Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രക്ഷാ ദൗത്യം വിജയിക്കുന്നു; അവരിൽ നാലുപേർ തിരിച്ചു വന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2018, 03:17 am IST
inWorld

ബാങ്കോക്ക്: ഇരുണ്ട ഗുഹയുടെ ആഴങ്ങളില്‍ നിന്ന് ആ കുഞ്ഞുങ്ങള്‍ പ്രകാശത്തിന്റേയും പ്രാര്‍ഥനയുടേയും ലോകത്തേക്ക് വന്നു തുടങ്ങി. രണ്ടാഴ്ചയിലേറെയായി തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട പന്ത്രണ്ടു കുട്ടികളില്‍ നാലു പേരെ രക്ഷാപ്രവര്‍ത്തകര്‍ ഇന്നലെ പുറത്തെത്തിച്ചു. ലോകമാകെ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍, ജൂനിയര്‍ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളേയും അവരുടെ പരിശീലകനേയും രക്ഷിക്കാനുള്ള ദൗത്യം ഇന്നലെ ആരംഭിക്കുകയായിരുന്നു. ഗുഹയിലെ വെള്ളമിറങ്ങുന്നതു വരെ കാത്തിരിക്കാതെ സര്‍വസജ്ജരായി രക്ഷാപ്രവര്‍ത്തകര്‍ ഗുഹയ്‌ക്കുള്ളിലേക്കു നീങ്ങി, കേവ് ഡൈവിങ്ങില്‍ വിദഗ്ധരായ പതിനെട്ടു പേര്‍.

കുട്ടികളില്‍ ഓരോരുത്തരെയായി പുറത്തെത്തിക്കുന്ന തരത്തിലാണ് ദൗത്യത്തിന്റെ രൂപരേഖ തയാറാക്കിയത്. നാലു കുട്ടികളെ പുറത്തെത്തിച്ചതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. അടുത്ത ഘട്ടം ആരംഭിക്കാന്‍ പത്തു മണിക്കൂറിന്റെയെങ്കിലും തയാറെടുപ്പ് ആവശ്യമാണെന്ന് തായ് സൈന്യത്തിന്റെ വക്താവ് അറിയിച്ചു. ഇന്ന് രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിക്കും. ഇന്നലെ രാത്രി വൈകി ഗുഹാ പരിസരത്ത് മഴ പെയ്തത് നേരിയ ആശങ്കയ്‌ക്കു കാരണമായി.

എന്നാല്‍ നാലു കുട്ടികളെ പുറത്തെത്തിച്ചതോടെ തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണെന്ന് സൈനിക വക്താവ് അറിയിച്ചു. രക്ഷപ്പെടുത്തിയ കുട്ടികളെ ആശുപത്രിയിലേക്കു മാറ്റി. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വലിയ വിജയം എന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന സംയുക്ത കമാന്‍ഡിന്റെ തലവന്‍ നരോങ്‌സാക് ദൗത്യത്തെ വിശേഷിപ്പിച്ചത്. ഇന്നലെ വൈകിട്ട് 5.40നാണ് ആദ്യ കുട്ടിയെ ഗുഹയ്‌ക്കു പുറത്തെത്തിച്ചത്. അടുത്ത രണ്ടു മണിക്കൂറിനുള്ളില്‍ മൂന്നു കുട്ടികളെക്കൂടി രക്ഷിച്ചു. 

ഒരു കുട്ടിയെ ഒരു മുങ്ങല്‍ വിദഗ്ധന്‍ വെള്ളത്തിലൂടെ മുന്നോട്ടു നയിക്കുന്നു. രണ്ടു പേര്‍ ആ കുട്ടിയുടെ സുരക്ഷിതത്വമുറപ്പാക്കി പിന്തുടരുന്നു എന്ന രീതിയാണ് അവലംബിച്ചത്. കുട്ടിക്ക് ഓക്‌സിജന്‍ കിട്ടാനുള്ള സിലിണ്ടര്‍ മുന്നിലുള്ള ഡൈവറുടെ കൈവശമായിരുന്നു. 3.2 കിലോമീറ്റര്‍ ദൂരം ഇങ്ങനെ താണ്ടി. പിന്നീടുള്ള ഇടുങ്ങിയ ഭാഗം കുട്ടിയെ ശരീരത്തോടു ചേര്‍ത്തു പിടിച്ച് കടത്തിക്കൊണ്ടു വരികയായിരുന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.