Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തുരുത്തി വിഷയത്തില്‍ തെളിയുന്നത് സിപിഎമ്മിന്റെ ദളിത് വിരുദ്ധ വര്‍ഗ്ഗീയത: എം.ഗീതാനന്ദന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2018, 10:50 pm IST
inKannur

കണ്ണൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായ പാത തുരുത്തി മേഖലവഴി തിരിച്ചു വിടുന്നതിന് വിഐപികള്‍ ഇടപെട്ട സംഭവത്തിലൂടെ പുറത്തു വരുന്നത് സിപിഎമ്മിന്റെ ദളിത് വിരുദ്ധ വര്‍ഗ്ഗീയതയാണെന്ന് ഭൂഅധികാര സംരക്ഷണ സമിതി നേതാവ് എം.ഗീതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിഐപി ഇടപെടല്‍ കാരണമാണ് തുരുത്തി ബൈപ്പാസില്‍ നിയമ വിരുദ്ധമായ രണ്ട് കൃത്രിമ വളവുകള്‍ ഉണ്ടാക്കിയതെന്ന് ദേശീയപാത അതോറിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ പാത അതോറ്റിയുടെ സ്ഥലമേറ്റെടുക്കലില്‍ ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സര്‍ക്കാരിനും ഇടപെടാന്‍ കഴിയില്ലെന്ന കളളക്കഥയാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. സ്ഥലവാസിയായ ഇ.പി.ജയരാജന്‍ എംഎല്‍എയുടേയും വിഐപി ഇടപെടല്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന പി.കെ.ശ്രീമതി എംപിയുടേയും ദളിത് വിരുദ്ധ നിലപാടിനേയും ഭൂമാഫിയകളേയും സംരക്ഷിച്ചു വന്ന സിപിഎം പ്രതികൂട്ടിലായിരിക്കുകയാണ്. ജനകീയ പ്രശ്‌നങ്ങള്‍ കൈയൊഴിയുന്ന പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ ദളിത് വിരുദ്ധ നിലപാടും തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. ക്രിസ്ത്യന്‍-മുസ്ലീം മതവിശ്വാസികളുടെ ആരാധനാലയങ്ങള്‍ മണ്ണിട്ടു മൂടാന്‍ ആരും ധൈര്യപ്പെടാറില്ല. സിപിഎമ്മിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ദളിത് വിരുദ്ധ വര്‍ഗ്ഗീയത തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. ഭൂമിയേറ്റെടുക്കലിനെതിരെ നിയമ യുദ്ധവും ജനകീയ സമരവും മുന്നോട്ട് കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

തുരുത്തിയിലെ 29 ഓളം ദളിത്-പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട കുടുംബങ്ങളുടെ കിടപ്പാടം കൂടാതെ പുലയസമുദായത്തിന്റെ 400 വര്‍ഷം പഴക്കമുളള ക്ഷേത്രം കൂടി ദേശീയപാത വികസനത്തിന്റെ ഭാഗമായുളള സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി മണ്ണിട്ട് മൂടാന്‍ അലൈന്‍മെന്റ് അംഗീകരിച്ചു കൊണ്ട് 3ഡി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുകയായിരുന്നു. കോടതിയുടെ സ്റ്റേ അവഗണിച്ചു കൊണ്ടാണ് വിഞ്ജാപനം പുറപ്പെടുവിച്ചത്. ജൂലൈ 10 ന് ക്ഷേത്ര പരിപാലന ട്രസ്റ്റിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നുവെങ്കിലും ഹൈക്കോടതി ഉത്തരവ് അവഗണിച്ച് 3 ഡി വിഞ്ജാപനം ഇറക്കുകയായിരുന്നു. ദേശീയപാത അതോറിറ്റിയില്‍ സ്വാധീനം ചെലുത്തുന്ന സ്വകാര്യ ഏജന്‍സിയും ഏജന്‍സിയുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ബന്ധപ്പെടുന്ന ചില രാഷ്‌ട്രീയ നേതാക്കളും ത്രിഡി നോട്ടിഫിക്കേഷന്‍ ഇറക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. ദളിത് വിരുദ്ധ വര്‍ഗ്ഗീയതയ്‌ക്ക് സിപിഎം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ തുരുത്തി പുതിയില്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എ.അജിത്ത്കുമാര്‍, ട്രഷറര്‍ എ.സിന്ധു, എം.സുരേഷ് കുമാര്‍, കെ.ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

Kerala

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

Kerala

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

Kerala

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)
India

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! വിവാഹമോചനം സ്ഥിരീകരിച്ച് അപര്‍ണ്ണ തോമസ് 

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.