Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എറണാകുളം കളക്ടറേറ്റ് സ്ഫോടനത്തിന് നാളെ എട്ടാണ്ട്; അന്വേഷണം നിലച്ചു; പ്രതികള്‍ കാണാമറയത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2018, 02:39 am IST
in Kerala

കാക്കനാട്: എറണാകുളം കളക്ടറേറ്റ് സ്ഫോടനത്തിന് നാളെ എട്ടുവര്‍ഷം തികയും. നാടിനെ നടുക്കിയ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇതുവരെ പിടികൂടാനായില്ല. അന്വേഷണം നിലച്ചു. കളക്ടറേറ്റിന്റെ അഞ്ചാം നിലയിലാണ് ഉഗ്രശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്. തികഞ്ഞ ആസൂത്രണത്തോടെ കേരളത്തിലെ ആദ്യത്തെ ബോംബ് സ്‌ഫോടനമായിരുന്നു അത്. ടൈമര്‍ ഘടിപ്പിച്ച ബോംബായിരുന്നു. എന്നാല്‍, പോലീസ് പതിവുപോലെ കുറച്ച് പേരെ ചോദ്യം ചെയ്ത ശേഷം ഈ ഫയലും ക്ലോസ് ചെയ്യുകയായിരുന്നു. ഭീകരരുടെ ആക്രമണത്തിന് സമാനമായ സംഭവം ഉണ്ടായിട്ടും പോലീസ് വെറും ലാഘവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്തത്.

കളക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇത്തരമൊരു സ്‌ഫോടനം ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ സാധിക്കില്ല. എന്നാല്‍, ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ ചോദ്യം ചെയ്യാനും അന്വേഷണസംഘം തയ്യാറായില്ല. സംഭവദിവസം കളക്ടറേറ്റില്‍ ഉണ്ടായിരുന്ന താല്‍ക്കാലിക ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തതല്ലാതെ മറ്റ് നിയമനടപടികള്‍ക്ക് മുതിരാഞ്ഞത് ദുരൂഹതയായി തുടരുകയാണ്. 

ഇതേ കാലയളവില്‍ കളക്ടേററ്റിന് വളരെയടുത്തുള്ള അയ്യപ്പ സേവാസംഘത്തിന്റെ ഇടത്താവളത്തോട് ചേര്‍ന്ന് സമാനരീതിയില്‍ സ്‌ഫോടനം നടന്നിരുന്നു. ഈ സംഭവത്തിലെ അന്വേഷണവും പാതിവഴിയില്‍ നിലച്ചു. ഭീകരപ്രവര്‍ത്തനം കേരളത്തില്‍ സജീവമാകുന്നുവെന്ന സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് സ്‌ഫോടനങ്ങള്‍ എറണാകുളത്ത് അരങ്ങേറിയത്. 

ദേശീയ അന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എറണാകുളത്ത് നടത്തിയ രണ്ടു സ്‌ഫോടനങ്ങളും ബെംഗളൂരു സ്‌ഫോടനത്തില്‍ ഉപയോഗിച്ചതിന് സമാനമായ ടൈംബോംബുകളാണെന്ന് കണ്ടെത്തിയിരുന്നു. 

മലപ്പുറം സിവില്‍സ്റ്റേഷന്‍ പരിസരത്ത് ടൈമര്‍ ഘടിപ്പിച്ച ബോംബ് പൊട്ടിച്ചതും സമാന രീതിയിലായിരുന്നു. ഇതിലെ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. സംഭവസ്ഥലത്ത് നിന്നും ലഭിച്ച പെട്ടിയില്‍ ഒസാമ ബിന്‍ലാദന്റെ ചിത്രമടങ്ങിയ ലഘുലേഖയും അള്ളാഹുവിന്റെ നാമത്തില്‍ എന്നു തുടങ്ങുന്ന വിവരണവുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ലഘുലേഖകളടക്കം ശേഖരിച്ചിരുന്നെങ്കിലും അന്വേഷണം പാതിവഴിയില്‍ നിലച്ചു. കേരളത്തില്‍ നടന്ന സ്‌ഫോടനങ്ങളുടെ അന്വേഷണങ്ങളിലൊന്നും പോലീസിന് ഇതുവരെ തുമ്പ് കണ്ടെത്താന്‍ സാധിക്കാത്തത് വലിയ സംശയങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൊല്ലം കളക്‌ട്രേറ്റിലും സമാന സംഭവമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.