Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനറല്‍ ആശുപത്രി ലാബില്‍ ആവിയായിപ്പോയ മൂത്രം ബഹളമായപ്പോള്‍ പ്രത്യക്ഷപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2018, 01:17 am IST
in Kannur

തലശ്ശേരി: ഡ്യൂട്ടി ഡോക്ടരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് രോഗി ജനറല്‍ ആശുപത്രി ലാബില്‍ കുപ്പിയിലാക്കി പരിശോധനക്ക് നല്‍കിയ മൂത്രം ആവിയായിപ്പോയെന്ന ടെക്‌നിഷ്യന്മാരുടെ അറിയിപ്പ് വാക്ക് തര്‍ക്കത്തിനിടയാക്കി. രോഗി ബഹളം വച്ചപ്പോള്‍ ആവിയായെന്ന് പറഞ്ഞ മൂത്രം മണിക്കൂറുകര്‍ക്ക് ശേഷം പഴയതുപോലെ ദ്രാവകരൂപത്തില്‍ പുറത്ത് വന്നു. പാലയാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനടുത്ത് താമസിക്കുന്ന ഓട്ടോ െ്രെഡവര്‍ ഇസ്മയിലിന്റെ ഭാര്യ ഹൈറുന്നീസക്കാണ് ഈ ദുരനുഭവം. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 12ന് നല്‍കിയ മൂത്രത്തിന്റെ പരിശോധനാന ഫലം ചോദിച്ച് ലാബിലെത്തിയപ്പോഴാണ് നിങ്ങള്‍ മൂത്രം തന്നിട്ടില്ലെന്ന് ഡ്യൂട്ടിയിലുണ്ടായവര്‍ തറപ്പിച്ച് പറഞ്ഞത്. കുപ്പിയിലാക്കി നല്‍കിയിരുന്നെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ആവിയായിപ്പോയിട്ടുണ്ടാവും എന്നായിരുന്നുവത്രെ ഉദ്യോഗസ്ഥരുടെ പരിഹാസം. 

നിജസ്ഥിതി അവര്‍ത്തിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും ലാബിലുണ്ടായിരുന്നവര്‍ സമ്മതിച്ചില്ല. ഇതോടെ പ്രശ്‌നം പൊതു പ്രവര്‍ത്തകരുടെ ഇടപെടലില്‍ കലാശിച്ചു. അവരെത്തിയതോടെ ആവിയായിപ്പോയ മൂത്രം അണിയറയില്‍ നിന്നും അരങ്ങിലെത്തി. തെറ്റ് പറ്റിപ്പോയെന്ന് കുമ്പസാരവും. ഇത്രയും സംഭവങ്ങള്‍ക്കിടയില്‍ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അലട്ടിയിരുന്ന വീട്ടമ്മക്ക് ഭക്ഷണം പോലും ഉപേക്ഷിച്ച് ആശുപത്രിയില്‍ അലയേണ്ടി വന്നത് ആറ് മണിക്കൂര്‍. ലാബിലെ ഉത്തരവാദപ്പെട്ടവര്‍ കാണിച്ച അലംഭാവം ആവര്‍ത്തിക്കാതിരിക്കാന്‍ വിഷയം പരാതിയായി ആശുപത്രി സുപ്രണ്ടിനെയും ആരോഗ്യമന്ത്രി, മുഖ്യമന്ത്രി എന്നിവരെയും അറിയിക്കുമെന്ന് ഹൈറുന്നീസ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനുയോജ്യമായ വിവാഹാലോചന ലഭിച്ചില്ല, വിവാഹ ബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

World

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

Kerala

ഷൊര്‍ണൂരില്‍ നിന്ന് കാണാതായ കുടുംബം കര്‍ണാടകയില്‍

India

ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളില്‍ മിതത്വം വേണം,സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

India

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ബ്രഹ്മോസ്, ആകാശ്, പിനാക ; പ്രതിരോധ വിപണിയിൽ ഇന്ത്യ അതിവേഗം കുതിക്കുന്നു , തദ്ദേശീയ ആയുധങ്ങൾക്കായി ലോക രാജ്യങ്ങൾ ഭാരതത്തിന് പിന്നാലെ

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.