Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബന്ദിപ്പൂരില്‍ ആകാശപാതകള്‍ നിര്‍മ്മിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2018, 01:33 am IST
in India

ന്യൂദല്‍ഹി: ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് കേരള സര്‍ക്കാരിന് ആശ്വാസമായി കേന്ദ്രത്തിന്റെ പിന്തുണ. രാത്രിയാത്രാ നിരോധനം നീക്കുന്നതിന്റെ ഭാഗമായി ബന്ദിപ്പൂരില്‍ വനത്തിനുള്ളില്‍ ആകാശ പാതകള്‍ നിര്‍മ്മിക്കണമെന്ന് കേന്ദ്രഗതാഗതമന്ത്രാലയം ശുപാര്‍ശ ചെയ്തു. വനത്തിനുള്ളിലൂടെയുള്ള ദേശീയപാത വീതികൂട്ടണമെന്നും കേന്ദ്രഗതാഗത സെക്രട്ടറി വൈ. എസ.് മാലിക് കര്‍ണാടക  ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. 

ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലെ മൃഗങ്ങളുടെ സംരക്ഷണത്തിനായി റോഡിന്റെ വീതി 15 മീറ്ററാക്കി വര്‍ദ്ധിപ്പിക്കണം. ഇതിനു പുറമേ റോഡിനിരുവശത്തും എട്ടടി ഉയരത്തില്‍ കമ്പിവല സ്ഥാപിക്കണം. മൃഗങ്ങള്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനായി ഇടുന്ന കമ്പിവല ഇല്ലാത്ത സ്ഥലങ്ങളില്‍ ആകാശ പാതകള്‍ സ്ഥാപിക്കണം. ബന്ദിപ്പൂരിനുള്ളില്‍ ദേശീയപാതയില്‍ ഇത്തരത്തില്‍ അഞ്ചിടത്താണ് ആകാശപാതകള്‍ ആവശ്യം. ആകാശപാതകള്‍ക്ക് ആവശ്യമായ പണം കേരള- കര്‍ണ്ണാടക സര്‍ക്കാരുകള്‍ മുടക്കണമെന്നും കേന്ദ്രഗതാഗത മന്ത്രാലയം അറിയിച്ചു. 

25 കിലോമീറ്റര്‍ വരുന്ന വന്യജീവി സങ്കേതത്തിലൂടെയുള്ള ദേശീയപാതയില്‍ ഒരു കിലോമീറ്റര്‍ വീതം നീളത്തിലാണ് അഞ്ച് ആകാശപാതകള്‍ നിര്‍മ്മിക്കേണ്ടത്. പദ്ധതിയോട് കര്‍ണാടക സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആഗസ്ത് 8ന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ ആകാശ പാതകളുടെ നിര്‍മ്മാണത്തിന് കര്‍ണാടകം സമ്മതം അറിയിക്കും. എന്നാല്‍ രാത്രിയാത്രാ നിരോധനം മറികടക്കാനുള്ള നീക്കത്തിനെതിരെ വന്യജീവി സംരക്ഷണ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കേരള-കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലെ ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കാനാവില്ലെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. മൈസൂരില്‍ നിന്ന് കേരളത്തിലേക്കുള്ള രാത്രിയാത്രയ്‌ക്ക് കുട്ട, ഗോണിക്കുപ്പ വഴി മാനന്തവാടിയിലേക്ക് എത്തുന്ന സമാന്തര പാത ഉപയോഗിക്കണമെന്നാണ് അതോറിറ്റിയുടെ നിലപാട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

പുതിയ വാര്‍ത്തകള്‍

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.