Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരിനെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ സേവാഭാരതി സ്വച്ഛ് കണ്ണൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 05:28 pm IST
inKannur

കണ്ണൂര്‍: പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗത്തില്‍ നിന്ന് കണ്ണൂരിനെ രക്ഷിക്കാന്‍ സേവാഭാരതി കണ്ണൂരിന്റെ നേതൃത്വത്തില്‍ ‘സ്വച്ഛ് കണ്ണൂര്‍’ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞവും സന്നദ്ധസേന രൂപീകരണവും കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടന്നു. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന ഭാവത്തില്‍ നിന്ന് മാത്രമേ പ്രകൃതി സംരക്ഷണത്തിന്റെയും ശുചിത്വ ബോധത്തിന്റെയും ശ്രേഷ്ഠ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളു. പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യുകയെന്ന ശൈലിയിലേക്ക് ലോകം മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രകൃതിയെ പരിപോഷിപ്പിച്ച് ഈ പൈതൃക സംസ്‌കാരത്തെ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഭൂമിക്ക് ശാപമായിട്ടുള്ള മാലിന്യം എന്ന ഭീകരതയെ ചെറിക്കാന്‍ ബൃഹദ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് സേവാ ഭാരതി ലക്ഷ്യമിടുന്നത്. 

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൊണ്ട് മണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ജനങ്ങളിലെത്തിക്കുക, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ജനങ്ങളിലെത്തിക്കുക, സമ്പൂര്‍ണ്ണമായി പ്ലാസ്റ്റിക് വിരുദ്ധ സംസ്‌കാരം ജീവിതവ്രതമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങള്‍. 

പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ സപ്തംബര്‍ 1 മുതല്‍ ഒക്‌ടോബര്‍ 1 വരെ കണ്ണൂര്‍ കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളില്‍ പ്രാരംഭ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 10 ഡിവിഷനുകളില്‍ വാര്‍ഡ് തലത്തില്‍ രൂപീകരിച്ച സമിതികളിലെ സന്നദ്ധസേവകര്‍ക്ക് പരിശീലന ശില്‍പശാല നടത്തും. തുടര്‍ന്ന് ഒക്‌ടോബര്‍ 2 മുതല്‍ 10 ഡിവിഷനുകളിലെ എഴുനൂറോളം വരുന്ന വീടുകളില്‍ സമ്പര്‍ക്കവും ബോധവല്‍ക്കരണവും നടത്തും. മൂന്നാം ഘട്ടത്തില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് സംഭരിച്ച് പ്ലാസ്റ്റിക് റീ സൈക്ലിംഗ് യുണിറ്റ് സ്ഥാപിച്ച് അതുവഴി പുന:ചംക്രമണം നടത്തും.

ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹ്യ സന്നദ്ധ സംഘടനകള്‍, വ്യാപാരി സമൂഹം, പൊതു ജനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പില്‍ വരുത്തുക. 

ചേമ്പര്‍ ഹളില്‍ നടന്ന പരിപാടി മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ രക്ഷാധികാരി ഡോ.വി.വി.ഭട്ട് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ടി.പി.രാജീവന്‍ പ്രോജക്റ്റ് അവതരിപ്പിച്ചു. എഡിഎം കെ.വി.മുഹമ്മദ് യൂസഫ് വിശിഷ്ടാതിഥിയായി. വി.പി.മുരളീധരന്‍ സ്വാഗതവും കെ.എം.മഹേഷ് നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.