Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാബാ രാംദേവ് ഇന്ത്യയുടെ ഡൊണാള്‍ഡ് ട്രംപെന്ന് ന്യൂയോര്‍ക്ക് ടൈംസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2018, 02:43 am IST
in India

ന്യൂയോര്‍ക്ക് : യോഗാ ഗുരു ബാബാ രാംദേവിനെ ഇന്ത്യയുടെ ഡൊണാള്‍ഡ് ട്രംപ് എന്ന് വിശേഷിപ്പിച്ച് അമേരിക്കയിലെ മുന്‍നിരപത്രമായ ന്യൂയോര്‍ക്ക് ടൈംസ്. രാംദേവ് ഭാവിയിലെ ശക്തനായ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാമെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ബാബാ രാംദേവിനെക്കുറിച്ചുള്ള സുദീര്‍ഘമായ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യത്തെക്കുറിച്ചും സാമ്പത്തികവും രാഷ്‌ട്രീയവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും  ആഴത്തില്‍ പരാമര്‍ശിക്കുന്നത്.

”രാംദേവ് ഡൊണാള്‍ഡ് ട്രംപിനുള്ള ഇന്ത്യയുടെ മറുപടിയാണ്. പ്രധാനമന്ത്രിയാവാനാണ് രാംദേവ് ലക്ഷ്യമിടുന്നതെന്നത് ഊഹാപോഹങ്ങള്‍ ഉണ്ട്.  ട്രംപിനെപ്പോലെ രാംദേവ് ദശലക്ഷം ഡോളര്‍ ആസ്തിയുള്ള സാമ്രാജ്യത്തെ നയിക്കുന്നു. ട്രംപിനെപ്പോലെപോലെ, രാംദേവ് വേറിട്ട ടെലിവിഷന്‍ വ്യക്തിത്വമാണ്. ബ്രാന്‍ഡിംഗ് അവസരത്തെ  ഒരിക്കലും എതിര്‍ക്കാന്‍ രാംദേവിന് കഴിയില്ല. അദ്ദേഹത്തിന്റെ പേരും മുഖവും ഇന്ത്യയില്‍ എല്ലായിടത്തുമുണ്ട്”, ലേഖനത്തില്‍ പറയുന്നു,

രാംദേവിനെ ഡൊണാള്‍ഡ് ട്രംപിന്റെ  ബിസിനസ്സുമായി താരതമ്യം ചെയ്യുന്നുണ്ടെങ്കിലും, അവരുടെ വ്യക്തിത്വങ്ങള്‍ ഭിന്നമാണെന്ന്  പത്രം പറയുന്നു. ട്രംപിന്റെ പരുക്കനും മറ്റുള്ളവരെ പരിഹസിക്കുകയും ചെയ്യുന്ന സ്വഭാവത്തില്‍ നിന്നും ഭിന്നമായി മറ്റുള്ളവര്‍ക്ക്  ആനന്ദം പകരുന്ന പെരുമാറ്റമാണ് രാംദേവിന്റേതെന്നും പത്രം വിലയിരുത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധത്തെയും റോബര്‍ട്ട് വോര്‍ത്ത് എഴുതിയ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹൈന്ദവ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന രാംദേവ്,  പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍ കൊണ്ടുവരാന്‍ 2014 ലെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പല അവസരങ്ങളിലും മോദിക്കൊപ്പം അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. മോദിയെ പ്രശംസിക്കുകയും രാജ്യം മോദിക്കൊപ്പം നിലകൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.  രാംദേവ് മോദിയെ ‘ഉറ്റസുഹൃത്ത്’ എന്ന് വിളിച്ചിട്ടുണ്ടെന്നും പതഞ്ജലിയുടെ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍, സൗന്ദര്യവര്‍ധകവസ്തുക്കള്‍, ഭക്ഷണവസ്തുക്കള്‍ എന്നിവയെ പ്രധാനമന്ത്രി പ്രശംസിച്ചിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

Kerala

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

India

നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകൾക്ക് വിജയിച്ചു

India

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

India

ഹുമയൂൺ കബീർ ബാബറി മസ്ജിദിന്റെ നിർമ്മാണം പ്രഖ്യാപിച്ച മുർഷിദാബാദിലും കാവിക്കൊടി ;  ടിഎംസിയുടെ മുസ്ലീം പ്രീണന രാഷ്‌ട്രീയവും പാളി

പുതിയ വാര്‍ത്തകള്‍

എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു ; പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയി ; വോട്ടർമാരെ കുറ്റപ്പെടുത്തി എം സ്വരാജ്

ജനങ്ങൾക്ക് ഇത്രയും സ്‌നേഹമോ ? ദളപതി വിജയ്‌ക്ക് ബോളിവുഡിൽ നിന്ന് അഭിനന്ദന പ്രവാഹങ്ങൾ : വൈകാരിക സന്ദേശം അയച്ച് സൂപ്പർസ്റ്റാർ ടൈഗർ ഷ്രോഫ്

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.