Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോലീസുകാര്‍ മുതല്‍ കോസ്റ്റ് ഗാര്‍ഡ് വരെ, സ്ത്രീ ശക്തി വിളിച്ചോതി പുതുച്ചേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2018, 01:02 pm IST
in India

പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഭരണകൂട തലങ്ങളിലും പോലീസ് വകുപ്പുകളിലും വര്‍ധിച്ചു വരുന്ന സ്ത്രീ സാന്നിധ്യം സ്ത്രീ ശക്തിയെ വിളിച്ചോതുന്നു. 

കഴിഞ്ഞ രണ്ട് വര്‍ഷമായി പുതുച്ചേരി ലഫ് ഗവര്‍ണറായി ഫലപ്രദമായി പ്രവര്‍ത്തിച്ചു വരുന്ന മുന്‍ ഐപിഎസ് ഓഫീസര്‍ കിരണ്‍ ബേദി മുതല്‍ നിലവില്‍ പ്രധാന പദവികളെല്ലാം അലങ്കരിക്കുന്നത് സ്ത്രീകളാണ്. ഇത് കൂടുതല്‍ സ്ത്രീകള്‍ക്ക് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിലേയ്‌ക്ക് ചുവടവയ്‌ക്കുന്നതിന് പ്രചോദനം നല്‍കയിട്ടുണ്ട്. 

ഭരണനിര്‍വ്വഹണത്തിന്റെയും സേവനങ്ങളുടെയും ഉന്നത തലങ്ങളില്‍ വളരെ വലിയ സ്ത്രീ പങ്കാളിത്തമാണുള്ളത്. കഴിഞ്ഞ ആഴ്ചയാണ് പുതുച്ചേരി ഡിജിപിയായി ഐപിഎസ് ഓഫീസര്‍ എസ്. സുന്ദരി നന്ദയെ നിയമിച്ചത്.  1988 ബാച്ചിലുള്ള നന്ദ ഫ്രഞ്ച് കോളനിയിലെ(പുതുച്ചരി) ആദ്യ വനിതാ ഡിജിപിയാണ്. 

പുതുച്ചേരിയിലെ സീനിയര്‍ പോലീസ് സൂപ്രണ്ട്, പോലീസ് സൂപ്രണ്ട് പദവികള്‍ അലങ്കരിക്കുന്നത് യഥാക്രമം അപൂര്‍വ്വ ഗുപ്തയും ഡോ രചന സിങുമാണ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അപൂര്‍വ്വ എസ്പിയായി നിയമിതയായത്. കാര്യക്ഷമതയുള്ള പ്രവര്‍ത്തനത്തിലൂടെ വളരെ പെട്ടെന്നാണ് സീനിയര്‍ സൂപ്രണ്ട് പദവിയിലെത്തിയത്. നിരവധി പേരുടെ അനുമോദനവും ഇവര്‍ക്ക് ലഭിച്ചു. 

ആദായ നികുതി പ്രിന്‍സിപ്പിള്‍ കമ്മീഷണര്‍, അസിസ്റ്റന്റ് കമാന്‍ഡന്റ് ഓഫ് കോസ്റ്റ് ഗാര്‍ഡ് എന്നീ പദവികളിലുള്ളത് ജാന്‍സേബ് അഖതറും അഖ്ഷിത ശര്‍മ്മയുമാണ്. കശ്മീരില്‍ നിന്നുള്ള ശര്‍മ്മ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലേയ്‌ക്ക് നിയമിക്കപ്പെടുന്ന ആദ്യ വനിതാ ഓഫീസറാണ്. അതേസമയം 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 547 കോടിയുടെ റെക്കോര്‍ഡ് റവന്യു കളക്ഷന്‍ സൃഷ്ടിച്ച 1989 ബാച്ചിലെ ഓഫീസറാണ് ജാന്‍സേബ് അഖ്തര്‍. നിരവധി നികുതി വെട്ടിപ്പ് കേസുകള്‍ കൈകര്യം ചെയ്തിട്ടുള്ള വ്യക്തിയാണ് അഖ്തര്‍. 

കൂടാതെ പുതുച്ചേരിയിലെ 30 അംഗ നിയമസഭയിലെ നാല് എംഎല്‍എമാര്‍ സ്ത്രീകളാണ്. നിലവില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് രാഷ്‌ട്രീയ ഭരണതലങ്ങളുടെ എല്ലാം തലപ്പത്തുള്ള സ്ത്രീകളുടെ കൈകളിലാണ് പുതുച്ചേരിയുടെ അധികാര ചക്രമെന്നതാണ് വാസ്തവം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

പുതിയ വാര്‍ത്തകള്‍

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.