Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രിയുടെ പരിപാടികള്‍ക്കിടെ മോഷണം നടത്തിയിരുന്ന സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2018, 02:47 am IST
inIndia

ന്യുദല്‍ഹി: പ്രധാനമന്ത്രിയുടെ പൊതുയോഗങ്ങള്‍ അടക്കമുള്ള വന്‍കിട പരിപാടികള്‍ക്കിടെ ജനങ്ങളെ കൊള്ളയടിച്ച ആറംഗ മോഷണ സംഘത്തിലെ രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍. ദല്‍ഹി പോലീസാണ് ഇവരെ പിടികൂടിയത്. ജസ്റ്റിന്‍ ബീബറിന്റെ സംഗീത നിശ  മുതല്‍ പുരി രഥയാത്രയില്‍ വരെ ഈ സംഘം മോഷണം നടത്തിയിരുന്നു.

പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ പഴ്‌സ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങി വിലപിടിപ്പുള്ള പല വസ്തുക്കളും അപഹരിച്ചിരുന്നു. പുരിയിലെ ജഗന്നാഥ് യാത്രയില്‍ നിന്ന് മോഷണം നടത്തി തിരികെ വരികയായിരുന്ന സംഘത്തലവന്‍ അസ്ലം ഖാനെയും(38) കൂട്ടാളി മുകേഷ് കുമാറിനെയും(23) ആണ് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. മോഷണ വസ്തുക്കള്‍ വില്‍ക്കുന്നതിന് പ്രതികള്‍ ദല്‍ഹിയിലെ മോജ്പൂരിലേക്ക് വരുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പോലീസ് ഒരുക്കിയ കെണിയില്‍ ഇവര്‍ അകപ്പെടുകയായിരുന്നു എന്ന് ഡിസിപി അതുല്‍ ഠാകുര്‍ പറഞ്ഞു.

വില്‍ക്കാനായി കൊണ്ടുവന്ന 46 വിലകൂടിയ സ്മാര്‍ട്ട് ഫോണുകളും ഒരു കൈത്തോക്കും വെടിയുണ്ടകളും ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 1995 മുതല്‍ ദല്‍ഹി പോലീസ് അസ്ലമിനെതിരെ മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയയാകാത്ത കുട്ടികള്‍ക്ക് മോഷണത്തിനുള്ള പരിശീലനവും ഇയാള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെയുള്ള നിയമം ശക്തമാക്കിയതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു. രാജ്യത്തെമ്പാടുമുള്ള പൊതുപരിപാടികളില്‍ മോഷണം നടത്തുന്നതിനായി അഞ്ച് പേരെയാണ് ഇയാള്‍ നിയോഗിച്ചിരുന്നത്. പ്രതിമാസം 40000 രൂപവരെയാണ് ഇവര്‍ക്ക് ശമ്പളമായി നല്‍കി വന്നിരുന്നത്. പത്രങ്ങള്‍ വഴിയും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയുമാണ് പരിപടികളുടെ വിവരങ്ങള്‍ സംഘം ശേഖരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. 

വിമാനത്തില്‍ യാത്ര ചെയ്തും വലിയ തുക മുടക്കി ടിക്കറ്റെടുത്തും  ആളുകള്‍ക്ക് സംശയം തോന്നാത്ത രീതിയിലുള്ള വസ്ത്രധാരണത്തോടെയുമാണ്  പല പൊതു പരിപാടികളിലും ഇവര്‍ പങ്കെടുത്തിരുന്നത്. ഒരു പരിപാടിയില്‍ നിന്ന് 50 മുതല്‍ 60 മൊബൈല്‍ ഫോണുകളാണ് ഇവര്‍ കൊള്ളയടിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

Kerala

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.