കൊച്ചി: ബിജെപി കൂട്ടായ്‌മയുടെ പാർട്ടിയാണെന്നും വ്യക്തികേന്ദ്രീകൃതമായിട്ടുള്ള പ്രവർത്തന ശൈലിയുമായിട്ടല്ല മുന്നോട്ട് പോകുന്നതെന്നും അഡ്വ.പി.എസ്.ശ്രീധരൻ പിള്ള. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനായി നിയമിതനായതിന് പിന്നാലെ ആർ എസ് എസ് കാര്യാലയത്തിൽ എത്തിയതായിരുന്നു അദ്ധേഹം.
ആത്മായ ഹിന്ദുത്വത്തിൽ അടിയുറച്ച് വിശ്വസിച്ച് മുന്നോട്ട് പോകുമെന്നും 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി വൻ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: