Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗതികെട്ട് പോപ്പുലര്‍ ഫ്രണ്ടിനെതിരെ; നിരോധനം ആവശ്യപ്പെടാതെ എളമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2018, 01:44 am IST
in Kerala

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ എളമരം കരീം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് നടത്തിയ കുമ്പസാരം പാര്‍ട്ടി അണികളെ തെറ്റിദ്ധരിപ്പിക്കാന്‍.  പോപ്പുലര്‍ ഫ്രണ്ടിന്റെ ക്രൂരതകള്‍ കണക്കു സഹിതം വ്യക്തമാക്കുമ്പോഴും ആ ഭീകര സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെടാന്‍ കരീം തയാറാകുന്നില്ല. മതേതര പ്രസ്ഥാനമെന്ന് പലഘട്ടങ്ങളിലും കരീം പ്രസ്താവിച്ച എസ്ഡിപിഐയെ പേരെടുത്ത് പറയാതെ പോപ്പുലര്‍ഫ്രണ്ടിനെ മാത്രം കുറ്റപ്പെടുത്തുന്നതിലുമുണ്ട് ഇരട്ടത്താപ്പ്.  

മാറാട് തുടങ്ങി ഇന്ന് അഭിമന്യുവില്‍ എത്തിനില്‍ക്കുന്ന കൊലപാതക പരമ്പരയില്‍ എസ്ഡിപിഐയ്‌ക്ക് താങ്ങും തണലുമായിരുന്ന സിപിഎമ്മിന് നില്‍ക്കക്കള്ളിയില്ലാതായപ്പോഴാണ് കുമ്പസാരം. പാര്‍ട്ടി ഭരണത്തില്‍ പാര്‍ട്ടി പോലീസ് അരിച്ച് പെറുക്കിയിട്ടും അഭിമന്യുവിന്റെ ഘാതകരെ കണ്ടെത്താനും സാധിക്കുന്നില്ല.

മാറാട് കൂട്ടക്കൊലയിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്ന് മാറാട് നിവാസികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടപ്പോള്‍ ആര്‍എസ്എസ് വര്‍ഗീയം കളിക്കുന്നു എന്നായിരുന്നു കരീം മന്ത്രിക്കസേരയിലിരുന്നപ്പോള്‍ പറഞ്ഞത്. ഭാരതത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് സ്ഥാപിച്ചതെന്ന്  ഐഎസ് നേതാവ് അബ്ദുള്‍ റാഷിദിന്റെ ഓഡിയോ സന്ദേശം രാജ്യത്തുടനീളം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ കരീമും പാര്‍ട്ടിയും പഴിച്ചത് ആര്‍എസ്എസ്സിനെ.

സിപിഎം എസ്ഡിപിഐ സഖ്യങ്ങള്‍ പ്രദേശിക തലത്തില്‍ മാത്രമാണെന്ന് കരീം പറയുമ്പോഴും അഭിമന്യുവിന്റെ ചിതയണയും മുമ്പാണ് വെമ്പായം പഞ്ചായത്ത് ഭരണത്തിനായി ഇരുകൂട്ടരും കൈ കോര്‍ത്തത്. അഖില വിഷയത്തിലും തിരുവനന്തപുരം സ്വദേശിനി നിമിഷയെ മതം മാറ്റി ഐഎസ് കേന്ദ്രത്തില്‍ എത്തിച്ചപ്പോഴും കരീം മിണ്ടിയില്ല. പ്രൊഫസറുടെ കൈവെട്ട് കേസ്, എബിവിപി പ്രവര്‍ത്തകന്‍ വിശാലിന്റെ കൊലപാതകം, ഹൈക്കോടതിക്കെതിരെയുള്ള സമരം, പൊട്ട് തൊട്ട് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചതിന് പെണ്‍കുട്ടിയെ മദ്രസയില്‍ നിന്ന് പുറത്താക്കിയ സംഭവം ഇതിനൊന്നും പ്രതികരണമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.