Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേസ് കെട്ടിച്ചമച്ചത്: ടി.സി. മാത്യു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2018, 02:39 am IST
in Sports

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടുയര്‍ന്ന കോടികളുടെ ക്രമക്കേട് ആരോപണങ്ങളില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് ക്രിക്ക്റ്റ് ഓംബുഡ്‌സ്മാന്‍ ഉത്തരവിറക്കിയതെന്ന് മുന്‍ കെസിഎ പ്രസിഡന്റ് ടി.സി. മാത്യു. കെട്ടിച്ചമച്ച കണ്ടെത്തലുകളാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം  വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ആരോപിക്കപ്പെടുന്ന എല്ലാ കാര്യങ്ങളിലും കെസിഎ ആണ് തീരുമാനം എടുത്തിട്ടുള്ളത്. . എല്ലാ തെളിവുകളും കൈവശമുണ്ട്. ഓംബുഡ്സ്മാന്റെ ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കും. തനിക്കെതിരെ വ്യാജ രേഖ തയാറാക്കുകയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത കെസിഎ ഭാരവാഹികള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

 കാസര്‍കോട് സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് 17 ലക്ഷം രൂപയോളം ഈടാക്കണം എന്ന ഓംബുഡ്‌സ്മാന്‍ ഉത്തരവ് ബാലിശമാണ്. 

കരാര്‍ ജോലികളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നു എന്ന ആരോപണവും ടി സി മാത്യു തള്ളിക്കളഞ്ഞു. കെസിഎയ്‌ക്ക് ഇആര്‍പി സോഫ്റ്റ്വെയര്‍ നടപ്പാക്കാന്‍ തീരുമാനിച്ചത് താനല്ലെന്നും 2014 സെപ്റ്റംബര്‍ 25 ന് ചേര്‍ന്ന സെന്‍ട്രല്‍ കൗണ്‍സില്‍ യോഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

തൊടുപുഴ സ്റ്റേഡിയത്തില്‍ പവലിയന്‍ രൂപകല്‍പന ചെയ്യാന്‍ അറ്റിക് സ്റ്റുഡിയോ എന്ന ആര്‍ക്കിടെക്റ്റ് സ്ഥാപനത്തെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത് കെസിഎ സെന്‍ട്രല്‍ കൗണ്‍സിലാണ്.  ശ്രീജിത്ത് വി. നായര്‍ അടക്കമുള്ള മൂന്ന് കെസിഎ അംഗങ്ങളാണ് തൊടുപുഴയിലെ സ്ഥലം സ്റ്റേഡിയത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയത്. ഇവിടെ നദീ സംരക്ഷണ ഭിത്തി കെട്ടുന്നതിനായി കെസിഎ സംസ്ഥാന ജലവിഭവ വകുപ്പിനെ സമീപിക്കുകയും ഇവിടെ നിന്ന് പൊട്ടിക്കുന്ന പാറ ഉപയോഗിച്ച് സംരക്ഷണ ഭിത്തി കെട്ടാന്‍ അനുമതി ലഭിക്കുകയും ചെയ്തു. 

സര്‍ക്കാര്‍ നേരിട്ടാണ് ഈ ജോലി കെസിഎയെ ഏല്‍പ്പിച്ചത്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ് പാറ പൊട്ടിച്ചത്. ഇതിനായി ജില്ലാ കളക്ടറുടെയും പഞ്ചായത്തിന്റെയും അനുമതിയും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച രേഖകള്‍ കെസിഎയില്‍ ഉണ്ടെന്നും ടി.സി. മാത്യു അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒകെ മറച്ചു വച്ചാണ് ശ്രീജിത്ത് വി. നായര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റി തനിക്കെതിരെ വ്യാജ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ടി.സി. മാത്യു ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

പുതിയ വാര്‍ത്തകള്‍

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.