Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2018, 01:13 am IST
inEditorial

സമൂഹത്തിലെ ദുര്‍ബലരെയും അവശരെയും കൈപിടിച്ച് നടത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കുന്നത് കൊടുംക്രൂരതയാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചേരേണ്ട സഹായം തട്ടിയെടുക്കുമ്പോള്‍ സര്‍ക്കാരിനോട് മാത്രമല്ല, അത്തരക്കാര്‍ മനുഷ്യസമൂഹത്തോട് തന്നെയാണ് കൊടിയവഞ്ചന കാട്ടുന്നത്. ഏറെക്കാലമായി അത് നിര്‍ബ്ബാധം തുടരുകയാണ്.

സംസ്ഥാനത്ത് പൊതു സാമൂഹിക സുരക്ഷാപെന്‍ഷന്‍ വാങ്ങുന്നവര്‍ ഏതാണ്ട് അരക്കോടിക്കടുത്ത് വരും. അതില്‍ അരക്ഷത്തോളം പേരുടെ പെന്‍ഷന്‍ അര്‍ഹതപ്പെട്ട കൈകളിലല്ല എത്തിച്ചേരുന്നത്. ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണിത്. പെന്‍ഷന് അര്‍ഹരായവര്‍ മരണമടഞ്ഞാലും ഔദ്യോഗിക കേന്ദ്രങ്ങളില്‍ അറിയിക്കാതെ അത് അടിച്ചുമാറ്റുകയാണ്. വാസ്തവത്തില്‍ അതിനെക്കുറിച്ച് പരിശോധിക്കാനും വിലയിരുത്താനും യുക്തിസഹമായ ഒരു സംവിധാനം ഇല്ലാത്തതാണ് പ്രശ്‌നം.

എന്നാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അത് നിഷേധിക്കുന്ന രീതിയുമുണ്ട്. ജീവിച്ചിരിക്കുന്നവര്‍ മരണമടഞ്ഞതായി രേഖയുണ്ടാക്കി പെന്‍ഷന്‍ തടയുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ അടുത്തിടെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. മരണമടഞ്ഞവരുടെ പേരില്‍ പെന്‍ഷന്‍ വാങ്ങുന്നതുപോലെയുള്ള മറ്റൊരു രീതിയാണ് സാമ്പത്തിക ചുറ്റുപാടും ഉയര്‍ന്ന ജീവിത സൗകര്യവുമുള്ളവര്‍ പെന്‍ഷന്‍ തരപ്പെടുത്തുന്നത്. ഇരുവിഭാഗത്തിലും കൂടി അരലക്ഷം പേരാണ് സര്‍ക്കാരിനെ കബളിപ്പിച്ചുകൊണ്ട് സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നത്. ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ തികഞ്ഞ കൊള്ളയടിയാണ്. പലതരത്തില്‍ സ്വാധീനകേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇത്തരക്കാര്‍ അനര്‍ഹമായി പെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

നേരത്തെ ഇത്തരത്തില്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡ് തരപ്പെടുത്തിയതിനെതിരെ നീക്കമുണ്ടായപ്പോള്‍ കുറേയേറെപേര്‍ അത് മാറ്റുകയുണ്ടായി. എന്നാല്‍ ഇപ്പോഴും അത് പൂര്‍ണമായി എന്നു പറയാനാവില്ല. ബെന്‍സും ബിഎംഡബ്ല്യുയുവും ഉള്‍പ്പെടെയുള്ള കാറുള്ളവരാണ് ഇങ്ങനെ അര്‍ഹതയില്ലാത്ത പണം കൈപ്പറ്റുന്നതെന്നത് സംസ്ഥാനത്തിന് നാണക്കേടാണ്. അറിവില്ലാത്തതുകൊണ്ടല്ല ഇങ്ങനെ ചെയ്യുന്നത്. സാമൂഹിക സുരക്ഷാപെന്‍ഷന്‍ ഡേറ്റാബേസും തദ്ദേശ സ്ഥാപനങ്ങളിലെ മരണ രജിസ്റ്ററും തമ്മില്‍ അടുത്തിടെ താരതമ്യ പരിശോധന നടത്തിയപ്പോഴാണ് ഗുരുതരമായ പിഴവ് ശ്രദ്ധയില്‍പെട്ടത്. സര്‍ക്കാരിന് അനാവശ്യമായ ബാധ്യതയാണ് ഇതുമൂലമുണ്ടാവുന്നത്.

അര്‍ഹരായവര്‍ക്ക് അങ്ങേയറ്റത്തെ കൈത്താങ്ങ് നല്‍കുമ്പോള്‍ തന്നെ ഇത്തരം കള്ളനീക്കങ്ങള്‍ നടത്തുന്നവര്‍ക്ക് യുക്തമായ ശിക്ഷ കൊടുക്കുകയും വേണം. ഈ കൊള്ളയടിമൂലം എത്രയോ അവശരും ആലംബഹീനരും ദുരിതം അനുഭവിക്കുന്നുണ്ട്. സാമൂഹികസുരക്ഷ അതിന്റെ യഥാര്‍ത്ഥ വഴിയിലൂടെ പോകണമെങ്കില്‍ കള്ളനാണയങ്ങളോട് ‘കടക്ക് പുറത്ത്’ എന്നു പറയേണ്ടിവരും. രാഷ്‌ട്രീയവും മറ്റുമായ താല്‍പ്പര്യങ്ങളുടെ വെളിച്ചത്തിലാണ് അനര്‍ഹര്‍ ഇത്തരം സാമൂഹിക ഉത്തരവാദിത്തങ്ങളുടെ ഉമ്മറത്തു കയറി ഇരിക്കുന്നത്. അത് അവസാനിപ്പിക്കണം. 

നീതിയുക്തവും സുതാര്യവുമായ നടപടിക്രമങ്ങളിലൂടെ ഇത്തരം സുരക്ഷാപെന്‍ഷനുകളുടെ യോഗ്യത കൃത്യമാക്കണം. ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള കൂട്ടക്കൊള്ളയടി അങ്ങനെയേ തടയാന്‍ കഴിയൂ. സാമൂഹിക ഉത്തരവാദിത്തം അതുവഴി സര്‍ക്കാര്‍ ദൃഢപ്പെടുത്തുകയും വേണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

Kerala

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും
India

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

Kerala

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

New Release

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.