Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

”ഒറ്റമുറി വെളിച്ചത്തിന് ” അന്താരാഷ്‌ട്ര അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2018, 11:52 am IST
inEntertainment

സ്റ്റൂട്ട് ഗർട്ട്: പതിനഞ്ചാമത് സ്റ്റൂട്ട് ഗർട്ട് ഇന്ത്യൻ ഫെസ്റ്റിവലിൽ മികച്ച ചിത്രമായി മലയാളചലച്ചിത്രം ” ഒറ്റമുറി വെളിച്ചം ”  തിരഞ്ഞെടുക്കപ്പെട്ടു . ജർമ്മനിയിലെ സ്റ്റൂർട്ട് ഗർട്ടിൽ നടന്ന അവാർഡ് വിതരണച്ചടങ്ങിൽ സംവിധായകൻ  രാഹുൽ റിജി നായർ ” ജർമ്മൻ സ്റ്റാർ ഓഫ് ഇന്ത്യ ”അവാർഡ് എറ്റുവാങ്ങി. ശിൽപ്പവും നാലായിരം യൂറോയുടെ ക്യാഷ് അവാർഡുമാണ് പുരസ്കാരം. 

നിറഞ്ഞസദസ്സിൽ നടന്ന ”ഒറ്റമുറി വെളിച്ച ”ത്തിന്റെ പ്രദർശനത്തിനു ശേഷം പ്രേക്ഷകരുമായി നടന്ന  സംവാദത്തിലും രാഹുൽ പങ്കെടുത്തു. ചിത്രത്തിന്റെ ആഖ്യാനരീതി ഏറെ ശ്രദ്ധേയമാണെന്ന് അവാർഡ് ജൂറി അഭിപ്രായപ്പെടുകയുമുണ്ടായി. തുടക്കത്തിൽ ആകർഷകമായി അനുഭവപ്പെടുന്ന പശ്ചാത്തലം ചിത്രം അവസാനിക്കുന്ന സമയത്ത് ഭയജനകമായിത്തീരുന്നുവെന്ന പ്രത്യേകത ജൂറി എടുത്തുപറഞ്ഞു .

നായികാ കഥാപാത്രത്തെ അവതരിപ്പിച്ച വിനീത കോശിയുടെ അഭിനയ മികവ് ജൂറിയുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. സാധാരണയായി ബോളിവുഡ് ചിത്രങ്ങളാണ് ഇന്ത്യക്കു പുറത്ത് കൂടുതൽ പ്രാധാന്യം കരസ്ഥമാക്കുന്നതെന്നും കേരളവും മലയാളവും ഈ അവാർഡിലൂടെ ആ സ്ഥാനം ഇപ്പോൾ കൈയ്യടക്കിയിരിക്കയാണെന്നും ജൂറി പ്രസ്താവനയിൽ പറഞ്ഞു.

രാഹുൽ റിജിനായരുടെ ആദ്യചിത്രമായ ‘ഒറ്റമുറിവെളിച്ച’ത്തിന് സംസ്ഥാനസർക്കാരിന്റെ ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ഗോവ, ദുബായ്, ന്യുയോർക്ക് തുടങ്ങിയ  നിരവധി അന്താരാക്ഷ്‌ട്ര ചലച്ചിത്ര മേളകളിൽ ഈ ചിത്രം പ്രദർശിപ്പിക്കുകയുമുണ്ടായി. മറ്റുചില ആന്താരാഷട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.”ഒറ്റമുറിവെളിച്ചം ”  ഈ പ്രദർശനങ്ങൾക്ക് ശേഷമമേ തീയേറ്ററുകളിലേക്ക് എത്തുകയുള്ളൂവെന്ന് രാഹുൽ മറപടി  പ്രസംഗത്തിൽ അറിയിച്ചു.

ആദ്യത്തെ ചിത്രനിർമ്മാണം നേരിട്ട പ്രതിസന്ധികളെപ്പറ്റി മറുപടിപ്രസംഗത്തിൽ പരാമർശിച്ച രാഹുൽ ചിത്രത്തിന്റെ പൂർത്തീകരണത്തിന് തന്നോടൊപ്പം പ്രവർത്തിച്ച സുഹൃത്തുക്കൾക്കും അണിയറപ്രവർത്തകർക്കും ഈ അവാർഡ് സമർപ്പിക്കുന്നതായി പറഞ്ഞു. വിവാഹാനന്തര ലൈംഗിക അതിക്രമം ,ഗാർഹിക പീഡനം, എന്നിവയെപ്പറ്റി അവബോധം സൃക്ഷ്ടിക്കുന്നതിനും പൊതുസമൂഹത്തിൽ ഈ വിഷയങ്ങൾ ചർച്ചചെയ്യപ്പെടുന്നതിനും ചിത്രം വഴിവെച്ചിട്ടുണ്ടെന്ന് രാഹുൽ അഭിപ്രായപ്പെട്ടു.

തന്റെ രണ്ടാമത്തെ ചിത്രമായ ”ഡാകിനി ”യുടെ പണിപ്പുരയിൽനിന്നാണ് രാഹുൽ റിജിനായർ സ്റ്റൂട്ട് ഗർട്ട് ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ ജർമ്മനിയിൽ എത്തിയത്. യൂണിവേഴ്‌സൽ സിനിമയും ഉർവ്വശി തീയേറ്റേഴ്‌സും ചേർന്ന് നിർമ്മിക്കുന്ന ”ഡാകിനി’ ‘ യുടെ ചിത്രീകരണം അന്തിമഘട്ടത്തിലാണ്  .ഫ്രൈഡെ ഫിലിം ഹൗസ് പ്രദർശന ശാലകളിലെത്തിക്കുന്ന ‘ ഡാകിനി ” യിൽ  ചെമ്പൻ വിനോദ്‌ ജോസ്, അഞ്‍ജുവർഗ്ഗീസ്, അലൻസിയർ, സൈജുകുറുപ്പ്, ഇന്ദ്രൻസ്, സേതുലക്ഷ്‌മി, പൗളിവത്സൻ, സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ തുടങ്ങിയവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ .

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

Entertainment

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.