Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ക്രക്കറ്റില്‍ കോടികളുടെ തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2018, 03:52 pm IST
in Kerala

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) മറവില്‍ മുന്‍ പ്രസിഡന്റ് ടി.സി. മാത്യു 2.16 കോടിയുടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ ശരിവച്ചു. തുക ടി.സി. മാത്യൂവില്‍ നിന്ന് രണ്ട് മാസത്തിനകം തിരികെ ഈടാക്കണമെന്ന് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു. ഉത്തരവും തുടര്‍നടപടികളും ചര്‍ച്ച ചെയ്യാന്‍ കെസിഎ ഇന്ന് ആലപ്പുഴയില്‍ അടിയന്തര ജനറല്‍ബോഡി യോഗം ചേരും. 

ക്രമക്കേട് കാട്ടിയ തുക തിരികെ നല്‍കിയില്ലെങ്കില്‍,  പരാതി സമര്‍പ്പിച്ച തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ ഭാരവാഹി കൂടിയായ കെ. പ്രമോദിന് കോടതിയെ സമീപിക്കാമെന്നും  ഓംബുഡ്സ്മാന്‍ ഉത്തരവിലൂടെ വ്യക്തമാക്കി.  വന്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ടി.സി. മാത്യുവിനെതിരെ വിശ്വാസവഞ്ചനയ്‌ക്കും സാമ്പത്തിക ക്രമക്കേടിനും കേസ് ഫയല്‍ ചെയ്യുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

തൊടുപുഴ മണക്കാട് ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേട് നടന്നതായി കെസിഎ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഓംബുഡ്‌സ്മാന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.  കെസിഎ മുന്‍ പ്രസിഡന്റ് ടി.സി. മാത്യുവും ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും മുന്‍ കെസിഎ പ്രസിഡന്റുമായ ബി. വിനോദും ഉള്‍പ്പെട്ട സംഘം കെസിഎയുടെ പേരില്‍ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

സ്റ്റേഡിയം നിര്‍മാണത്തിന്റെ മറവില്‍ വന്‍തോതില്‍ പാറ പൊട്ടിച്ച് അനധികൃതമായി കടത്തിയെന്നും ഇതിന്റെ പേരില്‍ കെസിഎയ്‌ക്ക് കോടികളുടെ നഷ്ടമുണ്ടായതായുമാണ് കണ്ടെത്തല്‍. ഏകദേശം 46 ലക്ഷം രൂപയുടെ പാറയാണ് പൊട്ടിച്ച് കടത്തിയത്. കെസിഎയെ അറിയിക്കാതെ വ്യാജമായി രേഖകളുണ്ടാക്കി മൈനിംഗ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്മെന്റിനെ ഈ രേഖകളുടെ മറവില്‍ കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. 

ഒരുതരത്തിലും ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനുയോജ്യമായ സ്ഥലമല്ലെന്ന് അറിഞ്ഞിട്ടും ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും കേരള ക്രിക്കറ്റ് അസോസിയേഷനെയും തെറ്റിദ്ധരിപ്പിച്ചാണ് പാറപ്പൊട്ടിച്ചതെന്നായിരുന്നു മറ്റൊരു കണ്ടെത്തല്‍. ഇതിന് പുറമേ  കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടര വര്‍ഷം ടി.സി. മാത്യുവിന്റെ മകനും സുഹൃത്തുക്കളും അനധികൃതമായി താമസിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. 25 ലക്ഷം രൂപയോളമാണ് വാടകയിനത്തില്‍ ക്രിക്കറ്റ് അസോസിയേഷന് നഷ്ടമായത്. 

കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന് സ്ഥലം വാങ്ങിയതിന്റെ മറവിലും തട്ടിപ്പ് നടന്നു. വ്യാജ രേഖകളുണ്ടാക്കി സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി വാങ്ങിയെന്ന് കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍.  മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റ് വാടകയ്‌ക്ക് എടുക്കുന്നതിനായി കെസിഎയില്‍ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ വക മാറ്റി ചെലവഴിച്ചു. ഈ ഫ്‌ളാറ്റിന് മാസവാടകയായി 30,000 രൂപയോളം അനധികൃതമായി കെസിഎ അക്കൗണ്ടില്‍ നിന്നാണ് ചെലവഴിച്ചത്. കെസിഎ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ശേഷവും ടി.സി. മാത്യു മാസങ്ങളോളം ഈ ഫ്‌ളാറ്റ് ഉപയോഗിച്ചുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.