Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരാതിക്കാരുടെ വെളിപ്പെടുത്തല്‍; ഹര്‍ജി നല്‍കിയത് തെറ്റിദ്ധാരണയെ തുടര്‍ന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 09:16 pm IST
in India
 
ന്യൂദല്‍ഹി: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. യുവതികളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത് തെറ്റിദ്ധാരണയുടെ പുറത്താണെന്ന് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ അഡ്വ.പ്രേരണ കുമാരി, അഡ്വ.സുധ പാല്‍ എന്നിവര്‍ പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പമാണ് ഞങ്ങള്‍.  50 വയസ്സ് വരെ കാത്തിരിക്കാന്‍ തയ്യാറായിട്ടുള്ള സ്ത്രീകളുടെ വിശ്വാസത്തെയും വികാരത്തെയും മാനിക്കുന്നു. ശബരിമലയില്‍ നിലവിലുള്ള ആചാരം തുടരണമെന്ന് അതിയായി ആഗ്രഹിക്കുന്നതായും ഇരുവരും വ്യക്തമാക്കി. ഇവരടക്കം യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായിരുന്ന അഞ്ച് വനിതകളാണ് ഹര്‍ജിക്കാര്‍. ശബരിമലയെ വിവാദ കേന്ദ്രമാക്കി സുപ്രീം കോടതിയിലെത്തിച്ചതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് തുറന്നുപറച്ചില്‍. 
 
 ശബരിമലയിലെ പ്രത്യേകമായിട്ടുള്ള ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ചോ താന്ത്രിക രീതികളെക്കുറിച്ചോ ഹര്‍ജി നല്‍കുമ്പോള്‍ കാര്യമായ അറിവുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് അവിടം സന്ദര്‍ശിച്ച് പൂജ നടത്താന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ സര്‍ക്കാരിന് കീഴിലുള്ള ദേവസ്വം ബോര്‍ഡ് തടയുന്നു എന്നുമാണ് മനസിലാക്കിയിരുന്നത്. നടിയായ ജയമാല ശബരിമല സന്ദര്‍ശിച്ചത് അക്കാലത്ത് വിവാദമായത് ഇതുമായി ബന്ധപ്പെടുത്തിയാണ് ഞങ്ങള്‍ കണ്ടത്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ലിംഗ വിവേചനമാണെന്ന തെറ്റിദ്ധാരണയാണ് കോടതിയെ സമീപിക്കുന്നതിലേക്ക് എത്തിച്ചത്. 50 വയസ്സ് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് വിശ്വാസികളായ സ്ത്രീകള്‍ സമൂഹമാധ്യമങ്ങളില്‍ ‘റെഡി റ്റു വെയ്റ്റ്’ എന്ന പേരില്‍ അടുത്തിടെ പ്രചാരണം ആരഭിച്ചപ്പോഴാണ് വസ്തുത ബോധ്യപ്പെട്ടത്. 
 
ഹര്‍ജി പിന്‍വലിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും ഇരുവരും വ്യക്തമാക്കി. എന്നാല്‍ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് കോടതി വാദം തുടങ്ങി. രാജ്യം മുഴുവന്‍ വിഷയം ചര്‍ച്ചയായി. വലിയ വിവാദമായതോടെ തുറന്നുപറയാനും ഞങ്ങള്‍ക്ക് ആശങ്കയുണ്ടായി. വിധി വരാനിരിക്കെ സത്യം വെളിപ്പെടുത്താതിരിക്കുന്നത് ആത്മവഞ്ചനയാണെന്ന് ബോധ്യമുള്ളതിനാലാണ് ഇപ്പോള്‍ എല്ലാം പറയുന്നത്. സംഘടനയില്‍ ഇപ്പോള്‍ ഞങ്ങള്‍ അംഗമല്ല. സനാതന ധര്‍മ്മത്തിലെ വൈവിധ്യത്തെക്കുറിച്ച് അറിവില്ലാത്തതായിരുന്നു പ്രശ്‌നത്തിന് കാരണം. വ്യത്യസ്തമായ ആചാര രീതികള്‍ നമുക്കുണ്ട്. ശബരിമല ഇപ്പോഴുള്ളത് പോലെ തന്നെ നിലനില്‍ക്കാന്‍ ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു. അവര്‍ വ്യക്തമാക്കി.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

India

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

Kerala

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

Kerala

കൊണ്ടുനടന്നതും നീയേ …ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ വർഗീയ ഏകീകരണം

India

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

പുതിയ വാര്‍ത്തകള്‍

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

പുതുച്ചേരിയിൽ ബിജെപി മുന്നിൽ

ഗ്രാമീണമേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റെന്നറിയപ്പെടുന്ന പൂര്‍വ്വ മേദിനിപൂരിലും ബിജെപി കുതിപ്പ്

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.