Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

282 പവൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 03:14 am IST
in Sports

കൊളംബോ: പവന്‍ ഷായുടെ ഇരട്ട  സെഞ്ചുറിയില്‍ ഇന്ത്യന്‍ അണ്ടര്‍ -19 ടീമിന് കൂറ്റന്‍ സ്‌കോര്‍. ശ്രീലങ്കക്കെതിരായ രണ്ടാം യൂത്ത് ടെസ്റ്റില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 613 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു. 282 റണ്‍സ് നേടിയ പവന്‍ ഷാ അണ്ടര്‍- 19 മത്സരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിക്കുന്ന ലോകത്തെ രണ്ടാമത്തെയും ഇന്ത്യയുടെ ആദ്യ ബാറ്റ്‌സ്മാനുമായി. അണ്ടര്‍-19 യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമ ഓസ്‌ട്രേലിയയുടെ ക്ലിന്റണ്‍ പീക്കാണ്- 304 നോട്ടൗട്ട്.

332 പന്ത് നേരിട്ട പവന്‍ ഷാ 33 ഫോറും ഒരു സിക്‌സറും അടിച്ചു. ഒടുവില്‍ റണ്‍ ഔട്ടാകുകയായിരുന്നു. ഇടം കൈയന്‍ പേസര്‍ വിചിത്ര പെരേരയെറിഞ്ഞ ഇന്നിങ്ങ്‌സിലെ 108 -ാം ഓവറിലെ ആറു പന്തുകളും പവന്‍ ഷാ അതിര്‍ത്തികടത്തി.

ഇന്ത്യയുടെ സന്ദീപ് പാട്ടീലിനുശേഷം ഒരു ഓവറിലെ ആറു പന്തു അതിര്‍ത്തി കടത്തുന്ന ബാറ്റ്‌സ്മാനാണ്. 1982ല്‍ മാഞ്ചസ്റ്ററില്‍ ബോബ് വില്‍സിന്റെ ഒരു ഓവറിലെ ആറു പന്തും ബൗണ്ടിറിയിടിച്ചത്. അന്ന് വില്‍സ് ഒരു നോബോളുള്‍പ്പെടെ ഒരു ഓവറില്‍ ഏഴു പന്തെറിഞ്ഞു. ഓപ്പണര്‍ ടൈഡേ 177 റണ്‍സ് നേടി. ഇവരുടെ മികവില്‍ 613 റണ്‍സ് നേടിയ ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചു.

മറുപടി പറയുന്ന ശ്രീലങ്കന്‍ അണ്ടര്‍-19 ടീം തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ നാല് വിക്കറ്റിന് 140 റണ്‍സിലെത്തിനില്‍ക്കുന്നു. ആദ്യ ഇന്നിങ്ങ്‌സിലെ കുടിശിക തീര്‍ക്കാന്‍ അവര്‍ക്ക് ഇനി 473 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് ആറു വിക്ക്റ്റ് മാത്രം.

ശ്രീലങ്കയ്‌ക്ക് തുടക്കത്തിലേ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ കെ.എന്‍.എം ഫെര്‍നാന്‍ഡോ അഞ്ച് റണ്‍സിന് പുറത്തായി.  ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ശ്രീലങ്കന്‍ സ്‌കോര്‍ബോര്‍ഡില്‍ പതിനാറ് റണ്‍സ് മാത്രം. പെരേര പൂജ്യത്തിനും എം.എന്‍.കെ ഫെര്‍നാന്‍ഡോ എട്ട് റണ്‍സിനും കീഴടങ്ങിയതോടെ ശ്രീലങ്ക മൂന്നിന് 34 റണ്‍സെന്ന നിലയിലായി.

ഓപ്പണര്‍ മിശ്ര (44) യും സൂര്യബാന്ദ്രയും (51 നോട്ടൗട്ട് ) പൊരുതിയതോടെ സ്‌കോര്‍ നൂറ് കടന്നു. കളിനിര്‍ത്തുമ്പോള്‍ സൂര്യബാന്ദ്രയ്‌ക്കൊപ്പം ദിനുഷയും (24 ) പുറത്താകാതെ നില്‍ക്കുകയാണ്. സ്‌കോര്‍: ഇന്ത്യ എട്ടിന് 613 ( ഡിക്ലയേര്‍ഡ്), ശ്രീലങ്ക നാലിന് 140.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.