Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുവന്റസിലേക്കുള്ള കൂടുമാറ്റം; നിലപാട് വ്യക്തമാക്കി ക്രിസ്റ്റ്യാനോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2018, 03:55 am IST
in Sports

ടൂറിന്‍: റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിന്റെ കിരീടനേട്ടത്തേക്കാളും കൂടുതല്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായത് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കൂടുമാറ്റമായിരുന്നു. ഒമ്പതുവര്‍ഷം പന്തുതട്ടിയ റയല്‍ മാഡ്രിഡിനോട് വിടപറഞ്ഞ് ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്കായിരുന്നു ക്രിസ്റ്റിയാനോയുടെ ചുവടുമാറ്റം. കഴിഞ്ഞ കുറെ ദിവസങ്ങളായിരുന്നു ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചയും. വിവിധ കാരണങ്ങളായിരുന്നു ഫുട്‌ബോള്‍ പണ്ഡിതന്മാര്‍ നിരത്തിയത്. 

റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീന പെരസുമായുള്ള അഭിപ്രായ ഭിന്നതയും ടീമിലെ പടലപിണക്കവും ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റത്തിന് കാരണമായി പലരും ചൂണ്ടിക്കാട്ടി. എന്നാല്‍ അതൊന്നുമല്ല കാരണമെന്ന് ക്രിസ്റ്റ്യാനോ തന്നെ വ്യക്തമാക്കി. ഇതോടെ അഭ്യൂഹങ്ങള്‍ക്കും അറുതിയായി. മുപ്പതു വയസ്സു കഴിഞ്ഞാല്‍ വലിയ ക്ലബ്ബുകള്‍ വിട്ട് ഉയര്‍ന്ന തുകയ്‌ക്ക് ചൈനയിലേയ്‌ക്കും ഖത്തറിലേയ്‌ക്കും പോകുന്ന കളിക്കാരില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ് താനെന്നാണ് ക്രിസ്റ്റിയാനോ പറഞ്ഞത്. റയല്‍ മാഡ്രിഡ്—വിട്ട് പുതിയ ക്ലബ്ബായ യുവെന്റസില്‍ ചേര്‍ന്ന ശേഷം ടൂറിനില്‍ നടന്ന അവതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ.

ഇപ്പോള്‍ എന്റെ പ്രായത്തില്‍ കരിയര്‍ അവസാനിച്ചുവെന്ന്—കരുതുന്ന കളിക്കാരില്‍ നിന്ന്—ഏറെ വ്യത്യസ്തനാണ്—താന്‍. ആ വ്യത്യാസം എനിക്ക് തെളിയിക്കേണ്ടതുണ്ട്, 23കാരനല്ല, 33കാരനാണ്, അതുകൊണ്ട് തനിക്ക് പലതും തെളിയിക്കാനുണ്ടെന്നും ക്രിസ്റ്റിയാനോ കൂട്ടിച്ചേര്‍ത്തു. ശാരീരികമായി, മാനസികമായി, ഫിറ്റാണ്, അതുകൊണ്ടൊക്കെയാണ്—ഇവിടെ എത്തിയത്. അതില്‍ അഭിമാനമുണ്ടെന്നും റൊണാള്‍ഡോ പറയുന്നു.  കഴിഞ്ഞയാഴ്ച 845 കോടി രൂപയ്‌ക്കാണ്—ക്രിസ്റ്റിയാനോയെ യുവെന്റസ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. യുവെയുമായി നാലു വര്‍ഷത്തേക്കാണ് റൊണാള്‍ഡോയുടെ കരാര്‍. ഓരോ സീസണിലും 240 കോടി രൂപയാണ്—പ്രതിഫലം. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രണ്ടു തവണ ഫൈനലിലെത്തിയിട്ടും ചാമ്പ്യന്‍സ് ലീഗ് കിരീടം യുവെന്റസിന് കിട്ടാക്കനിയാണ്. റൊണാള്‍ഡോയുടെ വരവോടെ ഇതിന് ഒരു അറുതിവരുത്തുമെന്ന കണക്കുകൂട്ടലിലാണ് യുവെന്റസ്. ആഭ്യന്തരലീഗിലെ നാലു ഇരട്ടകിരീടങ്ങളടക്കം തുടര്‍ച്ചയായ എട്ടാം സീരി എ കിരീടം ലക്ഷ്യമിടുന്ന യുവെക്ക് പക്ഷേ ഇറ്റാലിയന്‍ ആധിപത്യം യൂറോപ്യന്‍ മണ്ണില്‍ ആവര്‍ത്തിക്കാന്‍ കഴിയാറില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.