Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അന്ന് അമ്മ ആക്രോശിച്ചു; ഇന്ന് മകന്‍ ‘കാലുപിടിച്ചു’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2018, 08:43 pm IST
inIndia

ന്യൂദൽഹി: അന്ന്, അമ്മ ശകാരിച്ചു, ഇന്ന് മകന്‍ കെട്ടിപ്പിടിച്ചു; അത് കാലത്തിന്റെ നീതി. ലോക്‌സഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കാണിച്ച ‘ആലിംഗന പ്രകടന’ത്തിന് അങ്ങനെയൊരു വശംകൂടിയുണ്ട്. കടിച്ചവരെക്കൊണ്ട് വിഷം ഇറക്കിക്കുന്ന ബിജെപി വൈദ്യം.

പതിനേഴ് വര്‍ഷം മുമ്പായിരുന്നു അത്.  കൃത്യമായി പറഞ്ഞാൽ 2001 ഏപ്രിൽ 27ന് . വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍, എല്‍.കെ. അദ്വാനി ഉപപ്രധാനമന്ത്രി. സ്പീക്കര്‍ ജി.എം.സി. ബാലയോഗി ലോക്‌സഭ സമ്മേളനം പിരിഞ്ഞതായി പ്രഖ്യാപിച്ചു. പതിവനുസരിച്ച് സര്‍ക്കാര്‍ പക്ഷം പ്രതിപക്ഷ ബഞ്ചില്‍പോയി നമസ്‌കാരം പറയുന്ന അനൗദ്യോഗിക ചടങ്ങുണ്ട്. അതുകാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുക പതിവാണ്. ചിലപ്പോള്‍ രസകരമായ വാര്‍ത്തയുമുണ്ടാകും. 

അന്ന് ഉപപ്രധാനമന്ത്രി അദ്വാനി പ്രതിപക്ഷ ബഞ്ചിലേക്ക് തൊഴുകൈയുമായി ചെന്നു. മറ്റു മുതിര്‍ന്ന അംഗങ്ങള്‍ പ്രത്യഭിവാദ്യം ചെയ്തു; കുശലം പറഞ്ഞു. അദ്വാനി തൊഴുതുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മുന്നില്‍ചെന്നതും ഉച്ചത്തില്‍ സോണിയ അലറിവിളിച്ചു പറഞ്ഞു, ” നിങ്ങള്‍ നാടകം കളിക്കുകയാണ്. നിങ്ങള്‍ അവസരം കിട്ടുമ്പോഴൊക്കെ എന്നെയും കുടുംബത്തേയും പാര്‍ട്ടിയേയും ആക്ഷേപിക്കുന്നു. എന്നെ, എന്റെ ഭര്‍ത്താവിനെ, എന്റെ അമ്മായിയമ്മയെ…” 

സഭാംഗങ്ങള്‍ സ്തബ്ധരായി. അദ്വാനി അമ്പരന്നുപോയി. മറ്റുപാര്‍ട്ടി നേതാക്കള്‍ അന്ധാളിച്ചുനിന്നു. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ സോണിയയെ തണുപ്പിക്കാന്‍ ശ്രമിച്ചു. അപ്പോഴും അവര്‍ ആക്രോശിച്ചു. ആരൊക്കെയോ ചേര്‍ന്ന് സോണിയയെ സഭയില്‍നിന്നു കൊണ്ടുപോയി. 

അദ്വാനി പുഞ്ചിരിച്ചുകൊണ്ട് തൊഴുകൈയുമായി നിന്നു. പലരും കാരണം ചോദിച്ചു. പരസ്പരം കൈമലര്‍ത്തി. സഭയില്‍ കോണ്‍ഗസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാണിച്ച അപക്വപ്രകടനങ്ങള്‍, ‘മകനും അമ്മയോളം വളര്‍ന്നു’വെന്നതിനു തെളിവായി. അതും, സഭ സമ്മേളനത്തിലായിരിക്കെ. പക്ഷേ, അതിനുമൊക്കെ അപ്പുറം ചില അര്‍ഥങ്ങളും അതിനുണ്ടെന്നാണ് വ്യാഖ്യാനങ്ങള്‍. എങ്കില്‍, അത് കാലുപിടുത്തവുമായിരുന്നോ?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

Kerala

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.