Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആരെയും പ്രധാനമന്ത്രിയാക്കാം; ബിജെപിയെ തോല്‍പ്പിച്ചാല്‍ മതി; കോണ്‍ഗ്രസ് കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 02:34 am IST
inIndia

ന്യൂദല്‍ഹി: പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ കോണ്‍ഗ്രസ് ഒടുവില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് കീഴടങ്ങുന്നു.  സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ ആരെ വേണമെങ്കിലും പ്രധാനമന്ത്രിയാക്കാം,  ബിജെപിയെ ഒന്നു തോല്‍പ്പിച്ചാല്‍ മതിയെന്നാണ് പുതിയ നിലപാട്.

രാഹുലിനെ ഉയര്‍ത്തിക്കാട്ടിയാല്‍ ഒരു പ്രയോജനവും ഇല്ലെന്നും മായാവതിയും മമതയും അടക്കമുള്ളവര്‍ സഖ്യത്തില്‍ വരില്ലെന്നും അവരെല്ലാം പ്രധാനമന്ത്രി പദം മോഹിച്ച് നടക്കുന്നവരാണെന്നും വ്യക്തമായതോടെയാണ് കോണ്‍ഗ്രസിന്റെ കീഴടങ്ങല്‍.

കോണ്‍ഗ്രസ് സഖ്യങ്ങള്‍ രൂപീകരിച്ച്  തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ മറുവശത്ത് മമതയും മായാവതിയും ചന്ദ്രശേഖര്‍ റാവുവും മറ്റും മറ്റൊരു സഖ്യം തട്ടിക്കൂട്ടാനുള്ള ഒരുക്കത്തിലാണ്. ഇത് വിനയാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കു മനസിലായി. അടുത്ത തെരഞ്ഞെടുപ്പില്‍  ഒറ്റയ്‌ക്ക് 150 സീറ്റു വരെ ലഭിക്കുമെന്നു പറഞ്ഞവരാണ് രായ്‌ക്കു രാമാനം തലകുനിച്ച് ആരെയും പ്രധാനമന്ത്രിയാക്കാമെന്ന് സമ്മതിക്കുന്നത്.

കോണ്‍ഗ്രസിതര പാര്‍ട്ടി നേതാവിനെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമെന്നാണ് ഇന്നലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. ബിജെപിയെ പുറത്താക്കുകയാണ് ഒരൊറ്റ ലക്ഷ്യം. അവര്‍ പറയുന്നു. സഖ്യമുണ്ടാക്കാന്‍ എന്തു വിട്ടുവീഴ്ചക്കും സന്നദ്ധമാണെന്നാണ് നേതാക്കള്‍ പറയുന്നത്. പക്ഷെ വിട്ടുവീഴ്ചയല്ല ഗതികേടാണ് കാരണമെന്ന് രാഷ്‌ട്രീയ നിരീക്ഷരും പറയുന്നു. പ്രതിപക്ഷത്തെ പ്രധാനമ്രന്തി സ്ഥാനാര്‍ഥിയാരെന്നതല്ല ബിജെപിയെ അധികാരത്തില്‍ നിന്നിറക്കുകയാണ് ലക്ഷ്യമെന്നാണ് പ്രഖ്യാപനം. രാഹുലിനെ ഉയര്‍ത്തിക്കാട്ടിയാലും മറ്റു നേതാക്കള്‍ ഇത് അംഗീകരിക്കില്ലെന്ന തിരിച്ചറിവും ഇതിലുണ്ട്.

രാഹുലിനെ ഉയര്‍ത്തിക്കാട്ടിയ പ്രവര്‍ത്തക സമതി കഴിഞ്ഞ് മൂന്നു ദിവസം പിന്നിടും മുന്‍പാണ് പാര്‍ട്ടിയുടെ കീഴടങ്ങല്‍.  പക്ഷെ  ഒരുപാട് പ്രധാനമന്ത്രി സ്ഥാനാര്‍ഥിമാരുണ്ട് എന്നതാണ് പ്രശ്‌നം. മമതാ ബാനര്‍ജി,  മായാവതി, മുലായം സിങ്ങ് യാദവ്, ചന്ദ്രശേഖര്‍ റാവു, ശരദ് പവാര്‍, ചന്ദ്രബാബു നായഡു  തുടങ്ങിയവരെല്ലാം  പ്രധാനമന്ത്രിക്കുപ്പായം തുന്നിയിരിക്കുന്നവരാണ്.

രാഹുല്‍ മാത്രമല്ല പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് ആര്‍ജെഡി നേതാവ് തേജസ്വിയും കഴിഞ്ഞ ദിവസം  പറഞ്ഞിരുന്നു. ഇതിനെ കോണ്‍ഗ്രസ് നേതാക്കള്‍ ആരും എതിര്‍ത്തില്ലെന്നത് രാഹുലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പോരുണ്ടെന്ന സൂചനയും നല്‍കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.