Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിഫ്ബിയില്‍ പ്രവാസി ചിട്ടി തുക നിക്ഷേപിക്കുന്നത് കേന്ദ്രനിയമത്തിന് വിരുദ്ധം: മാണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2018, 03:03 am IST
in Kerala

തിരുവനന്തപുരം: പ്രവാസി ചിട്ടിത്തുകയും സെക്യൂരിറ്റി തുകയും കിഫ്ബിയില്‍ നിക്ഷേപിക്കുന്നത് കേന്ദ്ര ചിട്ടി നിയമത്തിന് വിരുദ്ധമെന്ന് മുന്‍ ധനകാര്യമന്ത്രി കെ.എം. മാണി. ചിട്ടി നിയമത്തില്‍ പറയുന്ന അംഗീകൃത ബാങ്കുകളില്‍ മാത്രമേ സെക്യൂരിറ്റി തുകയും ചിട്ടിത്തുകയും നിക്ഷേപിക്കാവൂ. ബാങ്ക് അല്ലാത്ത കിഫ്ബിക്ക് ചിട്ടിത്തുക നല്‍കുന്നതും അത് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കിഫ്ബിയെ അനുവദിക്കുന്നതും നിയമലംഘനമാണ്. കേന്ദ്ര നിയമത്തിന്റെ 20-ാം വകുപ്പിന് ആവശ്യമായ ഭേദഗതി വരുത്താതെയോ 87-ാം വകുപ്പനുസരിച്ച് റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ പ്രവാസി ചിട്ടിക്ക് 20 -ാം വകുപ്പില്‍ നിന്ന് ഇളവുനേടാതെയോ കിഫ്ബിയില്‍ തുക നിക്ഷേപിക്കുന്നത് കേന്ദ്ര ചിട്ടിനിയമത്തിന്റെ ലംഘനമാണ്.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രവാസികള്‍ക്ക് മാത്രമായി ഒരു കെഎസ്എഫ്ഇ ചിട്ടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിലെ കേന്ദ്ര നിയമമനുസരിച്ച് മാത്രമേ പ്രവാസികള്‍ക്കുമാത്രമായി ചിട്ടി വിഭാവനം ചെയ്യാന്‍ സാധിക്കൂ. റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്കും കേന്ദ്ര ചിട്ടി നിയമത്തിനും കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ചിട്ടി റൂളുകള്‍ക്കും അനുസൃതമായിട്ടായിരിക്കും പ്രവാസികളെ ചിട്ടിയില്‍ പ്രവേശിപ്പിക്കുക എന്നാണ് ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കെഎസ്എഫ്ഇ നല്‍കേണ്ട സെക്യൂരിറ്റി തുകയും പ്രവാസി ചിട്ടി തുകയും കിഫ്ബിയില്‍ നിക്ഷേപിക്കുവാന്‍ അനുവാദം നല്‍കിയെന്നാണ് ധനമന്ത്രി പറയുന്നത്. ഇത് ചിട്ടി നിയമത്തിനെതിരാണ്. 

ചിട്ടി നിയമത്തിലെ 76-ാം വകുപ്പനുസരിച്ച് 4, 5, 16, 20 വകുപ്പുകളുടെ ലംഘനത്തിനും പ്രസ്തുത വകുപ്പുകള്‍ ലംഘിക്കുവാന്‍ പ്രേരണ നല്‍കുന്നതിനും ഓരോ വകുപ്പനുസരിച്ചും രണ്ടുവര്‍ഷം വരെ ശിക്ഷ നല്‍കുവാന്‍ വ്യവസ്ഥ ചെയ്യുന്നു. ഇതിലെ പല വകുപ്പുകളുടെ ലംഘനത്തിനും ധനമന്ത്രി തന്നെയാണ് മുന്‍കൈ എടുത്തിരിക്കുന്ന്. കേരളം ഒരു സ്വതന്ത്ര രാഷ്‌ട്രമാണെന്നും കേന്ദ്ര നിയമമൊന്നും തനിക്ക് ബാധകമല്ലെന്നുമുള്ള മനോഗതി അനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും മാണി കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌
Cricket

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.