Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടാഗോര്‍ സാംസ്‌കാരിക നിലയം പദ്ധതി: ഡിസി ഫൗണ്ടേഷനോട് കേന്ദ്ര വിശദീകരണം തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2018, 02:41 am IST
in India

ന്യൂദല്‍ഹി: ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ ഇടുക്കി വാഗമണില്‍ നടപ്പാക്കുന്ന ‘ടാഗോര്‍ സാംസ്‌കാരിക നിലയം പദ്ധതി’യിലെ ക്രമക്കേടില്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പ് ഇടപെട്ടു. 

പണമനുവദിച്ചിട്ടും പദ്ധതി എങ്ങുമെത്താത്തതില്‍ സാംസ്‌കാരിക വകുപ്പ് ഡിസി ഫൗണ്ടേഷനോട് വിശദീകരണം തേടി. നിബന്ധനകള്‍ ലംഘിച്ചത്, പദ്ധതിയുടെ പുരോഗതി തുടങ്ങിയവ വിശദീകരിക്കാനാവശ്യപ്പെട്ട് ജോയിന്റ് സെക്രട്ടറി എസ്.സി. ബര്‍മ്മയാണ് നോട്ടീസ് നല്‍കിയത്. 20 കോടി രൂപയുടെ പദ്ധതിക്ക് ഒമ്പത് കോടിയാണ് കേന്ദ്ര സഹായം. ഇതില്‍ ആദ്യ ഗഡുവായി 4.45 കോടി രൂപ 2015ല്‍ അനുവദിച്ചിരുന്നെങ്കിലും പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടന്നിട്ടില്ല. 

പദ്ധതിയിലെ ക്രമക്കേട് ‘ജന്മഭൂമി’യാണ് പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് ഡിസി ഫൗണ്ടേഷനെതിരെ നിരവധി പരാതികള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു. മന്ത്രി മഹേഷ് ശര്‍മ്മ നേരിട്ട് ഇടപെട്ടാണ് വിശദീകരണം ചോദിക്കാന്‍ ആവശ്യപ്പെട്ടത്. 

നോട്ടീസ് നല്‍കിയതിന്  പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സംഘം പ്രദേശത്തെത്തി വീണ്ടും പരിശോധന നടത്തുകയും പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ നാഷണല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ സ്റ്റഡി സംഘം സ്ഥലം സന്ദര്‍ശിച്ച് നടത്തിയ പരിശോധനയിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. 

അനുവദിച്ച പണം തിരിച്ചുപിടിച്ച് പദ്ധതി റദ്ദാക്കിയേക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കി. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പദ്ധതി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഡിസി ഫൗണ്ടേഷന്‍ നടത്തുന്നുണ്ട്. 

തലസ്ഥാനങ്ങളിലോ പ്രധാന നഗരങ്ങളിലോ മാത്രമേ പദ്ധതി അനുവദിക്കാവൂവെന്ന നിര്‍ദേശം ലംഘിച്ചാണ് ഡിസി ഫൗണ്ടേഷന് പണം നല്‍കിയത്.

 വാഗമണില്‍ പ്രവര്‍ത്തിക്കുന്ന ഡിസിയുടെ സ്വാശ്രയ കോളേജിന്റെ വികസനത്തിന് വേണ്ടിയാണ് കോടികളുടെ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പദ്ധതി നടപ്പാക്കുന്നതെന്നാണ് ആരോപണം. കോളേജിന്റെ ഭാഗമായി സാംസ്‌കാരിക കേന്ദ്രം മാറുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

India

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

Kerala

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

India

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

India

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

ഭവനത്തിൽ ഈ അഞ്ചു വസ്തുക്കൾ സൂക്ഷിക്കുന്നത് നിങ്ങൾക്ക് ഐശ്വര്യത്തെ കൊണ്ടുവരും

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.