Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സീമ ഭാസ്‌കറിനെ മാറ്റി; അട്ടപ്പാടി പ്രത്യേക പദ്ധതി കുടുംബശ്രീ ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2018, 01:38 am IST
in Kerala

പാലക്കാട്: അഞ്ചുവര്‍ഷം കൊണ്ട് വനവാസികള്‍ക്ക് സ്വാശ്രയത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ നാഷണല്‍ മാനേജര്‍ ഡോ.സീമ ഭാസ്‌കറിനെ സ്ഥലം മാറ്റി. അട്ടപ്പാടി പ്രത്യേക പദ്ധതിയുടെ നടത്തിപ്പ് ചുമതല സംസ്ഥാന കുടുംബശ്രീ ഏറ്റെടുത്തു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വനവാസി സംഘടനകള്‍ സമരം തുടങ്ങി.

 ഉദ്യോഗസ്ഥരുടെ അഴിമതിക്ക് പേരുകേട്ട അട്ടപ്പാടിയില്‍ ആദ്യമായാണ് ഒരു ഉദ്യോഗസ്ഥയെ സ്ഥലം മാറ്റരുതെന്നാവശ്യപ്പെട്ട്  വനവാസികള്‍ ഒന്നടങ്കം സമരത്തിനിറങ്ങുന്നത്. കേന്ദ്ര സഹായത്തോടെ അട്ടപ്പാടിയില്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സ്ഥാനത്തുനിന്നാണ് സീമ ഭാസ്‌കറിനെ തിരിച്ചുവിളിച്ചത്. പദ്ധതി നടത്തിപ്പിന്റെ ഉത്തരവാദിത്വം കഴിഞ്ഞ ദിവസം ജില്ലാ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സെയ്തലവി ഏറ്റെടുത്തിരുന്നു. കില സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതി ഓഫീസിന് മുന്നില്‍ വനവാസികള്‍ ഉപരോധം നടത്തി.

  പട്ടിണി പടര്‍ന്നുപിടിച്ച ഊരുകളില്‍ പ്രത്യേക കുടുംബശ്രീകളും ഊരുവികസന സമിതികളുമുണ്ടാക്കി വനവാസികളെ ഉല്‍പാദന, വിപണന മേഖലയില്‍ സ്വയം പര്യാപ്തതയിലെത്തിക്കുകയെന്ന ദൗത്യമാണ് സീമ ഭാസ്‌കറുടെ സംഘം ഏറ്റെടുത്തത്. പതിമൂന്നോളം പദ്ധതികളാണ് ഇവര്‍ നടപ്പാക്കുന്നത്. ഈ ദൗത്യം ഏറെക്കുറെ വിജയിച്ചു നില്‍ക്കുന്ന ഘട്ടത്തില്‍ അവരെ തിരിച്ചുവിളിക്കാന്‍ അനുവദിക്കില്ലെന്നാണ് വനവാസികളുടെ നിലപാട്. സംസ്ഥാന സര്‍ക്കാരിന്റെ പ്രശംസ പിടിച്ചുപറ്റിയ സാമൂഹിക അടുക്കള പദ്ധതി നടത്തിപ്പും ഇവര്‍ക്കാണ്.  

അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരാണ് നടത്തേണ്ടതെന്നാണ് അധികൃതരുടെ നിലപാട്. അതേസമയം കേന്ദ്രപദ്ധതിയില്‍ കൈകടത്താനും അഴിമതിക്ക് അവസരം ലഭിക്കാത്തതിലുള്ള അമര്‍ഷം തീര്‍ക്കാനുമുള്ള രാഷ്‌ട്രീയനീക്കമാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.  പദ്ധതിയുടെ നടത്തിപ്പ് പൂര്‍ണമായി  കേന്ദ്രമേറ്റെടുക്കണമെന്നാണ് വനവാസികളുടെ ആവശ്യം. സംസ്ഥാന കുടുംബശ്രീ ഏറ്റെടുക്കുന്നതോടെ അഴിമതിക്ക് കളമൊരുങ്ങുമെന്ന ആശങ്കയാണിവര്‍ക്ക്. 

ഊരുസമിതികള്‍ വഴി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പഞ്ചായത്ത് ഭരണസമിതികളും പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റി (പിഎംയു)ലെ ചില ഉദ്യോഗസ്ഥരും അട്ടിമറിക്കുകയാണെന്നും വനവാസി സംഘടനകള്‍ ആരോപിക്കുന്നു. ഈ ഉദ്യോഗസ്ഥരെ മാറ്റി അട്ടപ്പാടിയിലെ അഭ്യസ്തവിദ്യരായ വനവാസി യുവാക്കളെ നിയമിക്കണമെന്നും ആവശ്യമുണ്ട്. തായ്‌ക്കുലസംഘം, കാട്കാപ്പാ, ആദിവാസി ആക്ഷന്‍കൗണ്‍സില്‍, മൂപ്പന്‍ അസംബ്ലി തുടങ്ങിയ സംഘടനകളാണ് സമരത്തിനിറങ്ങിയിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

പുതിയ വാര്‍ത്തകള്‍

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.