Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാകിസ്ഥാന്‍ ‘സൈനിക’ ഭരണത്തിലേക്കുതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 06:48 am IST
inWorld

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ‘സൈനിക’ പിന്തുണയുള്ള പാര്‍ട്ടിയുടെ ഭരണത്തിലേക്കുതന്നെ. പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ)തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞു. പാര്‍ട്ടി അധ്യക്ഷനും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ ഏതു വിധേനയും പ്രധാനമന്ത്രിയാകും. പുലര്‍ച്ചെ നാലുമണിവരെയുള്ള കണക്കു പ്രകാരം അതിനാണ് സാധ്യത.

പകുതിയില്‍ താഴെ പോളിങ് സ്‌റ്റേഷനുകളില്‍നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം പിടിഐ 113 സീറ്റിലും പിഎംഎല്‍-എന്‍ 64 സീറ്റിലും പിപിപി 43 സീറ്റിലുമാണ് മുന്നിലുള്ളത്. 

272 സീറ്റാണ് ആകെ. 137 സീറ്റില്‍ വിജയിച്ചാല്‍ ഭരിക്കാം. ചെറിയ പാര്‍ട്ടികളുടെ സഹായത്തോടെ ഇംമ്രാന്‍ ഖാന് പാകിസ്ഥാന്‍ പ്രസിഡന്റാകാന്‍ കഴിയുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ സൈന്യത്തിന്റെ അദൃശ്യ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് ആരോപണങ്ങളും നിരീക്ഷണങ്ങളും. സൈന്യത്തിന്റെ കളിപ്പാവയായൊരു പ്രധാനമന്ത്രി എന്നതാവും ഇമ്രാന്റെ അവസ്ഥയെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

പ്രവിശ്യാ സര്‍ക്കാരുകളിലേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. ആകെ 577 മണ്ഡലങ്ങളിലേക്കാണ് പ്രവിശ്യാ വോട്ടെടുപ്പ്. പ്രവിശ്യകണക്കാക്കി പറഞ്ഞാല്‍, പഞ്ചാബില്‍ 50 ശതമാനം ബൂത്തുകളിലെ കണക്കുകള്‍ പ്രകാരം നവാസ് ഷെരീഫിന്റെ പിഎംഎല്‍ ആണ് മുന്നില്‍. അവര്‍ക്ക് 129 സീറ്റില്‍ ലീഡുണ്ട്. 122 സീറ്റുമായി പിടിഐ ഒപ്പമുണ്ട്. 

ഖൈബര്‍ പക്തൂണ്‍ക്വയില്‍ പിടിഐയാണ് മുന്നില്‍. 35 ശതമാനം പോളിങ് സ്‌റ്റേഷനുകളില്‍നിന്നുള്ള റിപ്പോര്‍ട്ടു പ്രകാരം, 64 സീറ്റില്‍ ലീഡ്. ഇവിടെ മുത്താഹിദ മജ്‌ലിസ് ഇ അമാല്‍ (എംഎംഎ) 12 സീറ്റില്‍ ലീഡ് നേടി ശക്തി പ്രകടിപ്പിച്ചു. 

സിന്ധ് പ്രവിശ്യയില്‍നിന്ന് 37 ശതമാനം സ്‌റ്റേഷനിലെ ലീഡ് വന്നപ്പോള്‍ പിപിപി 75 സീറ്റില്‍ മുന്നിലാണ്. പിടിഐക്ക് 22 സീറ്റേ ലീഡുള്ളു.

ബലൂചിസ്ഥാനില്‍ ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി (ബിഎപി) 12 സീറ്റില്‍ മുന്നിലാണ്. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) ഒന്തു സീറ്റില്‍ ലീഡു നേടി. 

ഫലം പൂര്‍ണമായും വരാതിരിക്കാന്‍ കാരണം വോട്ടെണ്ണല്‍ തടസപ്പെട്ടതാണ്. യന്ത്രത്തിലല്ല വോട്ട് രേഖപ്പെടുത്തല്‍. ആളുകള്‍ എണ്ണിത്തന്നെയാണ് വോട്ട് കണക്കാക്കുന്നത്. 

വോട്ടെണ്ണല്‍ തടസപ്പെട്ടു. ആദ്യമായി പരീക്ഷിക്കുന്ന റിസള്‍ട്ട് ട്രാന്‍സ്മിഷന്‍ സിസ്റ്റം വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാഞ്ഞതാണ് ഫലം വൈകാന്‍ കാരണമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ മുഹമ്മദ് റാസാ ഖാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭരണത്തിലുണ്ടായിരുന്ന പാകിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍), നവാസ് ഷെരീഫ് വിഭാഗം, പ്രസിഡന്റ് ഷഹ്ബാസ് ഷരീഫ് തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ നടന്നതായി ആക്ഷേപം ഉയര്‍ത്തി. ബേനസീര്‍ ഭൂട്ടോയുടെ പാര്‍ട്ടി പിപിപി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും ആക്ഷേപങ്ങള്‍ ഉയര്‍ത്തി.

കമ്മീഷന്‍ പുറത്തുവിട്ട ആദ്യ ഔദ്യോഗിക ഫലത്തില്‍ റാവലപിണ്ടിയില്‍നിന്ന് പിടിഐയുടെ ചൗധ്‌രി അഡ്‌നാന്‍ 43.089 വോട്ടുകള്‍ക്ക് വിജയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

പുതിയ വാര്‍ത്തകള്‍

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.