Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യതലസ്ഥാനത്തിന് ഇനി മിസൈല്‍ പ്രതിരോധ കവചം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2018, 04:47 am IST
in India

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ ആകാശ ആക്രമണത്തില്‍നിന്ന് സംരക്ഷിക്കാന്‍ പ്രതിരോധ സംവിധാനത്തില്‍ അടിമുടി മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. എയര്‍ക്രാഫ്റ്റ്, മിസൈല്‍, ആളില്ലാ വിമാനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ തകര്‍ക്കുന്നതിന് ദല്‍ഹിക്ക് മിസൈല്‍ കവച സംവിധാനം ഒരുക്കും. നിലവിലെ പ്രതിരോധ സംവിധാനം പൂര്‍ണമായും ഒഴിവാക്കിയാണ് ആധുനിക രീതിയിലുള്ള സംരക്ഷണം നടപ്പാക്കുന്നത്. ഇതിനായി അമേരിക്കന്‍ പ്രതിരോധ കമ്പനിയുടെ നാഷണല്‍ അഡ്വാന്‍സ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിറ്റം 2 (നസംസ്) ദല്‍ഹിയില്‍ സ്ഥാപിക്കുന്നതിന്റെ ആവശ്യകത പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകരിച്ചു. 6500 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 

വിമാനം പറത്തുന്നതിന് നിരോധനമുള്ള മേഖലകളും അതിക്രമിച്ച് കടക്കുന്ന വിമാനങ്ങള്‍ വെടിവെച്ചിടുന്നതിനുള്ള പ്രോട്ടോക്കോളും പരിഷ്‌കരിക്കും. രാഷ്‌ട്രപതി ഭവന്‍, പാര്‍ലമെന്റ്, നോര്‍ത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക് എന്നിവ ഉള്‍പ്പെടുന്ന ‘വിഐപി 89 ഏരിയ’ പുനഃക്രമീകരിക്കും. വിമാനം വെടിവെച്ചിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള സമയത്തില്‍ കുറവ് വരുത്തും. 

മിസൈല്‍ ആക്രമണങ്ങള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞ് നിര്‍വീര്യമാക്കാനും ആളില്ലാ വിമാനത്തില്‍നിന്നടക്കമുള്ള ആക്രമണങ്ങള്‍ നേരിടാനും ക്രൂയിസ് മിസൈലുകളെ  പ്രതിരോധിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. അമേരിക്കയിലുണ്ടായ വേള്‍ഡ് ട്രേഡ് സെന്റര്‍ മോഡല്‍ ആക്രമണങ്ങളെ ചെറുക്കാനും ഉപകരിക്കും. 

അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണെയും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയെയും മാതൃകയാക്കിയാണ് ദല്‍ഹിയില്‍ ആധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നത്. 

വാഷിങ്്ടണിലേതിന് സമാനമായി ഏറ്റവും ആധുനിക സംവിധാനമാണ് ഇന്ത്യക്ക് ലഭിക്കുക. അമേരിക്കയെ കൂടാത മറ്റ് ആറ് രാജ്യങ്ങളില്‍ നസംസിന്റെ പ്രതിരോധ സംവിധാനമുണ്ട്. ഇസ്രായേല്‍ നഗരങ്ങള്‍ക്ക് അവരുടെ തന്നെ സംവിധാനങ്ങളാണുള്ളത്. റഷ്യയുടെ പഴയ മിസൈല്‍ പ്രതിരോധ സംവിധാനമാണ് നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്നത്. 24 എംഎച്ച് 60 റോമിയോ ഹെലികോപ്ടറുകളും ആയുധങ്ങളും യുഎസ്സില്‍ നിന്നും വാങ്ങാനുള്ള നീക്കം ഇന്ത്യ ഉപേക്ഷിച്ചിട്ടില്ല. സപ്തംബര്‍ ആറിന് ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ‘ടു പ്ലസ് ടു ചര്‍ച്ച’യില്‍ ഇത് വിഷയമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

India

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)
India

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

പുതിയ വാര്‍ത്തകള്‍

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.