Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തായ്‌ലന്റ് ഗുഹയില്‍ മുങ്ങല്‍ വിദ്ഗ്ധന്‍ ശ്വാസം‌മുട്ടി മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2018, 11:48 am IST
inWorld

ബാങ്കോക്ക്:  ഗുഹയ്‌ക്കുള്ളില്‍ കുടുങ്ങിപ്പോയ കുട്ടികളെ രക്ഷിക്കാനായി ശ്രമിക്കവെ മുങ്ങല്‍ വിദഗ്ധന്‍ ശ്വാസം മുട്ടി മരിച്ചു. വ്യാഴാഴ്ച രാത്രി രണ്ടു മണിക്കായിരുന്നു മുന്‍ സൈനിക മുങ്ങല്‍ വിദ്ഗ്ധന്‍ ശ്വാസതടസത്തെ തുടര്‍ന്നു കുഴഞ്ഞു വീണത്. പിന്നീടു മരണം സംഭവിക്കുകയായിരുന്നു.

ഗുഹയ്‌ക്കുള്ളിലെ ഓക്‌സിജന്‍ കുറഞ്ഞതു കൊണ്ടാണ് മുങ്ങല്‍ വിദ്ഗധന്‍ കുഴഞ്ഞുവീണതെന്നാണ് കരുതുന്നത്. ഇതേത്തുടര്‍ന്ന് ഗുഹയ്‌ക്കുള്ളിലേക്ക് ഓക്‌സിജന്‍ പമ്പ് ചെയ്തുതുടങ്ങിയിട്ടുണ്ട്. ഗുഹയ്‌ക്കുള്ളിലെ ഇടുങ്ങിയവഴിയില്‍ വെള്ളവും ചെളിയും കയറിയ നിലയിലാണ്. ഇതു രക്ഷപ്രവര്‍ത്തത്തെ ദുഷ്‌ക്കരമാക്കുന്നുണ്ട്. ഇത്രയും അനുഭവസമ്പന്നരായ രക്ഷപ്രര്‍ത്തകര്‍ക്കു സുരക്ഷിതമായി പുറത്തുകടക്കാന്‍ കഴിയാത്ത സാഹചര്യത്തല്‍ ഗുഹയ്‌ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെക്കുറിച്ചുള്ള ആശങ്കളും ഉയരുന്നുണ്ട്.

ഫുട്‌ബോള്‍ ടീമിലെ പന്ത്രണ്ട് കുട്ടികളും അവരുടെ പരിശീലകനുമാണ് ഗുഹയ്‌ക്കുള്ളില്‍ കുടുങ്ങിയത്. ഇവരെ മോചിപ്പിക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഗുഹയ്‌ക്കുള്ളില്‍ സുരക്ഷിതരായി അവരെ കണ്ടെത്തിയെങ്കിലും ഗുഹാമുഖം പരിപൂര്‍ണമായി അടഞ്ഞു പോയതിനാല്‍ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാന്‍ മാസങ്ങള്‍ വന്നേക്കുമെന്നാണ് സൂചന. അടുത്തകാലത്തു ലോകം കണ്ട ഏറ്റവും വിപുലമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ദിവസങ്ങള്‍ക്കു ശേഷം ഇവരെ ഗുഹയില്‍ കണ്ടെത്തിയത്. 

തായ്‌ലന്‍ഡിലെ ചിയാങ് റായി പ്രവിശ്യയില്‍ നിരവധി ഗുഹകളുള്ള പ്രദേശത്താണ് ഇവര്‍ കുടുങ്ങിയത്. കനത്ത മഴയില്‍ നിന്ന് രക്ഷതേടി ഇവര്‍ ഒരു ഗുഹയില്‍ അഭയം പ്രാപിക്കുകയായിരുന്നു. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ ഗുഹാമുഖം വലിയ പാറക്കല്ലുകളും മണ്ണും വന്ന് അടഞ്ഞു പോയി. പതിനൊന്നു മുതല്‍ പതിനാറു വയസ്സു വരെയുള്ള കുട്ടികളാണ് ഗുഹയില്‍പ്പെട്ടു പോയത്. ഇരുപത്തഞ്ചുകാരനാണ് ഇവര്‍ക്കൊപ്പമുള്ള പരിശീലകന്‍. 

ലോകമാകെ ആകാംക്ഷയോടെ വീക്ഷിച്ച രക്ഷാപ്രവര്‍ത്തനത്തില്‍ വിവിധ രാജ്യങ്ങളിലെ സൈനികരുള്‍പ്പെടെ ആയിരത്തോളം പേരാണ് പങ്കെടുക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.