Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരോപണം വഴിത്തിരിവില്‍; നടക്കുന്നത് മനുഷ്യക്കടത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2018, 01:22 am IST
in India

റാഞ്ചി: നവജാത ശിശുക്കളെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് മിഷണറീസ് ഒാഫ് ചാരിറ്റിക്ക് മേലുള്ള ആരോപണങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്. സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടക്കുന്നത് മനുഷ്യക്കടത്താവാമെന്നാണ് പോലീസിന്റെ അനുമാനം. 

ചാരിറ്റിക്കു കീഴില്‍ റാഞ്ചിയിലുള്ള  വിവിധ കേന്ദ്രങ്ങളില്‍  280 സ്ത്രീകളുടെ പ്രസവവുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാന്‍ ഇതേവരെ സംഘടനയ്‌ക്ക് കഴിഞ്ഞിട്ടില്ലെന്ന് പോലീസ്. 2015 മുതല്‍ 18 വരെയുള്ള കാലയളവില്‍ 480 സ്ത്രീകളെ ചാരിറ്റി ഹോമുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും കുട്ടികളുടെ ജനനം രേഖപ്പെടുത്തിയിരിക്കുന്നത് 170 കേസുകളില്‍ മാത്രമാണ്. കുട്ടികളെ വില്‍പ്പന നടത്തിയതിനെക്കുറിച്ച് പഴുതുകളില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കഴിഞ്ഞ മെയില്‍ ചാരിറ്റി ഹോമില്‍ നിന്ന് കുട്ടിയെ ദത്തെടുത്ത ദമ്പതികള്‍ നല്‍കിയ പരാതിയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. കുട്ടിയുടെ അമ്മയുടെ പ്രസവ ചെലവിനും  ശുശ്രൂഷകള്‍ക്കുമായി 1.20 ലക്ഷം രൂപ ദമ്പതികള്‍ നല്‍കിയിരുന്നു. പക്ഷേ കോടതി നടപടികള്‍ക്ക് ശേഷം തരാമെന്ന് അറിയിച്ച് കുട്ടിയെ ചാരിറ്റിഹോമിലേക്ക് തിരികെ വാങ്ങിയെന്നാണ് ദമ്പതികളുടെ പരാതി. കുട്ടിയെ തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് ഇവര്‍ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. മിഷണറിയുടെ, റാഞ്ചിയില്‍ ജയില്‍ റോഡിലുള്ള ചാരിറ്റിഹോമില്‍ മാനസികാസ്വാസ്ഥ്യമുള്ളൊരു സ്ത്രീ  ഇക്കഴിഞ്ഞ ദിവസം കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എന്നാല്‍ കുഞ്ഞിനെ അവിടെയേല്‍പിക്കാനാണ് മിഷണറീസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതെന്ന് സ്ത്രീയുടെ അമ്മ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

പുതിയ വാര്‍ത്തകള്‍

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.