Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികാരിമാരുടെ പീഡനം; സര്‍ക്കാരും സിപിഎമ്മും നാടകം കളിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2018, 01:16 am IST
in Kerala

പത്തനംതിട്ട: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായി നിലപാട് എടുത്തിട്ടും  മലങ്കര ഓര്‍ത്തഡോക്‌സ് സഭയോടു പ്രീണന നയമില്ലെന്നു വരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരും സിപിഎമ്മും നാടകം കളിക്കുന്നു.  ലൈംഗികവിവാദത്തില്‍പെട്ട  വികാരിമാരെ രക്ഷപ്പെടുത്താന്‍ കേസുകള്‍ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍  നടത്തുമ്പോള്‍ സിപിഎം സഹയാത്രികനായ പുരോഹിതനെ സഭാനേതൃത്വത്തിനെതിരെ രംഗത്തിറക്കിയതാണ്  നാടകം.

സഭാക്കേസുകളിലടക്കം ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക്  അനുകൂല നിലപാടാണ്  സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.  ഇത്  യാക്കോബായ സഭയുടെ ശക്തികേന്ദ്രങ്ങളായ പിറവത്തും പെരുമ്പാവൂരിലുമടക്കം   നഷ്ടമുണ്ടാക്കും എന്ന തിരിച്ചറിവും സിപിഎമ്മിനുണ്ട്.  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് സഭയെ പ്രീണിപ്പിക്കാന്‍ മുഖ്യമന്ത്രി അടക്കം രംഗത്തുണ്ടായിരുന്നു. ബിഷപ്പുമാര്‍ അടക്കം  എല്‍ഡിഎഫിനൊപ്പമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  ചെങ്ങന്നൂര്‍ വിജയത്തിനു പിന്നാലെ ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതരുള്‍പ്പെട്ട സ്ത്രീപീഡനക്കേസുകള്‍ വന്നതോടെ സിപിഎം വെട്ടിലായി. ഇതിനെതിരെ സര്‍ക്കാരോ പാര്‍ട്ടിയോ പ്രതികരിച്ചിട്ടില്ല. ഇരയുടെ പരാതിയില്ലാതെ കേസെടുത്ത് അന്വേഷിക്കാനാവില്ലെന്നു പറഞ്ഞിരുന്നവര്‍  ദേശീയ വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ്  ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം അന്വേഷണസംഘത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ ബന്ധമുള്ളവരെ ഉള്‍പ്പെടുത്തുകയും ചെയ്തു.

കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍  കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം എന്നിരിക്കെ കേസെടുക്കാതിരുന്നതും സഭയെ പ്രീണിപ്പിക്കാനായിരുന്നു. തന്റെ ഭാര്യയെ അഞ്ച് പുരോഹിതര്‍  ലൈംഗികചൂഷണം നടത്തിയെന്ന്  ഭര്‍ത്താവ് സഭാ തലവനും മറ്റ് ബിഷപ്പുമാര്‍ക്കും രേഖാമൂലം പരാതി നല്‍കിയിട്ടും പോലീസില്‍ വിവരമറിയിക്കാത്ത സഭാനേതൃത്വത്തിനെതിരെ  ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കേണ്ടതാണ്. ഓര്‍ത്തഡോക്‌സ് സഭയുമായി ഭരണകൂടവും സിപിഎമ്മും ഒത്തുകളിക്കുന്നതാണ് ഇത് ചെയ്യാതിരിക്കാന്‍ കാരണം. 

നിലയ്‌ക്കല്‍ ഭദ്രാസനത്തിലെ ഒരു വികാരിക്കെതിരെ  പരാതി ഉന്നയിച്ചാണ്  സിപിഎം സഹയാത്രികനായ ഫാ. മാത്യൂസ് വാഴക്കുന്നം സഭാ നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. സിപിഎം നേതാക്കളുടെ അറിവോടെയാണിത്. ഒരു ഇടവകയിലെയും വികാരി സ്ഥാനം അദ്ദേഹത്തിനില്ല. മുമ്പു പല തവണ അച്ചടക്ക നടപടിക്കു വിധേയനായിട്ടുള്ള വികാരി കൂടിയാണ്. 

ഒരു വശത്ത് സഭയെ സഹായിക്കുന്നുവെന്ന് വരുത്തി തീര്‍ക്കുകയും മറുവശത്ത് തങ്ങളുടെ സഹയാത്രികരെ കൊണ്ടുതന്നെ സഭയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി വരുന്ന തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ നേട്ടം കൊയ്യുകയെന്ന ഗൂഢലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.