസ്റ്റ് സമനിലയിലായ ശേഷമായിരുന്നു ഇന്ത്യ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ വിജയം നേടിയത്. അന്ന് ഇന്ത്യയ്‌ക്കൊപ്പം നിന്ന ലോര്‍ഡ്‌സ് ഇത്തവണയും തുണയ്‌ക്കുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. ഈ പരമ്പരയിലുണ്ടായിരുന്നവരില്‍ ധോണിയൊഴികെയുള്ള മിക്കവാറും എല്ലാവരും തന്നെ ഇത്തവണത്തെ ടീമിലുമുണ്ട്. 

2014ലെ ലോര്‍ഡ്‌സ് വിജയത്തില്‍ നിര്‍ണായകമായത് പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയുടെ ഉജ്ജ്വല ബൗളിങ്ങായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 74 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് പിഴുതാണ് ഇഷാന്ത് ശര്‍മ്മ ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ വിക്കറ്റൊന്നും ലഭിക്കാതിരുന്ന ഇഷാന്തിന്റെ അതിവേഗ ബൗളിങ്ങില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഇഷാന്തിന്റെ പ്രകടനത്തില്‍ 319 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 223 റണ്‍സിന് കൂടാരം കയറി. ഇഷാന്ത് തന്നെയായിരുന്നു മാന്‍ ഓഫ് ദ മാച്ച്. ഇത്തവണ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടത്തോടെ താന്‍ ഫോമിലാണെന്ന് തെളിയിച്ചതോടെ ലോര്‍ഡ്‌സില്‍ ഇഷാന്തില്‍ പ്രതീക്ഷ വെക്കുകയാണ് ഇന്ത്യ. ഒപ്പം മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, സ്പിന്നര്‍ ആര്‍. അശ്വിന്‍ എന്നിവരും ആദ്യ ടെസ്റ്റില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതും ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നു.

2014ലെ പരമ്പരയില്‍ പൂര്‍ണ പരാജയമായിരുന്ന ഇപ്പോഴത്തെ നായകന്‍ വിരാട് േകാഹ്‌ലി ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്. എഡ്ജ്ബാസ്റ്റണിലെ സെഞ്ചുറിയോടെ അദ്ദേഹമതിന് തുടക്കമിട്ടുകഴിഞ്ഞു. കഴിഞ്ഞ തവണ ലോര്‍ഡ്‌സില്‍ ആദ്യ ഇന്നിങ്‌സില്‍ 25 റണ്‍സെടുത്ത കോലി രണ്ടാം ഇന്നിങ്‌സില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകുകയായിരുന്നു.

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. കോഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന് എത്രത്തോളം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്ന് കണ്ടറിയണം. ഓപ്പണര്‍മാരായ ധവാനും മുരളി വിജയും മുന്‍നിര ബാറ്റ്‌സ്മാന്മാരായ രാഹുലും രഹാനെയും ആദ്യ ടെസ്റ്റില്‍ സമ്പൂര്‍ണ പരാജയമായിരുന്നു. ബൗളര്‍മാര്‍ എറിഞ്ഞു നേടിയ മുന്‍തൂക്കം നിലനിര്‍ത്താന്‍ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിയാതെ പോയതും മോശം ഫീല്‍ഡിങും ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു.

ഇതിനിടെ രണ്ടാം ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയെയും കുല്‍ദീപ് യാദവിനെയും ഉള്‍പ്പെടുത്തണ ആവശ്യം ശക്തമായിട്ടുണ്ട്. സുനില്‍ ഗവാസ്‌കറും സൗരവ് ഗാംഗുലിയും അടക്കമുള്ളവര്‍ നിര്‍ദേശങ്ങളുമായി രംഗത്തുവരികയും ചെയ്തു. ഒടുവില്‍ ഇവര്‍ക്കു പിന്നാലെ ഹര്‍ഭജന്‍ സിങ്ങും ഈ ആവശ്യവുമായി രംഗത്തെത്തി.

ആരെ ഒഴിവാക്കിയിട്ടാണെങ്കിലും പൂജാരയെയും കുല്‍ദീപ് യാദവിനെയും ഇന്ത്യ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കണമെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ ആവശ്യപ്പെട്ടത്. ന്യൂബോളിന്റെ തിളക്കം കളയാനും ക്ഷമയോടെ ക്രീസില്‍ പിടിച്ചുനില്‍ക്കാനും പൂജാരയെപ്പോലൊരു കളിക്കാരന്‍ വേണമെന്നാണ് ഭാജിയുടെ പക്ഷം. എന്നാല്‍ പൂജാര സമീപകാലത്ത് മോശം പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ കുല്‍ദീപ് യാദവ് ഏകദിന പരമ്പരയില്‍ മികച്ച ബൗൡങ്ങാണ് നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.