ആലക്കോട്: ആലക്കോട് എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജന്മഭൂമി അമൃതം മലയാളം പരിപാടി എച്ച്എം ഇന്‍ചാര്‍ജ്ജ് പി.സി.ഇന്ദുലേഖ ടീച്ചര്‍ക്ക് ജന്മഭൂമി പത്രം നല്‍കിക്കൊണ്ട് ആലക്കോട് ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് സി.ജി.ഗോപന്‍, ജി.ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പ്രദീപ് മാസ്റ്റര്‍, ജന്മഭൂമി റിപ്പോര്‍ട്ടര്‍ പി.കെ.പ്രകാശന്‍ എന്നിവര്‍ സന്നിഹിതരായി.
















