Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൂറുകണക്കിന് കുഞ്ഞുങ്ങളെ വിറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2018, 04:29 am IST
in India

ന്യൂദല്‍ഹി/റാഞ്ചി: മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചിയിലെ കേന്ദ്രത്തില്‍ നിന്ന് നൂറുകണക്കിന് കുഞ്ഞുങ്ങളെ വിറ്റെന്ന് പോലീസ്. അനാഥരായ ഗര്‍ഭിണികള്‍ക്കായുള്ള കേന്ദ്രത്തില്‍ 2017ല്‍ 26 കുട്ടികളാണ് ഉണ്ടായത്. ഇതില്‍ രണ്ടു കുട്ടികള്‍ ജനിച്ചപ്പോഴേ മരിച്ചിരുന്നു. ബാക്കിയുള്ള 24 കുട്ടികളെയും കാണാനില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്. 

2015 മുതല്‍ 450 ഗര്‍ഭിണികളാണ് റാഞ്ചിയിലെ അഭയകേന്ദ്രത്തില്‍ പ്രസവിച്ചത്. ഇതില്‍ 170 പേരുടെ പ്രസവം സംബന്ധിച്ച രേഖകള്‍ മാത്രമേ കേന്ദ്രത്തിന്റെ കൈവശമുള്ളൂ. ബാക്കിയുള്ള കുട്ടികളെ എന്തു ചെയ്‌തെന്ന കണക്കില്ലെന്ന് ഝാര്‍ഖണ്ഡിലെ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. 

റാഞ്ചി കേന്ദ്രത്തിലെ കന്യാസ്ത്രീയേയും സഹായിയായ ഒരു സ്്ത്രീയെയുമാണ് കുട്ടിയെ വിറ്റ സംഭവത്തില്‍ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. റാഞ്ചി കേന്ദ്രത്തില്‍ നിന്ന് നവജാത ശിശുക്കളെ സ്ഥിരമായി വിറ്റിരുന്നതായി പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെ കുട്ടികള്‍ക്ക് ലഭിച്ചിരുന്നു. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍, വില്‍പന നടത്തിയ കുട്ടികളെ കണ്ടെത്താനും ഇതിനു പിന്നിലുള്ള വലിയ റാക്കറ്റിനെ പിടികൂടാനും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 

മൂന്നിലേറെ കുഞ്ഞുങ്ങളെ താന്‍ ഇവിടെ നിന്ന് വില്‍പന നടത്തിയിട്ടുണ്ടെന്ന് കന്യാസ്ത്രീയായ കോര്‍നലിയ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി റാഞ്ചി പോലീസ് സൂപ്രണ്ട് അനീഷ് ഗുപ്ത അറിയിച്ചു. 2017ല്‍ ഈ കേന്ദ്രത്തില്‍ നിന്ന് വില്‍പന നടത്തിയ കുട്ടിയെ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അമ്പതിനായിരം രൂപയ്‌ക്കാണ് കുട്ടിയെ വിറ്റത്. പ്രസവം നടന്ന റാഞ്ചി ജില്ലാ ആശുപത്രിയുമായി റാക്കറ്റിന് അടുത്ത ബന്ധമുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു. 

മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ ഫണ്ട് തടയണമെന്നാവശ്യപ്പെട്ട് ഝാര്‍ഖണ്ഡ് ഡിജിപി കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മിഷണറീസ് ഓഫ് ചാരിറ്റി അടക്കം അഞ്ച് സംഘടനകള്‍ കോടികള്‍ വിദേശത്തുനിന്ന് സഹായം വാങ്ങിയതായി പോലീസ് പറയുന്നു. കേസില്‍ സിബിഐയുടെ അന്വേഷണവും അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.