Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

വൈകാതെ പ്രതീക്ഷിക്കാം ടൊയോട്ട സിഎച്ച്ആര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 01:01 am IST
in Automobile

ഓരോ വര്‍ഷവും പുതിയ എസ്യുവികള്‍ ഇന്ത്യയില്‍ പറന്നിറങ്ങുന്നു. ജീപ് കോമ്പസ്, സ്‌കോഡ കൊഡിയാക്ക്, ഫോക്സ്വാഗണ്‍ ടിഗ്വാന്‍ – നിരനീളുന്നു. സബ് നാലു മീറ്റര്‍, പ്രീമിയം അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ എന്നിങ്ങനെ എസ്യുവികളിലുമുണ്ട് നിരവധിയിനങ്ങള്‍. ഇന്ത്യയില്‍ എസ്യുവികള്‍ക്ക് ആവശ്യക്കാരേറുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് പിന്നെ ഒന്നും നോക്കാനില്ല. എത്രയും പെട്ടെന്നു ആഗോളനിരയില്‍ നിന്ന് മോഡലുകളെ  കൊണ്ടുവരണം; ഇല്ലെങ്കില്‍ പിന്നിലായി പോകും. 

മാരുതി വിറ്റാര, ടാറ്റ എച്ച് ഫൈവ് എക്‌സ്, മഹീന്ദ്ര എക്‌സ്‌യുവി 700,  മഹീന്ദ്ര എസ്201  എന്നിങ്ങനെ വരാനുള്ള എസ്യുവികളുടെ പട്ടിക നീളുന്നു. ഇതിനിടെ കോമ്പാക്ട് എസ്യുവി പോരില്‍ ഒരു കൈനോക്കാനുള്ള തീരുമാനത്തിലാണ് ടൊയോട്ട. ടൊയോട്ടയുടെ ആഗോള നിരയില്‍ നിന്ന് സിഎച്ച്ആര്‍ മോഡല്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ നടന്ന 2018 ഓട്ടോ എക്സ്പോയില്‍ ടൊയോട്ട സിഎച്ച്ആര്‍ അവതരിക്കുമെന്ന് ആദ്യം കരുതി. എന്നാല്‍ യാരിസില്‍ മാത്രമായിരുന്നു ടൊയോട്ടയുടെ ശ്രദ്ധ. യാരിസ് യാഥാര്‍ത്ഥ്യമായ സ്ഥിതിക്ക് സിഎച്ച്ആറിനെക്കുറിച്ച് കമ്പനി വീണ്ടും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. 

ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ‘ടൊയോട്ട ന്യൂ ജനറേഷന്‍ ആര്‍കിടെക്ച്ചര്‍’ അടിത്തറയില്‍ നിന്നാണ് സിഎച്ച്ആര്‍ എസ്യുവിയുടെ ഒരുക്കം. റഷ് എസ്യുവിയെക്കാള്‍ സിഎച്ച്ആറിന് വില കൂടാന്‍ കാരണവുമിതുതന്നെ. ടൊയോട്ടയുടെ ചെലവു കുറഞ്ഞ അടിത്തറയില്‍ നിന്നുമാണ് റഷ് എസ്യുവിയുടെ പിറവി. പ്രീമിയം പരിവേഷമുള്ള അഞ്ചു സീറ്റര്‍ ടൊയോട്ട സിഎച്ച്ആര്‍ ഇന്ത്യയില്‍ ജീപ് കോമ്പസിനും ഹ്യുണ്ടായി ട്യൂസോണിനും ഒത്ത എതിരാളിയാണ്. വരവ് യാഥാര്‍ത്ഥ്യമായാല്‍ ടൊയോട്ട നിരയില്‍ ഫോര്‍ച്യൂണറിന് താഴെയുള്ള സ്ഥാനം സിഎച്ച്ആര്‍ കയ്യടക്കും. 

ചെത്തിയൊതുക്കിയ ഘടനയാണ് എസ്യുവിക്ക്. ഹെഡ്ലാമ്പുകളും മുന്‍ബമ്പറും മാത്രം മതി മോഡലിന്റെ പരുക്കന്‍ സ്വഭാവം അറിയാന്‍. 

ചിറകുകള്‍ വിടര്‍ത്തിയ ശൈലിയാണ് പിന്തുടരുന്നത്. ഗ്രില്ല് ഒരുങ്ങുന്നത് രണ്ടു ഘടനയില്‍. ഭീമന്‍ വീല്‍ ആര്‍ച്ചുകള്‍ എസ്യുവിയുടെ വീതി കൂട്ടുന്നതില്‍ മോശമല്ലാത്ത പങ്കു വഹിക്കുന്നു. 4,350 mm  നീളവും 1,795 mm   വീതിയും 1,565 mm  ഉയരവും ടൊയോട്ട സിഎച്ച്ആര്‍ എസ്‌യുവിക്കുണ്ട്. വീല്‍ബേസ് 2,640 mm  . 180 mm  ഗ്രൗണ്ട് ക്ലിയറന്‍സും 377 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റിയും എസ്യുവിയുടെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

‘കൂപ്പെ ഹൈ റൈഡര്‍’ എന്നാണ് സിഎച്ച്ആറിന്റെ പൂര്‍ണ രൂപം. ഇന്ത്യയില്‍ ടിഎന്‍ജിഎ അടിത്തറയില്‍നിന്ന് ഒരുങ്ങുന്ന ആദ്യ ടൊയോട്ട മോഡലെന്ന വിശേഷണം സിഎച്ച്ആറിന്  അവകാശപ്പെടാം. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ സിഎച്ച്ആര്‍  രാജ്യത്ത് അണിനിരത്തിയേക്കാം. 

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് ടൊയോട്ട സിഎച്ച്ആര്‍ വിദേശ വിപണികളില്‍ വില്‍പനയ്‌ക്ക് എത്തുന്നത്. 148 ബിഎച്ച്പി കരുത്തും 193 Nm torque Dw പരമാവധിയുള്ള എഞ്ചിനില്‍ സിവിടി ഗിയര്‍ബോക്സാണ് കമ്പനി നല്‍കുന്നത്. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.8 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകളും സിഎച്ച്ആറില്‍ ലഭ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

പുതിയ വാര്‍ത്തകള്‍

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.