Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹ. ബാങ്കിലെ ക്രമക്കേട് വിരമിച്ചവരില്‍ നിന്ന് നഷ്ടം ഈടാക്കാനാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2018, 01:25 am IST
in Kerala

കൊച്ചി : വായ്‌പാ ക്രമക്കേടിലൂടെ സഹ. ബാങ്കിന് നഷ്ടമായ തുക കുറ്റക്കാരനായ ജീവനക്കാരന്റെ പെന്‍ഷന്‍ ആനൂകൂല്യങ്ങളില്‍ നിന്നു   ഈടാക്കാനാവില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടു. കുറ്റക്കാരനായ ജീവനക്കാരന്‍ ബാങ്കില്‍ നിന്നു വിരമിച്ചശേഷം  പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടയാനാവില്ല. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഔദാര്യമല്ല. ജീവനക്കാരന്റെ അവകാശമാണ്.കോടതി പറഞ്ഞൂ. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ഹര്‍ജിക്കാരന്റെ നിവേദനത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ മൂന്നു മാസത്തിനകം നടപടിയെടുക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

കണ്ണൂര്‍ ആനപ്പന്തി സര്‍വീസ് സഹകരണ ബാങ്ക് അധികൃതര്‍ പെന്‍ഷന്‍ ആനുകൂല്യം  നിഷേധിച്ചതിനെതിരെ മുന്‍ ജീവനക്കാരന്‍ സി.എം ഫിലിപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 

ബാങ്ക് മാനേജര്‍ തന്നിഷ്ട പ്രകാരം വായ്‌പ നല്‍കിയ കേസില്‍  ബാങ്കില്‍ അക്കൗണ്ടന്റായിരുന്ന ഹര്‍ജിക്കാരന് മനസറിവുണ്ടെന്ന് കണ്ട്  സീനിയര്‍ ക്ലാര്‍ക്കായി തരം താഴ്‌ത്തി. ഇതിനെതിരെ രജിസ്ട്രാര്‍ക്ക് അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. പിന്നീട് 2014 ഏപ്രില്‍ 30 ന് ഹര്‍ജിക്കാരന്‍ വിരമിച്ചു. തുടര്‍ന്ന് പെന്‍ഷനും ഗ്രാറ്റുവിറ്റിയുമടക്കമുള്ള ആനുകൂല്യങ്ങള്‍ക്കായി നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഹര്‍ജിക്കാരന്‍ സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയെങ്കിലും വായ്‌പാ ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടം പെന്‍ഷന്‍ ആനുകൂല്യത്തില്‍ നിന്ന് ബാങ്കിന് ഈടാക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. 

 ഈ കേസില്‍ ഹര്‍ജിക്കാരന്‍ സര്‍വീസിലിരിക്കെ നഷ്ടം വന്ന തുക ശമ്പളത്തില്‍ നിന്ന് ഈടാക്കാതെ വിരമിച്ചശേഷം പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ നിന്ന് ഈടാക്കുന്നുവെന്നാണ് പരാതി. സര്‍വീസിലിരിക്കുമ്പോള്‍ ഹര്‍ജിക്കാരന് തരം താഴ്‌ത്തല്‍ ശിക്ഷ മാത്രം നല്‍കി. പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ നിന്ന് തുക ഈടാക്കാന്‍ ഇയാള്‍ സര്‍വീസിലിരിക്കുന്ന സമയത്ത് തന്നെ ഇതിനായി അച്ചടക്ക നടപടി തുടങ്ങണമായിരുന്നു. വിരമിച്ചശേഷം ഇനി അതു സാദ്ധ്യമല്ല-കോടതി വ്യക്തമാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.