Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യരത്‌നം സ്ഥാപകദിനം ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2018, 02:18 am IST
in Kerala

തൃശൂര്‍: വൈദ്യരത്‌നം സ്ഥാപക ദിനാചരണം  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്തു. 

 രോഗിയുടെ മനസ്സറിഞ്ഞ് ചികിത്സ നടത്തിയിരുന്ന വൈദ്യനായിരുന്നു അഷ്ടവൈദ്യന്‍ പത്മശ്രീ ഇ.ടി.നീലകണ്ഠന്‍ മൂസെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ രാമയ്യ ആയുര്‍വേദ ആശുപത്രി ഡയറക്ടര്‍ പ്രൊഫ.ഡോ.ജി.ജി. ഗംഗാധരന്‍, അഷ്ടവൈദ്യന്‍ നീലകണ്ഠന്‍ മൂസ് അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ.കെ. രാജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ക്ലാസിക്കല്‍ മരുന്നുകളുടെ പ്രചാരണത്തിനായി വൈദ്യരത്‌നം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ‘യോഗരത്‌നാവലി’ ആരോഗ്യ സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ഡോ.എ. നളിനാക്ഷന്‍ പ്രകാശനം ചെയ്തു. 

കഴിഞ്ഞ വര്‍ഷത്തെ മികച്ച ആയുര്‍വേദ ഭിഷഗ്വരന്മാര്‍ക്കുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ ഡോ. ഷീള കാറളം (ധന്വന്തരി അവാര്‍ഡ്), ഡോ.പി.കെ. ധര്‍മ്മപാലന്‍ (ആത്രേയ അവാര്‍ഡ്), ഡോ.ബി. ശ്യാമള (ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, സിസിആര്‍എഎസ് ആന്‍ഡ് ആയുഷ്), ഡോ.കെ.വി. രാമന്‍കുട്ടി (ഭിഷക്‌രത്‌ന) എന്നിവരെ ആദരിച്ചു. 

സ്ഥാപക ദിനത്തോടനുബന്ധിച്ച് ആയുര്‍വേദ കോളേജുകളിലെ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രബന്ധ മത്സരത്തിലെ (വിദ്വത്ത-2018) വിജയികളായ ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഡോ. വിദ്യ ഉണ്ണികൃഷ്ണന്‍, (കോട്ടയ്‌ക്കല്‍ വിഎസ്പിവി ആയുര്‍വേദ കോളേജ്), മേഘന പി. കര്‍ണാത്ത് (ഹസന്‍ ധര്‍മ്മശാല മഞ്ജുനാഥേശ്വര ആയുര്‍വേദ കോളേജ്), ആര്‍. രോഷ്‌നി (വള്ളിക്കാവ് അമൃത ആയുര്‍വേദ സ്‌കൂള്‍), ട്രീസ ജോസ് (തിരുവനന്തപുരം പങ്കജ കസ്തൂരി മെഡിക്കല്‍ കോളേജ്) എന്നിവരാണ്  ജേതാക്കള്‍. 

വൈദ്യരത്‌നം ഏര്‍പ്പെടുത്തിയ വിവിധ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സബ് കളക്ടര്‍ ഡോ. രേണുരാജ് നല്‍കി. ‘വസ്തി വിചാരം’ വിഷയത്തില്‍ ആരോഗ്യ സര്‍വകലാശാല ഡീന്‍ ഡോ.എ.കെ. മനോജ്കുമാര്‍ പ്രബന്ധമവതരിപ്പിച്ചു. അഷ്ടവൈദ്യന്‍ ഡോ.ഇ.ടി. കൃഷ്ണന്‍ മൂസ്, കെ.കെ. വാസുദേവന്‍, കെ.കെ. വിജയകുമാര്‍, ഡോ.എം.ജി. രാമചന്ദ്രന്‍, വൈദ്യന്‍ എ.പി. ദാമോദരന്‍ നമ്പീശന്‍, കെ. ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.