Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഗൈനെക്കോളജി സൊസൈറ്റി ബോധവല്‍ക്കരണ പരിപാടി: മൂന്നാം ഘട്ടത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 10:39 pm IST
in Kannur

കണ്ണൂര്‍: ഗൈനെക്കോളജി സൊസൈറ്റിയുടെ കൗമാരപ്രായക്കാര്‍ക്കു വേണ്ടിയുള്ള ബോധവത്കരണ പരിപാടിയായ ‘തളിരി’ന്റെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ചു. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പിന്നണി ഗായിക സയനോര ഫിലിപ്പ് നിര്‍വഹിച്ചു. കണ്ണൂര്‍ ഗൈനെക്കോളജി പ്രസിഡന്റ് ഡോ.മിനി ബാലകൃഷ്ണന്‍, സെക്രട്ടറി ഡോ.പി.ഷൈജസ്, സംസ്ഥാന അഡോള്‍സെന്റ് ഹെല്‍ത്ത് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.സുചിത്ര സുധീര്‍, നാഷണല്‍ അഡോള്‍സെന്റ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.സമ്പത് കുമാരി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോണ്‍, ഓള്‍ഡ് ബോയ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.ജയചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

 തെറ്റായ ചിന്താഗതികള്‍ കൊണ്ടും ലൈംഗികമായ പ്രേരണകൊണ്ടും ഇന്ന് സമൂഹത്തില്‍ കണ്ടുവരുന്ന വിപത്തുകള്‍ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തളിരിന്റെ മൂന്നാം ഘട്ടം. ബോധവല്‍ക്കരിക്കേണ്ടത് പെണ്‍കുട്ടികളെയല്ല പകരം ആണ്‍കുട്ടികളെയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ‘ബോയ്‌സ് ഒണ്‍ലി’ പരിപാടി ആരംഭിച്ചത്. കൗമാരപ്രായക്കാരനായ ഒരു ആണ്‍കുട്ടിയുടെ ശരീരത്തിലും മനസ്സിലും വരുന്ന മാറ്റങ്ങള്‍, അതിനെ നേരിടാന്‍ വേണ്ടി അവരുടെ മാതാപിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍, ഒരു പെണ്‍കുട്ടിയെക്കുറിച്ച് അവന്‍ അറിയേണ്ടതെല്ലാം, ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍, ഒരു പെണ്‍കുട്ടിയെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത എന്നീ വിഷയങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസുകള്‍ നടന്നു. ഡോ.ഷൈജസ്, ഡോ.ശ്രീകൃഷ്ണകിരണ്‍,ഡോ.ബിന്ദു കോശി,ഡോ.സംഗീത എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികള്‍ക്കായി ഫുട്‌ബോള്‍ ലോകകപ്പ് ചോദ്യങ്ങളുമായി സ്‌പോര്‍ട്‌സ് ക്വിസ്സും നടന്നു. തളിര്‍ പ്രോജക്ടിന്റെ ആദ്യ ഘട്ടം കണ്ണൂര്‍ ടൗണ്‍ പരിധിയില്‍പെട്ട സ്‌കൂളുകളില്‍ കേന്ദ്രീകരിച്ചപ്പോള്‍, രണ്ടാം ഘട്ടം പിന്നോക്കം നില്‍ക്കുന്ന മലയോര പ്രദേശങ്ങളില്‍ ആണ് നടപ്പിലാക്കിയത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

Business

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

India

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

Kerala

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.