Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴിമതി: ചിദംബരവും കുടുംബവും നിയമക്കുരുക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 01:18 am IST
in India

ന്യൂദല്‍ഹി: ഒന്നിനു പിറകെ ഒന്നായി അഴിമതിക്കേസുകള്‍, വിവാദങ്ങള്‍.  മുന്‍കേന്ദ്ര ധന, ആഭ്യന്തരമന്ത്രിയായിരുന്ന പി.ചിദംബരവും മകന്‍ കാര്‍ത്തിയും  വലിയ നിയമക്കുരുക്കിലാണ് ചെന്നുപെട്ടിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ കുടുങ്ങിയത് കള്ളപ്പണക്കേസിലാണ്. ചിദംബരവും ഭാര്യ നളിനിയും മകന്‍ കാര്‍ത്തിയും ഭാര്യ ശ്രീനിധിയും ഈ കേസില്‍ ആഗസ്ത് 20ന് നേരിട്ട് ഹാജരാകാന്‍ ചെന്നൈ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുകയാണ്.  തിങ്കളാഴ്ച ഇവര്‍ ഹാജരാകേണ്ടതായിരുന്നു. എത്തിയില്ല. തുടര്‍ന്നാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് മലര്‍വിഴിയുടെ കര്‍ശന നിദ്ദേശം. കാര്‍ത്തിക്ക് ലണ്ടനിലെ മെട്രോബാങ്കിലും അമേരിക്കയിലെ നാനോ ഹോള്‍ഡിങ്ങ്‌സ് എല്‍എല്‍സിയും ഉള്ള അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കിയില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ കേസ്. കാര്‍ത്തിയുടെ ചെസ് ഗ്‌ളോബല്‍ അഡ്‌വൈസറി നടത്തിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ നല്‍കിയില്ലെന്നും ഇത് കള്ളപ്പണ  നിയമ പ്രകാരം വലിയ കുറ്റമാണെന്നും ആദായ നികുതി വകുപ്പ്  കേസില്‍ ചൂണ്ടിക്കാട്ടുന്നു. ചിദംബര കുടുംബത്തിന്   കേംബ്രിജില്‍ 5.37 കോടിയുടെ സ്വത്തും അമേരിക്കയില്‍ 3.28 കോടിയുടെ സ്വത്തും ഉണ്ടെന്നും ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും ആദായ നികുതി വകുപ്പ്  ഹര്‍ജിയില്‍ പറയുന്നു. കള്ളപ്പണ നിയമം 50ാം വകുപ്പ് പ്രകാരം ഇവരെ ശിക്ഷിക്കണമെന്നാണ് ആവശ്യം.

എയര്‍സെല്‍ മാക്‌സിസ്, ഐഎന്‍എക്‌സ് മീഡിയ തുടങ്ങിയ കേസുകളിലും കുടുങ്ങിക്കിടക്കുകയാണ് കാര്‍ത്തിയും ചിദംബരവും. എയര്‍സെല്‍ കമ്പനിയെ വാങ്ങാന്‍ മലേഷ്യന്‍ കമ്പനി മാക്‌സിസിന് ചട്ടങ്ങള്‍ മറികടന്ന്  അനുമതി തരപ്പെടുത്തിയെന്നാണ് ഒരു കേസ്. ചിദംബരം ധനമന്ത്രിയായിരിക്കെയാണിത്. 600 കോടിക്കു മുകളിലുള്ള  വിദേശ നിക്ഷേപത്തിന് മന്ത്രിതല സമതിയുടെ അനുമതി വേണമെന്നിരിക്കെ 3200 കോടിയുടെ നിക്ഷേപത്തിന് വഴിവിട്ട് അനുമതി നല്‍കിയെന്നും ഇതിന് കാര്‍ത്തിയാണ് വഴിയൊരുക്കിയതെന്നുമാണ് കേസ്. ചാനല്‍ ചക്രവര്‍ത്തി പീറ്റര്‍ മുഖര്‍ജിയുടെ ഐഎന്‍എക്സ് മീഡിയക്ക്  വന്‍തോതില്‍  വിദേശ മൂലധനം സ്വീകരിക്കാന്‍ വഴിവിട്ട് അനുമതി നല്‍കിയെന്നാണ് മറ്റൊരു കേസ്. ഈ ഇടപാടുകള്‍ വഴി ലഭിച്ച കോടികള്‍ വിദേശരാജ്യങ്ങളില്‍ ഇവര്‍ നിക്ഷേപിച്ചതായും സിബിഐ പറയുന്നു. ഇവയ്‌ക്കു പുറമേയാണ് കള്ളപ്പണവുമായി ബന്ധപ്പെട്ട നാല് ആദായനികുതി കേസുകള്‍. കേസുകളില്‍ ചിലവയില്‍ ഇവരുടെ അറസ്റ്റ് തത്ക്കാലം കോടതി തടഞ്ഞിരിക്കുകയാണ്. കൊല്‍ക്കത്തയിലെ ശാരദാ ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നളിനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; എൻഡിഎ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.