Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനകീയ സമരങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക രഹസ്യാന്വേഷണ വിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2018, 04:27 pm IST
in Kannur

കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ജനകീയ സമരങ്ങളെ നിരീക്ഷിക്കാനും ആഭ്യന്തര വകുപ്പിന് വിവരങ്ങള്‍ നല്‍കാനും ജില്ലയില്‍ പ്രത്യേക രഹസ്യാന്വേഷണ വിഭാഗം. ദേശീയപാത ബൈപ്പാസിനെതിരെ കണ്ണൂര്‍ ജില്ലയില്‍ സിപിഎം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരിലും തുരുത്തിയിലും നിര്‍ദ്ദിഷ്ട ജലപാതയ്‌ക്കെതിരെ പാനൂര്‍ ഭാഗത്തും ബഹുജനസമരം ശക്തമായ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് വിവരം ലഭിക്കുന്നതിന് ആഭ്യന്തര വകുപ്പ് പ്രത്യേക സംവിധാനമേര്‍പ്പെടുത്തിയത്. ഇതിനായി പോലീസ് സേനയ്‌ക്കകത്തെ സിപിഎം അനുകൂല സംഘടനയില്‍പ്പെട്ടവര്‍ക്ക് തന്നെയാണ് ചുമതല നല്‍കിയിരിക്കുന്നത്. 

പാര്‍ട്ടിഗ്രാമമായ കീഴാറ്റൂരിലുള്‍പ്പടെ നേതൃത്വത്തിന്റെ അവഗണനയും ഭീഷണിയും വകവെയ്‌ക്കാതെ ശക്തമായ ബഹുജനസമരം ഉയര്‍ന്ന് വന്നത് ആഭ്യന്തരവകുപ്പിനെയും സിപിഎം നേതൃത്വത്തെയും അമ്പരപ്പിച്ചിരുന്നു. നേരത്തെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നേതൃത്വത്തിന്റെ ഒത്താശയില്ലാതെ ജനകീയ സമരങ്ങള്‍ ആരംഭിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. എന്നാല്‍ കീഴാറ്റൂരില്‍ പാര്‍ട്ടി പിന്‍തുണയില്ലെന്നറിയിച്ചിട്ടും ഒരുഘട്ടത്തില്‍ സമരത്തില്‍ പങ്കാളികളായവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ട് പോലും സമരത്തെ പരാജയപ്പെടുത്താന്‍ സാധിച്ചില്ല. സിപിഎം നേതൃത്വത്തിന്റെ ഭീഷണി മറികടന്ന് സമരം ശക്തമാവുകയും ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. 

ജനകീയ സമരങ്ങളെ പരാജയപ്പെടുത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് തുടക്കത്തിലേ തടയിടുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സമരസമിതിയുമായി ബന്ധപ്പെട്ടവരുടെ എല്ലാ നീക്കങ്ങളും കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനമുണ്ടാക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനങ്ങളും മാധ്യമവാര്‍ത്തകളുമുള്‍പ്പടെ സമരസമിതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷണത്തിലാണ്. 

നിലവിലെ സമരങ്ങളെ പരാജയപ്പെടുത്തുന്നതിനോടൊപ്പം പുതിയ പ്രദേശങ്ങളില്‍ സമരങ്ങള്‍ ആരംഭിക്കാതിരിക്കാനും ആഭ്യന്തരവകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗം സിപിഎം പാര്‍ട്ടി ഘടകങ്ങളെപ്പോലെ  പ്രവര്‍ത്തിക്കുന്നതിനെതിരെ പോലീസ് സേനയ്‌ക്കകത്ത് നിന്ന് തന്നെ അമര്‍ഷം ശക്തമായിട്ടുണ്ട്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.