Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആകാശവിസ്മയങ്ങളുടെ ജൂലൈ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2018, 02:59 am IST
in India

ന്യൂദല്‍ഹി: മൂന്ന് ആകാശ വിസ്മയങ്ങള്‍ക്ക് അരങ്ങൊരുക്കി ജൂലൈ മാസം അപൂര്‍വത കൈവരിക്കുകയാണ്. അതില്‍ ആദ്യത്തേത് ഇന്ന്, ഭാഗികമായ സൂര്യഗ്രഹണം. 27ന് പൂര്‍ണ ചന്ദ്രഗ്രഹണം. 31ന് പതിനഞ്ചു വര്‍ഷത്തിനു ശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്നു.

ഭൂമിക്കും സൂര്യനുമിടയിലൂടെ ചന്ദ്രന്‍ സഞ്ചരിച്ച് സൂര്യന്റെ കാഴ്ചയെ മറയ്‌ക്കുന്നതാണ് സൂര്യഗ്രഹണം. ഇന്നത്തെ സൂര്യഗ്രഹണം ഭാഗികമാണ്. ഓസ്‌ട്രേലിയയുടെ വടക്കന്‍ ഭാഗത്തും ന്യൂസിലാന്‍ഡിലുമാണ് ഇത് കൂടുതലും കാണാനാവുക. കഴിഞ്ഞ ആഗസ്റ്റില്‍ ഡമയണ്ട് റിങ് ഇഫക്‌റ്റോടെ പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായിരുന്നു. 

27 ലെ ചന്ദ്രഗ്രഹണമാണ് അപൂര്‍വ നിമിഷങ്ങള്‍ സമ്മാനിക്കുക. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണമാവും ഇത്. ചന്ദ്രന്‍ ഭൂമിയുടെ നിഴലിലേക്ക് പൂര്‍ണമായും വീണ്, ചുവന്ന നിറമണിയും. ബ്ലഡ് മൂണ്‍ എന്ന വിശേഷണമാണ് അന്ന് ചന്ദ്രനു ലഭിക്കുക. ഒരു മണിക്കൂറും 43 മിനിറ്റും ചന്ദ്രന്‍ ഭൂമിയുടെ നിഴലിലായിരിക്കും.

യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാവും. ഇന്ത്യയില്‍ രാത്രി 11.45നു ശേഷം ഗ്രഹണം കാണാം. ചുവന്ന ഗ്രഹം എന്ന് ഓമനപ്പേരുള്ള ചൊവ്വ ഈ മാസം 31 ന് ഭൂമിയോട് അടുപ്പം കാണിക്കും. 57.6 മില്യണ്‍ കിലോമീറ്റര്‍ അടുത്തു വരും ചൊവ്വ. പതിനഞ്ചു വര്‍ഷത്തിനു ശേഷം ചൊവ്വ ഭൂമിയോട് ഇത്രയും അടുത്തു വരുന്നത് ഇതാദ്യം. 2003ല്‍ ചൊവ്വ 55.7 മില്യണ്‍ കിലോമീറ്റര്‍ അടുത്തെത്തിയിരുന്നു. അറുപതിനായിരം വര്‍ഷത്തിനു ശേഷമാണ് ഭൂമിയോടു ഇത്രയും അടുത്ത് ചൊവ്വ വന്നത്. 2003നു ശേഷം ഏറ്റവും തിളക്കമാര്‍ന്ന് ചൊവ്വയെ ഈ മാസം 31നു കാണാം. ഇന്ത്യയുടെ ആകാശം അന്നു തെളിഞ്ഞതാണെങ്കില്‍ സൂര്യാസ്തമനത്തിനു ശേഷം ഉദയം വരെ തിളങ്ങുന്ന ചൊവ്വ ദൃശ്യമാവും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.