Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏറ്റുമാനൂര്‍ വിഗ്രഹമോഷണം: മൂന്നര പതിറ്റാണ്ടിന് ശേഷം രമണിക്ക് സഹായവുമായി ദേവസ്വം ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2018, 03:00 am IST
in Kerala

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര വിഗ്രഹമോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിന് സഹായിച്ച രമണിക്കു ഒടുവില്‍ വീടു വയ്‌ക്കുന്നതിനും ജോലി നല്‍കുന്നതിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നു. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ആരംഭിക്കുന്ന കഥകളി പഠനക്കളരിയുടെയും ഗ്രന്ഥശാലയുടെയും ഉദ്ഘാടനത്തിനിടെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഇക്കാര്യം പറഞ്ഞത്. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് ദേവസ്വം ബോര്‍ഡിന്  സഹായഹസ്തം നീട്ടാന്‍ വീണ്ടുവിചാരം ഉണ്ടായത്. പ്രതിയെ പിടികൂടി കഴിഞ്ഞപ്പോള്‍ അന്നത്തെ ബോര്‍ഡ് അധികാരികള്‍ നിരവധി വാഗ്ദാനങ്ങള്‍ നടത്തിയിരുന്നു. അവ പിന്നീട് വന്ന ഭരണകര്‍ത്താക്കള്‍ മറന്നു. 

 രമണിയുടെ ശോച്യാവസ്ഥ മനസ്സിലാക്കി ഭക്തജനങ്ങളുടെ സഹകരണത്തോടെ വീടു വച്ച് നല്‍കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. നിയമപരമായി പരിശോധിച്ച് ജോലി നല്‍കുന്നതിനും ശ്രമിക്കും.  1981 മെയ് 24 നാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്ന് സ്വര്‍ണവിഗ്രഹം മോഷ്ടിച്ചത്. മോഷ്ടാവായ സ്റ്റീഫന്‍ ശ്രീകോവില്‍ കുത്തിത്തുറക്കാന്‍ ഉപയോഗിച്ച പാര പൊതിഞ്ഞ നോട്ടുബുക്കിന്റെ കടലാസാണ് കേസില്‍ നിര്‍ണായകമായത്. പോലീസ് കണ്ടെടുത്ത നോട്ടുബുക്കിന്റെ പേജില്‍ രമണിയുടെ പേരും ഡിവിഷനും സ്‌കൂളിന്റെ പേരുമുണ്ടായിരുന്നു. തിരുവനന്തപുരം പാറശ്ശാലയിലുള്ള സ്‌കൂളിന്റെ വിലാസമാണ് കേസിനു തുമ്പുണ്ടാക്കിയത്. 

 പഴയ നോട്ടുബുക്ക് അടുത്തുള്ള ഇരുമ്പു സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ വിറ്റിരുന്നു. സ്റ്റീഫന്‍ വാങ്ങിയ പാര പൊതിഞ്ഞു കൊടുത്ത കടലാസാണ് തെളിവായത്. മോഷണത്തിനു ശേഷം ക്ഷേത്രത്തിനുള്ളിലെ കിണറ്റിലാണ് പാര ഉപേക്ഷിച്ചത്. കിണറ്റില്‍ നിന്നാണ് രമണിയുടെ പേരും സ്‌കൂള്‍ വിലാസവുമെഴുതിയ കടലാസു കിട്ടിയത്. അന്വേഷണ സംഘം പാറശ്ശാലയിലെത്തി നടത്തിയ അന്വേഷണത്തിലാണ് കമ്പിപ്പാര വാങ്ങിയയാളായ സ്റ്റീഫന്‍ പിടിയിലായത്. സ്റ്റീഫന്‍ പറഞ്ഞതനുസരിച്ച് വെറ്റിലത്തോട്ടത്തില്‍ കുഴിച്ചിട്ട വിഗ്രഹം വീണ്ടെടുത്തു. രമണിയിപ്പോള്‍ തിരുവനന്തപുരം വെള്ളറടയിലാണ് താമസം. ഭര്‍ത്താവ് ആറു മാസം മുന്‍പു മരിച്ചു. ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ സ്റ്റീഫന്‍ ഇപ്പോള്‍ ഭക്തിമാര്‍ഗത്തിലേക്കു മാറി കണ്ണൂര്‍ ജില്ലയിലെ കോളയാട് താമസിക്കുന്നതായാണ് അറിവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.