Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വലിഞ്ഞു കീറി, ഭിത്തിയില്‍ ഒട്ടി പിണറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2018, 03:09 am IST
in Kerala

കൊച്ചി: അമേരിക്കയിലെ ബാള്‍ട്ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. 2018 ജൂലൈ ആറ്, വലിയൊരു പുരസ്‌കാരദാന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ് അവിടെ. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുക്കിയ വിശാലമായ വേദിയിലേക്ക് വിശിഷ്ടാതിഥികള്‍ ഇരുന്നു. ക്യാമറകള്‍ മിഴി തുറന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വമ്പന്‍ പുരസ്‌കാരം ഏറ്റുവാങ്ങി വിശിഷ്ടാതിഥികള്‍ സായൂജ്യരായി. സദസ്സില്‍ നിന്ന് വന്‍ കരഘോഷമുയര്‍ന്നു… (ഇതൊരു സാങ്കല്‍പിക വിവരണമാണ്. യഥാര്‍ഥത്തില്‍ സംഭവിച്ചത് മറ്റൊന്ന്)   

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായിരുന്നു വിശിഷ്ടാതിഥികള്‍. ആരോഗ്യരംഗത്ത് അന്താരാഷ്‌ട്ര തലത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയെന്ന് പാര്‍ട്ടി പത്രം പുളകം കൊണ്ട പുരസ്‌കാരദാന ചടങ്ങിന്റെ പേരില്‍ പിണറായി വിജയനും സര്‍ക്കാരും നാണക്കേടിന്റെ പടുകുഴിയിലാണിപ്പോള്‍. അന്താരാഷ്‌ട്ര പുരസ്‌കാരമെന്നും ആദരവെന്നും ബഹുമതിയെന്നുമൊക്കെ ആഘോഷിച്ച ആ ചടങ്ങിന്റെ ചിത്രങ്ങള്‍ അത്രമേല്‍ ദയനീയം. എണ്ണിയെടുത്താല്‍ ഇരുപത്തഞ്ചിലധികം ആളുകളില്ല ചുറ്റും. അതില്‍ത്തന്നെ മൂന്നു ക്യാമറാമാന്മാര്‍. പിന്നെ മുഖ്യമന്ത്രിയുടെ സംഘത്തിലെ അംഗങ്ങള്‍, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചില ജീവനക്കാര്‍… ഇതത്രേ കേരളത്തിനുള്ള അന്താരാഷ്്ട്ര പുരസ്‌കാരം മുഖ്യമന്ത്രി ഏറ്റുവാങ്ങുന്നതിനു സാക്ഷ്യം വഹിച്ച സദസ്സ്.

പത്താം ക്ലാസ്സില്‍ എല്ലാത്തിനും എ പ്ലസ് കിട്ടിയ വിദ്യാര്‍ഥിയെ അനുമോദിക്കാന്‍ ചേരുന്ന സമ്മേളനത്തില്‍പ്പോലുമുണ്ടാവും ഇതിന്റെ എത്രയോ ഇരട്ടി പങ്കാളിത്തം. നിപ വൈറസിനെ പ്രതിരോധിച്ച പിണറായി അന്താരാഷ്‌ട്രതലത്തില്‍ വലിയ സംഭവമായെന്നു കാണിക്കാന്‍ ഉപദേശകരും ഉപജാപക സംഘവും തുനിഞ്ഞിറങ്ങിയപ്പോള്‍ നാണംകെട്ടത് കേരളമാണ്. പുരസ്‌കാരമല്ല, ഉപഹാരമാണെന്നു വിമര്‍ശനമുയര്‍ന്നു ആദ്യം. പിണറായിയെ ആരും ക്ഷണിച്ചില്ല, ഇതൊരു സന്ദര്‍ശനം മാത്രമെന്നു ആരോപണമുയര്‍ന്നു പിന്നീട്. അതിനെ മറികടക്കാന്‍ പുറത്തു വിട്ട, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതെന്നു പറയുന്ന കത്ത് അതിലും വലിയ നാണക്കേടായി. 

ശൈലജ ടീച്ചര്‍ എന്നൊക്കെ വിളിച്ച് അമേരിക്കയില്‍ നിന്ന് കത്തു വരുമോ എന്നാണ് ചോദ്യമുയരുന്നത്. ഈ മാസം രണ്ടിന് കത്ത് വന്നു, മുഖ്യമന്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏഴിന് എത്തി, ഇതെങ്ങനെ എന്നും ചോദിക്കുന്നു ചിലര്‍. ആ കത്തിലാകട്ടെ നിപയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നുമില്ല. 

പിണറായി വിജയന് സ്വകാര്യ ആവശ്യത്തിന് സര്‍ക്കാര്‍ ചെലവില്‍ അമേരിക്കയില്‍ പോകാന്‍ വഴിയൊരുക്കാന്‍ തട്ടിക്കൂട്ടിയതാണ് ഈ അവാര്‍ഡ് നാടകം എന്നാണ് ആരോപണം. കേരളത്തില്‍ തുറക്കാനിരിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തെത്താന്‍ ശ്രമിക്കുന്ന ചിലരുടെ മണിയടിയുടെ ഭാഗമാണ് സംഭവത്തിനു പിന്നിലെന്നും കേള്‍ക്കുന്നു. 

എന്തായാലും ബാള്‍ട്ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വരാന്തയില്‍ സംഘടിപ്പിച്ച അന്താരാഷ്‌ട്ര പുരസ്‌കാര നാടകത്തിന്റെ അന്ത്യരംഗം ദയനീയം… അപഹാസ്യനായി പിണറായി. സോഷ്യല്‍ മീഡിയ ഭാഷയില്‍ പറഞ്ഞാല്‍ വലിഞ്ഞു കീറി ഭിത്തിയില്‍ ഒട്ടിയ അവസ്ഥ…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.