Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

‘എന്റെ വീടും എന്റെ നാടും’ കൊതുക് നിര്‍മ്മാര്‍ജ്ജന പരിപാടിയുമായി അഴീക്കോട് പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2018, 04:38 pm IST
inKannur

കണ്ണൂര്‍: കൊതുകു നിര്‍മ്മാജ്ജനപ്രവര്‍ത്തനത്തിലൂടെ പകര്‍ച്ചവ്യാധികള്‍ ഉന്‍മൂലനം ചെയ്യാന്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. അഴീക്കോട് ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പൊലീസ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെ അഴീക്കോട്ടെ ദയാ ചാരിറ്റബിള്‍ ട്രസ്റ്റാണ് എന്റെ വീടും എന്റെ നാടും എന്ന പേരില്‍ ഒരു പബ്ലിക്ക്, െ്രെപവറ്റ് സഹകരണ പദ്ധതിക്ക് തുടക്കമിടുന്നതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എന്‍.കെ.സൂരജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

അഴീക്കോട് പഞ്ചായത്തിലെ ക്ലബ്ബുകളുടെയും നാട്ടുകാരുടെയും രാഷ്‌ട്രീയപാര്‍ട്ടികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഈ പ്രദേശത്തെ വീടുവീടാന്തരം കയറി കൊതുകു നിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതോടൊപ്പം കൊതുകിന്റെ ഉറവിട നശീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി കൊതുകുജന്യരോഗങ്ങളില്‍ നിന്ന് മുക്തിനേടി നാട്ടുകാരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതിയില്‍ മുന്‍തൂക്കം. പ്രാരംഭഘട്ട സര്‍വ്വെ പ്രവര്‍ത്തനങ്ങളും ലഘുലേഖ വിതരണവും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ചുകഴിഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് പൂര്‍ത്തിയാവും. സര്‍വ്വെ തീരുന്നമുറക്ക് ബോധവല്‍ക്കരണ ക്ലാസും കൊതുകുനശീകരണത്തിനുള്ള രാസപദാര്‍ത്ഥങ്ങളുടെ വിതരണവും നടക്കും. തുടര്‍ന്ന് കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. 

ദയട്രസ്റ്റ് നിയമിക്കുന്ന വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് തവണയാണ് ഗൃഹസന്ദര്‍ശനം നടക്കുക, സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ പരിസര ശുചിത്വത്തിന്റെ തോത് അനുസരിച്ച് വീടുകളെ പച്ച(ശുചിത്വത്തിന്റെ ഉയര്‍ന്ന തട്ട്), മഞ്ഞ, ചുവപ്പ്(ശുചിത്വത്തിന്റെ താഴ്ന്നതട്ട്)എന്നീ കാറ്റഗറികളിലായി തിരിക്കും. ഏറ്റവും കൂടുതല്‍ ഗ്രീന്‍ കാറ്റഗറിയില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ പ്രവര്‍ത്തനം നടത്തിയ ക്ലബ്ബുകള്‍ക്ക് ക്യാഷ് അവാര്‍ഡും ഗോള്‍ഡ് മെഡലുള്‍പ്പെടെയുള്ള പ്രോത്സാഹനസമ്മാനങ്ങളും നല്‍കും. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളുകളിള്‍ വിവിധ മത്സരങ്ങളും നടത്തും. പരിപാടിയുടെ ഉദ്ഘാടനവും ബോധവല്‍ക്കരണ പരിപാടിയും ഈ മാസം അവസാനവാരം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഇ.ഹരീന്ദ്രന്‍, വി.നജീഷ്, രഗിന്‍ തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

India

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

പുതിയ വാര്‍ത്തകള്‍

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.