Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിഎസ് ശ്രീധരൻ പിള്ള ബിജെപി അധ്യക്ഷൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2018, 06:51 pm IST
in India
 
 
ന്യൂദല്‍ഹി: അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പുതിയ സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷ പദവിയില്‍ ഇതു രണ്ടാമൂഴമാണ് ശ്രീധരന്‍ പിള്ളയ്‌ക്ക്. 
 
2003-2006 കാലഘട്ടത്തില്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള സംസ്ഥാന പ്രസിഡന്റ് പദം വഹിച്ചിട്ടുണ്ട്. ഇന്നലെ ദല്‍ഹിയിലെത്തിയ ശ്രീധരന്‍ പിള്ള ദേശീയ സംഘടനാ സെക്രട്ടറി രാംലാല്‍ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണ്ണറായതിനെ തുടര്‍ന്നാണ് സംസ്ഥാന ബിജെപിക്ക് പുതിയ അധ്യക്ഷന്‍ വന്നത്. 
 
ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ അധ്യക്ഷനായിരുന്ന ദുഷ്യന്ത് കുമാര്‍ ഗൗതത്തെ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷ പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ത്രിപുരയിലെ വിജയശില്‍പ്പി സുനില്‍ ദേവ്ധറിനെ ബിജെപി ദേശീയ സെക്രട്ടറിയായും പ്രഖ്യാപിച്ചു. സത്യകുമാറിനെയും ദേശീയ സെക്രട്ടറിയാക്കി.
 
മഹാരാഷ്‌ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ വി. മുരളീധരനെ ആന്ധ്രാപ്രദേശിന്റെ സംസ്ഥാന പ്രഭാരിയായി ദേശീയ അധ്യക്ഷന്‍ നിയോഗിച്ചു. സുനില്‍ ദേവ്ധറാണ് ആന്ധ്രയുടെ സഹപ്രഭാരി. ആഗസ്ത് 18,19 തീയതികളില്‍ ദല്‍ഹിയില്‍ നടക്കുന്ന ദേശീയ നിര്‍വാഹക സമിതിയോഗത്തിന് മുമ്പായി പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റെടുക്കും. 
 
ബിജെപിക്ക് ആരും ശത്രുക്കളല്ല: ശ്രീധരന്‍ പിള്ള
 
തൃശൂര്‍ : ബിജെപിക്ക് ആരും ശത്രുക്കളല്ലെന്ന് അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള. ബിജെപി എല്ലാവരുടേയും പാര്‍ട്ടിയാണ്. ആരെയും അന്യരായി കാണുന്നില്ല. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നിയമിതനായ ശേഷം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ഹിന്ദുത്വമാണ് ബിജെപിയുടെ അടിസ്ഥാനപ്രമാണം. അത് ഈ നാടിന്റെ സംസ്‌കാരവും ജീവിതരീതിയുമാണ്. മതത്തിന്റെയോ ജാതിയുടേയോ പേരിലുള്ള വേര്‍തിരിവുകളില്‍ ബിജെപി വിശ്വസിക്കുന്നില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് ദുര്‍ഭരണം അവസാനിപ്പിക്കാന്‍ ബിജെപിക്കേ കഴിയൂ. എസ്എന്‍ഡിപിയേയും എന്‍എസ്എസ്സിനേയും ന്യൂനപക്ഷങ്ങളെയും പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കാന്‍ പരിശ്രമിക്കും. 
 
രണ്ട് മുന്നണികളിലും ചവിട്ടിമെതിക്കപ്പെട്ട് കിടക്കുന്ന നിരവധി പേര്‍ ഉണ്ട്. അവരെ എന്‍ഡിഎയിലേക്ക് കൊണ്ടു വരാനുള്ള പരിശ്രമം നടത്തും. കെ.എം.മാണിയടക്കമുള്ളവരെ കൊണ്ടുവരണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. പാര്‍ട്ടിയുടെ  മുന്നോട്ട് പോക്കിന് പ്രത്യേക സൂത്രവാക്യം ഇല്ല. എല്ലാവര്‍ക്കും തുല്യനീതി, ആരോടുമില്ല പ്രീണനം എന്നതായിരിക്കും തന്റെ നയം. കൂട്ടിച്ചേര്‍ത്തു.  അടുത്ത തെരഞ്ഞെടുപ്പോടെ കേരളത്തില്‍ യുഡിഎഫിന്റെ പ്രസക്തി നഷ്ടമാകും. ബിജെപിയേയും എന്‍ഡിഎയേയും സ്വീകരിക്കാന്‍ രാഷ്‌ട്രീയകേരളം തയാറെടുത്തു കഴിഞ്ഞു, അദ്ദേഹം പറഞ്ഞു. 
 
സ്വന്തം ലേഖകന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

India

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)
India

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

പുതിയ വാര്‍ത്തകള്‍

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.