Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പാടിക്കുന്ന് സംരക്ഷണം: സമരം നൂറാം ദിവസത്തിലേക്ക്; 22 ന് മനുഷ്യച്ചങ്ങല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2018, 04:30 pm IST
inKannur

കൊളച്ചേരി: കൊളച്ചേരി തോടിന്റെ ഉത്ഭവസ്ഥാനമായ പാടി തീര്‍ഥവും തണ്ണീര്‍ത്തടങ്ങളും സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് പൊതു ഉടമസ്ഥതയിലാക്കുക എന്ന ആവശ്യമുയര്‍ത്തി നടന്നുവരുന്ന സമരത്തിന് 22 ന് നൂറു ദിവസം പൂര്‍ത്തിയാവുന്നു. അന്നേദിവസം രാവിലെ 10.30 ന് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ മുഖ്യാതിഥിയാവും. ജനപ്രതിനിധികളും രാഷ്‌ട്രീയ-സാംസ്‌കാരിക-പരിസ്ഥിതി പ്രവര്‍ത്തകരും ബഹുജനങ്ങളും പങ്കെടുക്കും.

മുഖ്യമന്ത്രി, മറ്റ് വകുപ്പു മന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കി കാത്തിരിക്കുകയാണ് കൊളച്ചേരി ഗ്രാമവാസികള്‍. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ജൈവ വൈവിധ്യ പരിപാലന സമിതിയും പാടി തീര്‍ത്ഥമുള്‍പ്പെടുന്ന പ്രദേശം ജൈവ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയുണ്ടായി. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ജനകീയ ജൈവവൈവിധ്യ പഠനം കഴിഞ്ഞദിവസം നടക്കുകയുണ്ടായി. പഠനത്തിന്റെ ഭാഗമായി ഇരുന്നൂറോളം അപൂര്‍വയിനം സസ്യങ്ങളെയും ചിത്രശലഭങ്ങളെയും മറ്റും ഇവിടെ കണ്ടെത്താനായിട്ടുണ്ട്.

വൈവിധ്യമാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ നൂറ് ദിനങ്ങള്‍ക്കിടയില്‍ നടന്നത്. കുടുംബയോഗങ്ങള്‍, ബഹുജന കൂട്ടായ്‌മ, ജനസഭ, എഴുത്തുകാരുടെയും ചിത്രകാരന്‍മാരുടെയും സംഗമം, ഒപ്പുശേഖരണം, ബൈക്ക് റാലി, ഫ്‌ളാഷ് മോബ്, പരിസ്ഥിതി ദിനത്തില്‍ നടന്ന സമരജ്വാല, വൃക്ഷത്തൈ നടല്‍, പാറക്കുളം വൃത്തിയാക്കല്‍, വിദ്യാര്‍ഥികളുടെ പുഴയറിയാന്‍ യാത്ര തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ വിഷയത്തിന്റെ ഗൗരവം സമൂഹത്തെയും അധികാരികളെയും അറിയിക്കാന്‍ സാധിച്ചു. വരാനിരിക്കുന്ന തലമുറയ്‌ക്കായി, നാടിന്റെ നിലനില്പിനായി അന്തിമ വിജയം വരെയുള്ള സമരത്തിനായി നാട്ടുകാര്‍ ഒറ്റക്കെട്ടായി രംഗത്തുണ്ട്. അതിന്റെ ഭാഗമായാണ് 22 ന് മനുഷ്യച്ചങ്ങല നടക്കുക. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

India

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

പുതിയ വാര്‍ത്തകള്‍

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.