Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമ നിർമ്മാണം പരിഗണനയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 03:30 am IST
in Kerala

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയെത്തുന്ന പാലില്‍ രാസവസ്തുക്കള്‍ പ്രയോഗിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി കെ. രാജു. ‘പരിശുദ്ധമല്ല പാലും’ എന്ന ജന്മഭൂമി വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 

പാലില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്ന വിവരം ഡയറി വകുപ്പ് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിലവിലുള്ള നിയമത്തില്‍ ഡയറി വകുപ്പിന് കേസെടുക്കാന്‍ കഴിയില്ല. അതിനാല്‍ നിയമ നിര്‍മാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കും. പാലക്കാടും തെന്മലയിലും ഉള്ളതുപോലെ പാറശാലയിലും ലാബ് സ്ഥാപിക്കുന്നത് വേഗത്തിലാക്കും. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പാലില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ 

കോഴിക്കോട്: നിലവാരം കുറഞ്ഞ പാല്‍ കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ്. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി. രാജു നല്‍കിയ പരാതിയും ജന്മഭൂമി വാര്‍ത്തയും പരിഗണിച്ചാണ് നടപടി. 

രാജുവിന്റെ പരാതിയില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ പാലില്‍ രാസവസ്തുക്കള്‍ ഇല്ലെന്നാണ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട്. പാലില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതും കൊല്ലം തെന്മലയില്‍ പാല്‍ പിടികൂടി നശിപ്പിച്ച വിവരവും അടങ്ങിയ ജന്മഭൂമി വാര്‍ത്തകൂടി പരിഗണിച്ചാണ് നടപടിയെന്നും പി. മോഹനദാസ് പറഞ്ഞു.

നിരന്തര പരിശോധന നടത്തും; ഡി അഷറഫുദ്ദീൻ

കോഴിക്കോട്: ജന്മഭൂമി ചൂണ്ടിക്കാട്ടിയത് ഗുരുതര പ്രശ്‌നമാണ്. അതില്‍ കര്‍ശന നടപടികള്‍ ഉണ്ടാകും. പാലില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്ന സംഭവത്തില്‍ നിരന്തരമായ പരിശോധന നടത്തും. ഇതിനായി അടുത്ത ആഴ്ച യോഗം ചേര്‍ന്ന് പരിശോധനയ്‌ക്ക് രൂപരേഖ തയാറാക്കും. 

പാലില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നു എന്നത് നേരത്തെ തന്നെ ശ്രദ്ധയിലുളളതാണ്. ഇപ്പോള്‍ മീനും വെളിച്ചെണ്ണയുമാണ് പരിശോധന നടത്തുന്നത്. പാലില്‍ നിരന്തരമായ പരിശോധന നടത്താറില്ല. പരാതികള്‍ വരുമ്പോള്‍ മാത്രമാണ് പരിശോധനയ്‌ക്ക് അയയ്‌ക്കാറുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.