Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീര്‍; യുഎന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് പാക്കിസ്ഥാന്റെ സ്വന്തക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2018, 04:15 pm IST
inIndia

ന്യൂദല്‍ഹി;  ഇന്ത്യക്കെതിരായ, ജമ്മുകശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത് പാക്കിസ്ഥാന്റെ സ്വന്തക്കാരനായ സെയ്ദ് റാഹദ്   അല്‍ഹുസൈന്‍. റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് ഹുസൈനുമായി താന്‍ നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും   കാനഡയില്‍ താമസിക്കുന്ന പാക് ഇസ്‌ളാമിസ്റ്റ് സഫര്‍ ബംഗാഷ് വെളിപ്പെടുത്തി. മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന യുഎന്‍ ഹൈക്കമ്മീഷണറാണ് സെയ്ദ് റാഹദ്  അല്‍ഹുസൈന്‍.

കാനഡയിലെ ടൊറന്‍േറായിലെ ഇസ്‌ളാമിക സംഘടനയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകനും യോര്‍ക്ക് മസ്ജിദിലെ ഇസ്‌ളാമിക് സൊസൈറ്റി ഇമാമുമാണ് സഫര്‍ ബംഗാഷ്. മിസിസിഗ്വയില്‍ ജമ്മുകാശ്മീരുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ ഫ്രണ്ട്‌സ് ഓഫ് കശമീരിന് വലിയ പങ്കുണ്ടെന്ന കാര്യം ഞാന്‍ അഭിമാനത്തോടെ പറയുകയാണ്. എനിക്ക് അദ്ദേഹവുമായി വ്യക്തപരമായ ബന്ധമുണ്ട്. എന്റെ കത്തുകള്‍ക്ക് അദ്ദേഹം മറുപടിയും നല്‍കി. ഇന്ത്യക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍  യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. 

പാക്കിസ്ഥാന്റെ വിദേശകാര്യ വക്താവ് നഫീസ് സക്കറിയയുമായി ബന്ധപ്പെട്ട ശേഷമാണ് ഞാന്‍ യുഎന്‍ ഹൈക്കമ്മീഷണര്‍ സെയ്ദുമായി സംസാരിച്ചത്. പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു, എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. സ്വാഗതമോതിയുള്ള പരിപാടിയില്‍ പാക്കധിനിവേശകശ്മീര്‍ പ്രസിഡന്റ് സര്‍ദാര്‍ മസൂദ് ഖാനും പങ്കെടുത്തു. സഫര്‍ പറഞ്ഞു.

 കാശ്മീരില്‍ കൊടിയ  മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നായിരുന്നു യുഎന്‍ റിപ്പോര്‍ട്ട്. ഇത് ഇന്ത്യ തള്ളുകയും ചെയ്തിരുന്നു. ലോകത്തിന്റെ മുന്‍പില്‍ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാനും നാണംകെടുത്താനും പാക് സഹായത്തോടെ യുഎന്‍ മനുഷ്യാവകാശ കമ്മീഷര്‍ തട്ടിക്കൂട്ടിയതാണ് റിപ്പോര്‍ട്ടെന്ന് ഇപ്പോള്‍ പൂര്‍ണ്ണമായും വെളിവായിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

Kerala

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

India

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)
India

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.