Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പുരോഹിതര്‍ക്കുമേല്‍ ആരോപിക്കപ്പെട്ടത് ഗൗരവമുള്ള സംഗതി: കാതോലിക്കാ ബാവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2018, 02:51 am IST
inKerala

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതരുടെമേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത് വളരെ ഗൗരവമുള്ള സംഗതിയെന്ന് കാതോലിക്കാബാവ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍. കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ നിന്ന് പുറപ്പെടുവിച്ച കല്‍പ്പനയിലാണ് വികാരിമാര്‍ക്കു നേരെ ഉയരുന്ന ലൈംഗികാരോപണങ്ങള്‍ ഏറെ ഗൗരവമുള്ളതാണെന്ന് സൂചിപ്പിക്കുന്നത്. ഈ കല്‍പ്പന ഇന്നലെ ആരാധനമധ്യേ പള്ളികളില്‍ വായിച്ചു.

വിശ്വാസികള്‍ പുരോഹിതരേയും സഭാനേതൃത്വത്തേയും പെട്ടെന്നുള്ള വികാരങ്ങളുടെ പേരില്‍ വിമര്‍ശിക്കരുതെന്നും കല്‍പ്പനയില്‍ പറയുന്നു. വിശ്വാസികളുടെ വേദനയും ആശങ്കകളും പൂര്‍ണമായ അര്‍ഥത്തില്‍ സഭ ഉള്‍ക്കൊള്ളുന്നു. ദൈവജനത്തിന്റെ അധ്യക്ഷന്മാരും ദൈവം അവരെ അധ്യക്ഷന്മാരാക്കിയിരിക്കുന്ന ആട്ടിന്‍കൂട്ടവും കാലഘട്ടത്തിന്റെ സൂചനകള്‍ തിരിച്ചറിഞ്ഞ് അങ്ങേയറ്റം അച്ചടക്കത്തോടെ വര്‍ത്തിക്കണമെന്നും കല്‍പ്പനയിലുണ്ട്.

സമൂഹമാധ്യമങ്ങളും ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളും ചിലര്‍ ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്ക രേഖപ്പെടുത്തുന്ന കല്‍പ്പനയില്‍ പൗരോഹിത്യസ്ഥാനികള്‍ എല്ലാവരും പരിപൂര്‍ണ ദൈവാശ്രയത്തോടെ തങ്ങളുടെ ശുശ്രൂഷ നിര്‍വഹിക്കണമെന്ന നിര്‍ദേശവുമുണ്ട്. സഭയെ തേജോവധം ചെയ്യുന്നതിനും പൗരോഹിത്യത്തെ അവഹേളിക്കുന്നതിനും കൂദാശകളെ നിരാകരിക്കുന്നതിനും ആസൂത്രിതപ്രചാരണം നടക്കുന്നതിനെതിരെ ജാഗരൂകരായിരിക്കാനും കല്‍പ്പനയില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീർഥാടനത്തിന് ദിവസങ്ങൾ മാത്രം; സത്രം റോഡ് തകർന്നുതരിപ്പണം, ഭക്തർ ദുരിതത്തിൽ

Kerala

സിനഗോഗ് ആക്രമണത്തിന് മുമ്പ് രണ്ടിടത്ത് തീയിട്ടു; ‘ബോസ്’ നിർദേശിച്ചെന്ന് എബിൻ പോൾ, പ്രതിഫലം 10,000 രൂപ വീതം

Varadyam

പുരാതന പാരമ്പര്യവും ആധുനിക സാഹിത്യത്തിന്റെ പുതുവഴികളും

Varadyam

മാനാഞ്ചിറ വളച്ചൊടിക്കലിന്റെ ചരിത്രഭീകരത

Kerala

നെന്മാറ ഇരട്ടക്കൊലപാതകം: സുധാകരന്റെ മകൾക്ക് സർക്കാർ ജോലി ഉറപ്പാക്കും; കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ നിവേദ്യചോറ് കഴിച്ചാണ് സ്കൂളിലേയ്‌ക്ക് പോവുക , ചായ കുടിക്കാനുള്ള ശേഷിയൊന്നും ഉണ്ടായിരുന്നില്ല ‘ ; നൊമ്പരമായി ദാമോദരൻ നമ്പൂതിരിയുടെ വാക്കുകൾ

‘ഇന്ത്യയെ തകർക്കാൻ ഇന്ത്യാവിരുദ്ധ ശക്തികൾക്കാവില്ല’; ലണ്ടനിലെ പ്രതിഷേധത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

ട്രെയിനിൽ ഉച്ചത്തിൽ പാട്ടു വയ്‌ക്കുകയും റീൽസ് കണുകയും ചെയ്താൽ പണി കിട്ടും! 5,000 രൂപ പിഴയും തടവുശിക്ഷയും വരെ

വേദം തെളിച്ച വഴികളിലൂടെ

തലയിൽ വീഴുന്നത് കോൺക്രീറ്റ് പാളികൾ; ദുരിതത്തിൽ 112 കുടുംബങ്ങൾ, അനങ്ങാതെ അധികൃതർ

കെട്ടിച്ചമച്ച നുണകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍

ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പ് ഗൗരവകരം; പ്രതികൾ വിദേശത്താണെങ്കിലും പിടികൂടുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

ദമ്പതികളെയും 3 കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: സ്വത്ത് കൈക്കലാക്കിയ ബന്ധുക്കൾ അറസ്റ്റിൽ

യുഎസ്സും തിരിച്ചറിഞ്ഞു, ഇത് പുതിയ ഭാരതമാണെന്ന്

ആത്മനിര്‍ഭര്‍ ഭാരതിലേക്ക് ബിഎസ്എന്‍എല്‍: വെല്ലുവിളികള്‍ കടന്ന് ഡിജിറ്റല്‍ വിപ്ലവത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.