Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബാരാപ്പോളില്‍ വൈദ്യുതി ഉല്‍പാദനം രണ്ട് ദിവസത്തിനകം പുനരാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2018, 10:29 pm IST
inKannur

ഇരിട്ടി: കാലവര്‍ഷാരംഭത്തോടെ ബ്രഹ്മഗിരി മലനിരകളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ മൂലമുണ്ടായ പ്രശ്‌നങ്ങളാല്‍ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ച ബാരാപ്പോളില്‍ രണ്ടു ദിവസത്തിനകം വൈദ്യുതി ഉത്പാദനം പുനരാരംഭിക്കാന്‍ തീരുമാനം. കനാലില്‍ ചെളിനിറഞ്ഞുണ്ടായ പ്രശ്‌നങ്ങള്‍ ഏതാണ്ട് പരിഹരിച്ചു കഴിഞ്ഞു. എന്നാല്‍ മൂന്ന് ജനറേറ്ററുകളില്‍ ഒന്നിന്റെ തകരാര്‍ ഇതുവരെ പരിഹരിക്കാന്‍ കഴിയാത്തത് മൂലം രണ്ടെണ്ണത്തില്‍ നിന്നുമുള്ള വൈദ്യുതി ഉല്‍പാദനം മാത്രമേ തല്‍ക്കാലം നടക്കുകയുള്ളൂ. അതേസമയം മഴക്കാലത്ത് സുലഭമായി വെള്ളം ലഭിക്കുന്ന സമയത്ത് വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വൈദ്യുതി വകുപ്പിന് ഉണ്ടായിട്ടുള്ളത്. 

ട്രഞ്ച് വിയര്‍ സംവിധാനത്തില്‍ കേരളത്തില്‍ പണിത ആദ്യത്തെ ജലവൈദ്യുതി നിലയമാണ് ബാരാപ്പോള്‍. പുഴയുടെ ഉയരം കൂടിയ ഭാഗത്തുനിന്നും മൂന്ന് കിലോമീറ്ററിലേറെ ദൂരം കനാല്‍ നിര്‍മ്മിച്ച് ഇതിലൂടെ എത്തിക്കുന്ന ജലം ടാങ്കില്‍ സംഭരിച്ച് അവിടെനിന്നും പെന്‍സ്റ്റോക്ക് പൈപ്പ് വഴി പവര്‍ ഹൗസില്‍ എത്തിച്ച് ജനറേറ്റര്‍ കറക്കിയാണ് ഇവിടെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഉരുള്‍പൊട്ടല്‍മൂലം പുഴയില്‍ നിന്നും കനാല്‍ വഴി ഒഴുകിവന്ന ചെളിയും മണ്ണും മരങ്ങളും മറ്റും കനാലില്‍ അടിയുകയും ഇതുമൂലം ജനറേറ്ററിന്റെ പ്രവര്‍ത്തനം നിലക്കുകയുമായിരുന്നു. ഏകദേശം അമ്പതു ലോഡോളം മണ്ണും ചെളിയുമാണ് ഈ കനാലില്‍ നിന്നും ഇതുവരെ നീക്കം ചെയ്തതായി അറിയുന്നത്. 

പുഴയില്‍ നീരൊഴുക്ക് കുറയുന്ന വേനല്‍ക്കാലങ്ങളില്‍ നാലുമാസം നിയന്ത്രിതമായി മാത്രമാണ് ഇവിടെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. അഞ്ച് മെഗാവാട്ട് ഉദ്പാദനശേഷിയുള്ള മൂന്നു ജനറേറ്ററുകള്‍ ആണ് ഇവിടെയുള്ളത്. മഴക്കാലത്ത് സുലഭമായി ജലം ലഭിക്കുന്ന സമയത്തുണ്ടായ തകരാറും തുടര്‍ന്ന് വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവെച്ചതും മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ബാരാപ്പോളില്‍ ഉണ്ടായിരിക്കുന്നത്. ഒരു ജനറേറ്ററിന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും രണ്ടെണ്ണത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുവാന്‍ കഴിയുമെന്നത് തന്നെ വൈദ്യുതി വകുപ്പിന് ആശ്വാസം നല്‍കുന്നുണ്ട്. 

അതേസമയം പദ്ധതി പ്രദേശത്ത് കനാലിനോട് ചേര്‍ന്ന്‌നില്‍ക്കുന്ന സ്വകാര്യവ്യക്തികളുടെ വീടിനു സമീപം കനാലിന് വന്‍ ചോര്‍ച്ചയുള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന കനാലിന് താഴെ താമസിക്കുന്നവരുടെ വീടുകളാണ് ഇതുമൂലം അപകടഭീഷണിയില്‍ ആയിരിക്കുന്നത്. കനാലിന് അടി വശത്തുകൂടെ ഒഴുക്കുന്ന വെള്ളമാണ് വീട്ടുപറമ്പിലൂടെയും മറ്റും ഒഴുകുന്നത്. ഓരോ ദിവസവും വെള്ളത്തിന്റെ അളവ് വര്‍ദ്ധിച്ചു വരുന്നതാണ് വീട്ടുകാരെ ആശങ്കയിലാഴ്‌ത്തുന്നത്. വേനല്‍ക്കാലത്തും ഇത്തരത്തില്‍ വെള്ളം ഒഴുകി എത്താറുണ്ടെന്നും താമസക്കാര്‍ പറയുന്നു. എന്നാല്‍ ഇത് കനാലിലുണ്ടായ ചോര്‍ച്ചയല്ലെന്നും മഴമൂലമുണ്ടായ ഉറവ ശക്തമായ നീരൊഴുക്കായി രൂപപ്പെട്ടതാണെന്നുമാണ് അധികൃതര്‍ പറയുന്നത്. അതേസമയം ബന്ധപ്പെട്ടവര്‍ ഇടപെട്ട് കനാലിലെ ചോര്‍ച്ച പരിഹരിക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നാണ് വീട്ടുകാര്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി താമസക്കാരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ബാരാപോള്‍ അധികൃതരും അറിയിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.